POLITICS - Page 55
സിപിഎം പാർട്ടി കോൺഗ്രസിന് മാവോയിസ്റ്റ് ഭീഷണിയെന്ന് ഇന്റെലിജൻസ് റിപ്പോർട്ട് !
കണ്ണൂർ: കണ്ണൂരിൽ നടക്കുന്ന സിപിഎം പാർട്ടി കോൺഗ്രസിന് മാവോയിസ്റ്റ് ഭീഷണിയെന്ന് ഇന്റെലിജൻസ് റിപ്പോർട്ട്. പിണറായി വിജയനും...
സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാനില്ലെന്ന് സിപിഐഎം മുതിര്‍ന്ന നേതാവും മുന്‍മന്ത്രിയുമായ ജി സുധാകരന്
ആലപ്പുഴ:സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാനില്ലെന്ന് സിപിഐഎം മുതിര്‍ന്ന നേതാവും മുന്‍മന്ത്രിയുമായ ജി സുധാകരന്....
പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് അഗ്നിശമന സേനയുടെ പരിശീലനം; മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് കെ.സുരേന്ദ്രൻ
തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് അഗ്നിശമന സേനയുടെ പരിശീലനം ഏർപ്പെടുത്തിയത് മുഖ്യമന്ത്രിയുടെ...
ഉത്തർപ്രദേശിന്റെ അമരക്കാരനായി യോഗി ഇന്ന് ചുമതലയേൽക്കും; സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രധാനമന്ത്രിയും
ഉത്തർപ്രദേശ് സർക്കാരിന്റെ മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. വൈകുന്നേരം നാല് മണിയോടെയാണ് യോഗി...
എംപിമാരുടെ പാർലമെന്റ് മാർച്ചിന് നേരേ പൊലീസ് അതിക്രമം; ഹൈബി ഈഡന്റെ മുഖത്തടിച്ചു; നിരവധി യുഡിഎഫ് എംപിമാർക്ക് പരിക്ക്
സില്‍വര്‍ലൈന്‍ പദ്ധതിക്കെതികെ വിജയ് ചൗക്കില്‍ നിന്ന് പാര്‍ലമെന്റിന് മുന്നിലെ ഗാന്ധി പ്രതിമയിലേക്ക് മാര്‍ച്ച് നടത്തിയ യു...
സില്‍വര്‍ലൈനില്‍ പിണറായിക്ക് പത്ത് ശതമാനം കമ്മീഷന്: കെ. സുധാകരന്
സില്‍വര്‍ലൈനില്‍ 10 ശതമാനം കമ്മീഷന് ലഭിക്കും അത് അടിച്ചെടുക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് കെപിസിസി...
എൻഡിഎയിലേക്ക് പോയാലും എൽഡിഎഫിലേക്ക് ഇല്ല, പ്രചരിക്കുന്ന വാർത്തകൾ കള്ളം; മാണി സി. കാപ്പൻ
വീണ്ടും ഇടതുപാളയത്തിലേക്ക് എത്തുന്നു എന്ന പ്രമുഖ ദിനപത്രത്തിന്റെ വാർത്ത തള്ളിക്കളഞ്ഞ് മാണി സി. കാപ്പൻ. താൻ...
യു.പി; 17 ജില്ലകളില്‍ അക്രമസംഭവങ്ങള്‍ക്ക് സാധ്യതയെന്ന് ഐബി റിപ്പോര്‍ട്ട്
നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തു വരുന്നതിന് പിന്നാലെ ഉത്തര്‍പ്രദേശില്‍ അക്രമസംഭവങ്ങള്‍ക്ക് സാധ്യതയുള്ള ജില്ലകളെ...
‘നിങ്ങൾക്കിന്ന് ദുർദിനമാണല്ലോ’; പൊതുപരിപാടിയിൽ ചെന്നിത്തലയെ വേദിയിലിരുത്തി മുഖ്യമന്ത്രിയുടെ ആക്ഷേപം
നിയമസഭ തെരഞ്ഞെടുപ്പുകളിലെ തോൽവിക്ക് പിന്നാലെ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയെയും കോൺഗ്രസിനെയും പരിഹസിച്ച്...
യുപിയില്‍ യോഗിക്ക് രണ്ടാമൂഴം
ലക്നൗ: എക്സിറ്റ് പോൾ ഫലങ്ങളെ ശരിവച്ച് ഉത്തർപ്രദേശിൽ തുടർഭരണം ഉറപ്പിച്ച് ബിജെപി. ഫലസൂചനകൾ പുറത്തുവരുമ്പോൾ 250ലധികം...
വോട്ടെണ്ണൽ തുടങ്ങി: യുപിയിലും ഉത്തരാഖണ്ഡിലും മണിപ്പൂരിലും ബിജെപി മുന്നിൽ
ന്യൂഡൽഹി: ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, മണിപ്പൂർ, ഗോവ എന്നീ സംസ്ഥാനങ്ങളിൽ വോട്ടെണ്ണൽ തുടങ്ങി. രാവിലെ എട്ട് മുതലാണ്...
ബിജെപിയ്ക്ക് ഭരണം കിട്ടിയ എട്ട് പഞ്ചായത്തുകളിൽ ഏഴിടത്തും വനിതാ സാരഥികൾ; കന്യാകുമാരിയെ നയിക്കാൻ ഒരുങ്ങി സ്ത്രീരത്നങ്ങൾ
ചെന്നൈ: കന്യാകുമാരി ജില്ലയിലെ ടൗൺ പഞ്ചായത്ത് പ്രസിഡന്റുമാരെ തെരഞ്ഞെടുത്തു. എട്ട് പഞ്ചായത്തുകളുടെ ഭരണം ബിജെപിയ്ക്ക്...