SCHOOL YOUTH FESTIVAL
ഫോട്ടോഫിനിഷില് കാല്നൂറ്റാണ്ടിനുശേഷം സ്വർണക്കപ്പ് തൃശൂരിന് ; തൊട്ടുപിന്നിൽ പാലക്കാടും കണ്ണൂരും
ചലച്ചിത്ര താരങ്ങളായ ആസിഫ് അലി, ടൊവിനോ തോമസ് എന്നിവരാണ് മുഖ്യാതിഥികള്
സംസ്ഥാന സ്കൂൾ കലോത്സവം: നഗരത്തിൽ ഗതാഗത നിയന്ത്രണം
മുഖ്യവേദിയായ സെൻട്രൽ സ്റ്റേഡിയത്തിൽ രാവിലെ ഒമ്പത് മണിക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടർ പതാക ഉയർത്തുന്നതോടെ കലോത്സവത്തിന്...
കലോത്സവ വേദികളിൽ ഡോക്ടറുടെ സേവനം ഉണ്ടാകില്ല; സഹകരിക്കില്ലെന്ന് ഡിഎംഒയ്ക്ക് കത്ത് നല്കി
തിരുവനന്തപുരം: നിസ്സഹകരണ സമരത്തെ തുടർന്ന് 25 കലോത്സവ വേദികളിലും ഡോക്ടറുടെ സേവനം ഉണ്ടാകില്ല. സഹകരിക്കില്ലെന്ന് ഡോക്ടർമാർ...
ആദ്യ ദിനം ഉജ്ജ്വലം; സ്കൂള് കലോത്സവത്തിൽ കോഴിക്കോട് മുന്നിൽ
കൊല്ലം: സംസ്ഥാന സ്കൂള് കലോത്സവത്തില് നിലവിലെ ചാമ്പ്യന്മാരായ കോഴിക്കോട് മുന്നില്. കലാമാമാങ്കത്തില് 212...
സംസ്ഥാന സ്കൂള് കലോത്സവ സ്വാഗതഗാന വിവാദം: 11 പേര്ക്കെതിരെ പൊലീസ് കേസെടുത്തു
സംസ്ഥാന സ്കൂള് കലോത്സവത്തിലെ സ്വാഗതഗാന ദൃശ്യാവിഷ്കാര വിവാദത്തില് മാതാ പേരാമ്പ്രയുടെ ഡയറക്ടറടക്കം 11 പേര്ക്കെതിരെ...
സ്കൂള് കലോത്സവം കോഴിക്കോടിന് കീരീടം; ഒന്നാമത് എത്തുന്നത് 20ാം തവണ
കോഴിക്കോട് : സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സ്വർണക്കപ്പ് ആതിഥേയരായ കോഴിക്കോട് ഉറപ്പിച്ചു. അവസാനദിനം വരെ നീണ്ട ഉദ്വേഗദഭരിതമായ...
സംസ്ഥാന സ്കൂള് കലോത്സവത്തിന് ഇന്ന് കൊടിയിറക്കം; സ്വര്ണക്കപ്പിനായി വാശിയേറിയ പോരാട്ടം
കോഴിക്കോട്: 61-ാമത് സംസ്ഥാന സ്കൂള് കലോത്സവത്തിന് ഇന്ന് തിരശീല വീഴും. കലോത്സവത്തിന്റെ നാല് ദിനം പിന്നിടുമ്പോൾ 891...
സ്കൂള് കലോത്സവം; ഇഞ്ചോടിഞ്ച് പോരാട്ടം; കോഴിക്കോട് ഒരു പോയിന്റിന് മുന്നില്
കോഴിക്കോട്: 61ാമത് സംസ്ഥാന സ്കൂള് കലോത്സവത്തില് ആതിഥേയരായ കോഴിക്കോട് മുന്നില്. കണ്ണൂരിനെക്കാള് ഒരു പോയിന്റ്...
സ്കൂള് കലോത്സവത്തില് ആദ്യദിനം നടന്ന നാടന്പാട്ട് മത്സരത്തിന്റെ അപ്പീല് ഫലം വന്നില്ല; പ്രതിഷേധിച്ച് വിദ്യാര്ഥിനികള്
സംസ്ഥാന സ്കൂള് കലോത്സവത്തില് ആദ്യദിനം നടന്ന നാടന്പാട്ട് മത്സരത്തിന്റെ ഹയര് അപ്പീല് ഫലങ്ങള് മൂന്നാം ദിവസവും...
കോഴിക്കോട് ജില്ലയിൽ നാളെ സ്കൂളുകൾക്ക് അവധി
കലോത്സവം പ്രമാണിച്ച് കോഴിക്കോട് ജില്ലയിൽ നാളെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. വിദ്യാർഥികൾക്ക് സ്കൂൾ കലോത്സവത്തിൽ...
സംഘാടകര്ക്ക് പൊതുവിദ്യാഭ്യാസ പ്രിന്സിപ്പല് സെക്രട്ടറിയുടെ പരസ്യശാസന
ഈസ്റ്റ്ഹില് ഗവ. ഫിസിക്കല് എജ്യുക്കേഷന് കോളേജ് ഗ്രൗണ്ടില് നടന്ന ബാന്ഡ്മേള മത്സരത്തില് ട്രൂപ്പ് ലീഡര് കുഴഞ്ഞുവീണ...
കലോത്സവ നഗരിയിൽ ലഹരിക്കെതിരെ കൈയ്യൊപ്പ്
കോഴിക്കോട്: അറുപത്തിയൊന്നാമത് കേരള സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി ലഹരിക്കെതിരെയുള്ള ചിത്രരചന കൈയ്യൊപ്പിന്റെ ഉദ്ഘാടനം...