POLITICS - Page 54
തൃക്കാക്കരയിൽ കെ.എസ്.അരുൺകുമാർ എൽഡിഎഫ് സ്ഥാനാർത്ഥി
കൊച്ചി: അഡ്വ.കെ.എസ്.അരുൺകുമാർ തൃക്കാക്കരയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയാകും. സിപിഎം ജില്ലാ കമ്മിറ്റി അംഗമാണ് അഭിഭാഷകനായ...
തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ഉമ തോമസ്
തിരുവനന്തപുരം: തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ അന്തരിച്ച എം.എല്‍.എ പിടി തോമസിന്റെ ഭാര്യ ഉമ തോമസ് കോണ്‍ഗ്രസ്...
കല്ല് പിഴുതുമാറ്റിയാല്‍ ബദൽ മാർഗങ്ങൾ കണ്ടെത്തും; കെ റെയില്‍ സര്‍വേ രീതികള്‍ മാറ്റിയാല്‍ എങ്ങനെ സമരം ചെയ്യുമെന്ന് എം വി ജയരാജന്
കണ്ണൂര്‍: കെ റെയിലിനെതിരെ പ്രതിഷേധം കനത്തതോടെ ബദല്‍ മാര്‍ഗങ്ങള്‍ കണ്ടെത്തുമെന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം...
മലപ്പുറത്ത് നടുറോഡിൽ വെച്ച് സഹോദരിമാരെ യുവാവ് മർദ്ദിച്ച സംഭവത്തിൽ പെൺകുട്ടികൾക്കെതിരെ മുസ്ലിംലീഗ് നേതാക്കളുടെ സൈബർ ആക്രമണം ; നിയമ സഹായം നൽകുമെന്ന് ഡിവൈഎഫ്ഐ നേതാക്കൾ
മലപ്പുറം പാണമ്പ്രയിൽ നടുറോഡിൽ വെച്ച് സഹോദരിമാരെ യുവാവ് മർദ്ദിച്ച സംഭവത്തിൽ പെൺകുട്ടികൾക്കെതിരെ മുസ്ലിംലീഗിന്റെ...
മുതിർന്ന കോൺഗ്രസ് നേതാവ് കെ.ശങ്കരനാരായണൻ അന്തരിച്ചു
മുതിർന്ന കോൺഗ്രസ് നേതാവ് കെ.ശങ്കരനാരായണൻ അന്തരിച്ചു. 89 വയസായിരുന്നു. ആറു സംസ്ഥാനങ്ങളിൽ ഗവർണർ ആയിരുന്നു. എ.കെ.ആന്റണി,...
ആർ.എസ്.എസ് പ്രവർത്തകനെ ഒളിപ്പിച്ച അധ്യാപികയുടെ ഭർത്താവ് പ്രശാന്ത് സിപിഎമ്മുകാരനല്ലെന്ന് എം വി ജയരാജൻ; രേഷ്മയും പ്രശാന്തും സിപിഎമ്മുകാർ തന്നെയെന്ന് അധ്യാപികയുടെ പിതാവ്
കണ്ണൂർ: സിപിഎം പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ആർ.എസ്.എസ് പ്രവർത്തകനെ ഒളിപ്പിച്ച അധ്യാപികയുടെ ഭർത്താവ്...
ഹരിദാസന് വധം: പ്രതിയായ ബിജെപി പ്രവര്ത്തകന് ഒളിവില്‍ കഴിഞ്ഞത് മുഖ്യമന്ത്രിയുടെ വീടിനടുത്തുള്ള സിപിഎം പ്രവര്‍ത്തകന്റെ വീട്ടില്‍
കണ്ണൂർ : സി.പി.എം. പ്രവര്ത്തകന് പുന്നോല്‍ താഴെവയലില്‍ ഹരിദാസനെ വെട്ടിക്കൊന്ന കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ ബിജെപി...
ഡിവൈഎഫ്ഐ സെമിനാറിൽ പങ്കെടുത്തില്ലെങ്കിൽ 100 രൂപ പിഴ; കുടുംബശ്രീ അംഗങ്ങൾക്ക് ഭീഷണി
ഡിവൈഎഫ്ഐ സെമിനാറിൽ പങ്കെടുത്തില്ലെങ്കിൽ പിഴ ഈടാക്കുമെന്ന് കുടുംബശ്രീ അംഗങ്ങൾക്ക് ഭീഷണി. പത്തനംതിട്ട ചിറ്റാറിലെ...
മുഖ്യമന്ത്രിയുടെ ഓഫീസിലെ നിയമനത്തിൽ ജാഗ്രതയും സൂക്ഷമതയും വേണം ; പി ശശിയുടെ നിയമനത്തിൽ എതിർപ്പ് പ്രകടിപ്പിച്ച് പി ജയരാജൻ
മുഖ്യമന്ത്രിയുടെ പുതിയ പൊളിറ്റിക്കൽ സെക്രട്ടറിയായി പി ശശിയെ നിയമിക്കുന്നതിൽ എതിർപ്പ് പ്രകടിപ്പിച്ച് പി ജയരാജൻ....
ഒരുമിച്ച് ചർച്ചയ്ക്കില്ല: പോപ്പുലർ ഫ്രണ്ടിന്റെ സാമ്പത്തിക സ്രോതസ്സും ആയുധ പരിശീലനവും കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് ബിജെപി
പാലക്കാട്: പാലക്കാട് ഇരട്ടക്കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ പോപ്പുലർ ഫ്രണ്ടുമായി ഒരുമിച്ച് ചർച്ചയ്ക്കില്ലെന്ന് ബിജെപി....
ഇ.പി.ജയരാജന് എല്‍ഡിഎഫ് കണ്‍വീനര്‍
ഇ.പി.ജയരാജന് എല്‍ഡിഎഫ് കണ്‍വീനറാകും. ഇന്ന് ചേര്‍ന്ന സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിലാണ് തീരുമാനം. നിലവില്‍...
‘നന്ദിഗ്രാമില്‍ നിന്ന് പാഠം പഠിക്കണം’; സിൽവർലൈനിൽ അതൃപ്തി അറിയിച്ച് ബംഗാൾ ഘടകം
സില്‍വര്‍ലൈന്‍ പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് കേരളത്തിലെ സിപിഐഎം നേതാക്കള്‍ ജാഗ്രത പുലര്‍ത്തണമെന്ന് പാര്‍ട്ടി...