POLITICS - Page 49
വിമാനത്തിലെ പ്രതിഷേധം: ജയരാജന് മൂന്നാഴ്ച യാത്രാവിലക്ക് ; സത്യം പുറത്തെന്ന് ഫര്സീന് മജീദ്
മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തള്ളിമാറ്റിയ സംഭവത്തില്‍...
‘ആനി രാജ ഡൽഹിയിലല്ലേ ഉണ്ടാക്കൽ; നിയമസഭയിൽ അല്ലല്ലോ’ ; രമയെ തുണച്ച സിപിഐ നേതാവ് ആനി രാജയ്ക്കും അധിക്ഷേപം; പറയാനുള്ളത് ഇനിയും പറയുമെന്ന് എം.എം.മണി
കെ.കെ.രമ എംഎൽഎയ്ക്കെതിരായ പരാമര്‍ശത്തിനെതിരെ മുതിർന്ന സിപിഐ നേതാവ് ആനി രാജ നടത്തിയ പ്രതികരണത്തിൽ വിമർശവുമായി മുൻമന്ത്രി...
വിധവയായിപ്പോയി; അത് അവരുടെ വിധി: കെ.കെ.രമയെ അധിക്ഷേപിച്ച് എം.എം.മണി ; മണിയുടെ പ്രസംഗത്തിൽ തെറ്റില്ലെന്ന് മുഖ്യമന്ത്രി
Pinarayi Vijayan defends mm Mani in his controversial remarks against kk Rema കെ.കെ.രമ എംഎൽഎയെ നിയമസഭയിൽ വ്യക്തിപരമായി...
‘പിണറായിക്ക് മദനിയുടെ കൂടെ വേദി പങ്കിടാമെങ്കിൽ.വി.ഡി.സതീശൻ ആർഎസ്എസിന്റെ വേദി പങ്കിട്ടതിൽ തെറ്റില്ലെന്ന് ഹരീഷ് പേരടി
ആർഎസ്എസ് വേദി പങ്കിട്ടതിന്റെ പേരിൽ വിവാദത്തിലായ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ പിന്തുണച്ച് നടൻ ഹരീഷ് പേരടി. അബ്ദുൽ നാസർ...
'ഒറ്റുകൊടുത്തതിന്റെ പാരിതോഷികമാണ് എംഎല്‍എ സ്ഥാനം, അഹങ്കരിക്കേണ്ട'; കെ.കെ രമ എംഎല്‍എക്കെതിരെ അധിക്ഷേപ പരാമര്‍ശവുമായി എളമരം കരീം
കോഴിക്കോട്: കെ കെ രമ എംഎല്‍എക്കെതിരെ അധിക്ഷേപ പരാമര്‍ശവുമായി എളമരം കരീം എംപി. പ്രസ്ഥാനത്തെ ഒറ്റുകൊടുത്തതിന്റെ...
സജി ചെറിയാന് വീണ്ടും വീണ്ടും കുരുക്ക് തന്നെ ; ഹെൽമറ്റ് ഇല്ലാതെ സ്കൂട്ടറോടിച്ചെന്ന് അഭിഭാഷകന്റെ പരാതി " മലപ്പുറത്ത് വേറെ പരാതി !
മന്ത്രിസ്ഥാനം ഒഴിഞ്ഞശേഷം ചെങ്ങന്നൂർ കൊഴുവല്ലൂരിലെ വീട്ടിലെത്തിയ സജി ചെറിയാൻ എംഎൽഎ സ്കൂട്ടറിൽ .. മനോരമയിൽ വന്ന പടം...
എൽഡിഎഫ് സർക്കാരിലെ ഒന്നാം വിക്കറ്റാണ് സജി ചെറിയാന്റെ രാജി. രണ്ടാം വിക്കറ്റ് ഉടൻ വീഴും; പരിഹസിച്ച് സുധാകരൻ
ഭരണഘടനയെ അപമാനിച്ച മന്ത്രി സജി ചെറിയാൻ രാജിവച്ച നടപടി സ്വാഗതാർഹമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി. രണ്ടാം...
ഭരണഘടനയ്ക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ മന്ത്രി സജി ചെറിയാന് ഒടുവില്‍ രാജിവെച്ചു
തിരുവനന്തപുരം∙ ഭരണഘടനയെ വിമർശിച്ച സാംസ്കാരിക മന്ത്രി സജി ചെറിയാന് രാജിവച്ചു. മുഖ്യമന്ത്രിക്കു രാജികത്തു കൈമാറി. സംസ്ഥാന...
'എസ്ഡിപിഐ വര്‍ഗീയകക്ഷി, കൂടിക്കാഴ്ച താല്പര്യമില്ല, നേതാക്കളെ മടക്കി അയച്ചതായി സി പി എം
ബോംബ് ആക്രമണത്തിന് ശേഷം എസ്ഡിപിഐ സംഘം എകെജി സെന്റര്‍ സന്ദര്‍ശിച്ചു എന്ന തരത്തില്‍ ഒരു വാര്‍ത്തയും ചിലര്‍ എകെജി സെന്ററിന്...
പിസി ജോർജിന് ജാമ്യം ; മുഖ്യമന്ത്രിയ്ക്ക് പിന്നിൽ ഫാരിസ് അബൂബക്കർ എന്ന റിയൽ എസ്റ്റേറ്റ് ഡോൺ; അമേരിക്കയിലേക്ക് പിണറായിയുടെ പണം ഒഴുകുന്നത് വീണയുടെ എക്സലോജിക്ക് വഴി; ഗുരുതര ആരോപണവുമായി പിസി ജോർജ്
തിരുവനന്തപുരം : പീഡനക്കേസിൽ മുൻ എംഎൽഎ പിസി ജോർജിന് ജാമ്യം അനുവദിച്ച് കോടതി. അറസ്റ്റ് ചെയ്ത് മണിക്കൂറുകൾക്കകം...
പീഡനം ഫെബ്രുവരി പത്തിനെന്ന് FIR; പി.സിക്കെതിരെ ചുമത്തിയിട്ടുള്ളത് ജാമ്യമില്ലാ വകുപ്പുകള്‍
തിരുവനന്തപുരം: പീഡനക്കേസില്‍ പി.സി ജോര്‍ജിനെ മ്യൂസിയം പോലീസ് അറസ്റ്റുചെയ്തത് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി....
വയനാട്ടിലെ ജനങ്ങളുടെ ഓഫീസാണ് ആക്രമിച്ചത്; കുട്ടികളോട് ദേഷ്യമില്ല: രാഹുൽ
വയനാട്: എസ്എഫ്ഐ പ്രവർത്തകർ ആക്രമിച്ചത് തന്റെ ഓഫീസല്ലെന്നും വയനാട്ടിലെ ജനങ്ങളുടെ...