POLITICS - Page 7
ഉംറ നിർവഹിക്കാൻ മുഹമ്മദ് മുഹ്സിൻ എംഎൽഎ; ആറു ദിവസമായിട്ടും തള്ളാനും കൊള്ളാനും വയ്യാത്ത അവസ്ഥയിൽ മിണ്ടാട്ടമില്ലാതെ സിപിഐ നേതൃത്വം
ദൃഢപ്രതിജ്ഞ എടുത്ത് എംഎൽഎയായ സിപിഐ നേതാവ് മുഹമ്മദ് മുഹ്സിൻ ഉംറ നിർവഹിക്കാൻ പുറപ്പെട്ടത് വിവാദമാകുന്നു. പട്ടാമ്പിയിൽ...
ആഭ്യന്തരവകുപ്പിനെ തൊട്ടുകളിച്ചു ; അൻവറിനെ പാർട്ടി കൈവിട്ടു: വെട്ടിലായി പിന്തുണച്ച നേതാക്കൾ
എഡിജിപിക്കെതിരെ പി.വി.അൻവർ ആരോപണങ്ങളുയർത്തിയപ്പോൾ, ഗൗരവമുള്ളതെന്നായിരുന്നു സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ...
ശത്രുക്കളുടെ മുന്നില്‍ പാര്‍ട്ടിയെ കൊത്തിവലിക്കാന്‍ ഇട്ടുകൊടുക്കരുത്'; PV അന്‍വറിനെതിരെ PK ശ്രീമതി
പിണറായി ‘കടക്ക് പുറത്ത്’, ഇനി ജനത്തിനൊപ്പം; പിണറായിക്കൊപ്പമുള്ള എഫ്ബി കവർചിത്രം മാറ്റി അൻവറിന്റെ മറുപടി
ഇടത് പശ്ചാത്തലമുള്ള ആളല്ല അന്‍വറെന്നും കോണ്‍ഗ്രസില്‍നിന്ന് വന്നയാളാണെന്നും തുറന്നടിച്ച് മുഖ്യമന്ത്രി തന്റെ...
‘അൻവർ വന്നത് കോൺഗ്രസിൽനിന്ന്; ശശിയുടേത് മാതൃകാപരമായ പ്രവർത്തനം, ആരോപണം അവജ്ഞയോടെ തള്ളുന്നു’ അന്‍വറെ തള്ളി മുഖ്യമന്ത്രി
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരായ പി വി അന്‍വര്‍ എംഎല്‍എയുടെ ആരോപണങ്ങള്‍ തള്ളി മുഖ്യമന്ത്രി...
10,000 രൂപ സഹായത്തിന് ഫോൺ നമ്പർ നൽകി; വീട്ടമ്മമാർക്ക് കിട്ടിയത് ബിജെപി അംഗത്വം ! പരാതി
പുതുച്ചേരി മുതിയാൽപേട്ട് മേഖലയിൽ വ്യാജ വാഗ്ദാനം നൽകി വീട്ടമ്മമാരുടെ ഫോൺനമ്പർ കൈക്കലാക്കിയ സംഘം പകരം ബിജെപി അംഗത്വം...
കെജരിവാളിന്റെ പിന്‍ഗാമിയായി അതിഷി: ഡൽഹിയുടെ മൂന്നാമത്തെ വനിതാ മുഖ്യമന്ത്രി
സുഷമ സ്വരാജ്, ഷീല ദീക്ഷീത് എന്നിവരാണ് ഇതിന് മുന്‍പ് മുഖ്യമന്ത്രി പദം അലങ്കരിച്ച മറ്റു വനിതകള്‍
ഡല്‍ഹി മുഖ്യമന്ത്രി കെജ്രിവാള് ജയിലില്‍നിന്ന് പുറത്തിറങ്ങി
ഡല്‍ഹി മദ്യനയവുവുമായി ബന്ധപ്പെട്ട സിബിഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ സുപ്രീംകോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെ വെള്ളിയാഴ്ച...
കേജ്രിവാളിന് ആശ്വാസം; ജാമ്യം അനുവദിച്ച് സുപ്രീം കോടതി
സത്യം ജയിച്ചെന്ന് ആംആദ്മി പാർട്ടി
എഡിജിപി തെറ്റുകാരനെങ്കിൽ ശക്തമായ നടപടി; കാത്തിരിക്കൂവെന്ന് എൽഡിഎഫ് കൺവീനർ
അജിത് കുമാർ എന്തിനു ആർഎസ്എസ് നേതാക്കളെ കണ്ടുവെന്നത് പരിശോധിക്കേണ്ടതാണെന്ന് ടിപി രാമകൃഷ്ണൻ പറഞ്ഞു
'മുഖ്യമന്ത്രി കാണാതെ ഇന്റലിജൻസ് റിപ്പോര്‍ട്ട് പൂഴ്ത്തി'; എഡിജിപിക്കും പി ശശിക്കുമെതിരെ ആരോപണവുമായി പി വി അൻവർ
ആര്‍എസ്എസ്-എഡിജിപി ചര്‍ച്ചയുടെ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് അജിത് കുമാറും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി...
അജിത് കുമാര്‍ - ആര്‍എസ്എസ് കൂടിക്കാഴ്ച മന്ത്രിസഭായോഗത്തില്‍ ചര്‍ച്ചയായില്ല
സിപിഐ അടക്കമുള്ള ഘടകകക്ഷി മന്ത്രിമാരും കാബിനറ്റ് യോഗത്തില്‍ വിഷയം ഉന്നയിച്ചില്ല