സൗദി ചുട്ട് പൊളുന്നു: 49 ഡിഗ്രി വരെ ചൂട് കൂടാന്‍ സാധ്യത
സൗദി: സൗദിയുടെ വിവിധ ഭാഗങ്ങളില്‍ ചൂട് കൂടുന്നു. 49 ഡിഗ്രി വരെ ചൂട് കൂടാന്‍ സാധ്യതയുണ്ട്. പുറം ജോലിക്കാര്‍ക്കുള്ള നിയന്ത്രണം ലംഘിച്ചതിന് അന്‍പതോളം കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.…
Latest Kerala News / Malayalam News Portal
സൗദി: സൗദിയുടെ വിവിധ ഭാഗങ്ങളില്‍ ചൂട് കൂടുന്നു. 49 ഡിഗ്രി വരെ ചൂട് കൂടാന്‍ സാധ്യതയുണ്ട്. പുറം ജോലിക്കാര്‍ക്കുള്ള നിയന്ത്രണം ലംഘിച്ചതിന് അന്‍പതോളം കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.…
മൂന്നു മാസക്കാലത്തേക്കാണ് പൊതു മാപ്പ് പ്രഖ്യാപിച്ചത്. രാജ്യത്ത് അനധികൃതമായി താമസിക്കുന്നവര്‍ക്ക് രേഖകള്‍ ശരിയാക്കാനും, ശിക്ഷാനടപടി കൂടാതെ രാജ്യം വിടാനുമുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുക. ഓഗസ്റ്റ് ഒന്ന് മുതലാണ്…
ഖത്തര്‍: ഖത്തറില്‍ ചെറിയപെരുന്നാള്‍ നമസ്‌കാരത്തിനായി പള്ളികളും ഈദ്ഗാഹുകളുമായി 362 കേന്ദ്രങ്ങള്‍ സജ്ജീകരിച്ചതായി ഔഖാഫ് ഇസ്ലാമിക കാര്യമന്ത്രാലയം അറിയിച്ചു. രാവിലെ 4.58 നാണ് രാജ്യത്തുടനീളം പെരുന്നാള്‍ നമസ്‌കാരം നടക്കുന്നത്.…
ദോഹ: ചെറിയ പെരുന്നാള്‍ പൊതു സര്‍ക്കാര്‍ അവധി അമീരിദിവാന്‍ പ്രഖ്യാപിച്ചു. എല്ലാ മന്ത്രാലയങ്ങള്‍ക്കും വിവിധ സര്‍ക്കാര്‍ ഓഫിസുകള്‍ക്കും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും വിദ്യാലയങ്ങള്‍ക്കും ജൂണ്‍ 13 മുതല്‍ 21…
മനാമ : ബഹ്‌റൈന്‍ കിരീടീവകാശി സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയുട ഭാര്യ ഷെയ്ഖ ഹാല ബിന്‍ത് ദാജി അല്‍ ഖലീഫ അന്തരിച്ചു. ഇന്നലെ രാത്രി ഏറെ…
ജിദ്ദ: യമനിലെ ഹൂതി വിമതരുടെ മിസൈല്‍ ആക്രമണത്തില്‍ തെക്കന്‍ സൗദി നഗരമായ ജിസാനില്‍ രണ്ടുപേര്‍ മരിച്ചു. ശനിയാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. ഹൂതികള്‍ ജനവാസ മേഖലകളില്‍ മന:പൂര്‍വ്വം…
സൗദി : ഉപരോധ രാജ്യങ്ങളില്‍ നിന്നുള്ള മരുന്നുകള്‍ക്ക് ഖത്തറില്‍ വിലക്കേര്‍പ്പെടുത്തി. സൗദി സഖ്യരാജ്യങ്ങളില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ ഖത്തറിലെ ഷോപ്പുകളില്‍ നിന്ന് പിന്‍വലിച്ചതിന് തുടര്‍ച്ചയായാണ് ഉപരോധ രാജ്യങ്ങളിലെ മരുന്നിനും…
ന്യൂഡല്‍ഹി: ഇന്ത്യയില്‍ നടക്കുന്ന പ്രവാസികളുടെ വിവാഹങ്ങള്‍ 48 മണിക്കൂറിനകം രജിസ്റ്റര്‍ ചെയ്തിരിക്കണമെന്ന വ്യവസ്ഥ കൊണ്ടുവരുമെന്ന് മന്ത്രി മേനക ഗാന്ധി. 48 മണിക്കൂറിനകം രജിസ്റ്റര്‍ ചെയ്യാത്ത പക്ഷം പാസ്‌പോര്‍ട്ടും…
ദുബായ്• രണ്ടാം തവണയും 1 മില്യണ്‍ ഡോളര്‍ (ഏകദേശം 6.72 കോടിയോളം ഇന്ത്യന്‍ രൂപ) സമ്മാനം സ്വന്തമാക്കി യു.എ.ഇ പ്രവാസിലബനീസ് പൗരനായ മുസ്ലെഹ് മൗസ ഹസന്‍ എന്ന…
റിയാദ്: വനിതകള്‍ക്ക് വാഹനമോടിക്കാന്‍ അനുമതി പ്രഖ്യാപിച്ചതോടെ സൗദിയില്‍ മലയാളി ഡ്രൈവര്‍മാര്‍ തൊഴില്‍ നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങാനൊരുങ്ങുന്നു.ലൈസന്‍സ് കിട്ടിയ വനിതകള്‍ പലരും വീട്ടിലെ ഡ്രൈവര്‍മാരെ ഒഴിവാക്കുകയാണ്. വരും ദിവസങ്ങളില്‍…