Category: SLIDER

June 27, 2019 0

ലോകകപ്പില്‍ വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യയ്ക്ക് 4 വിക്കറ്റ് നഷ്ടമായി

By Editor

മാഞ്ചെസ്റ്റര്‍ : ലോകകപ്പില്‍ വെസ്റ്റിന്‍ഡീസിനെതിരായ മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റ് ചെയ്യുകയാണ്. 30 ഓവര്‍ പിന്നിട്ടപ്പൊഴേയ്ക്കും ഇന്ത്യയ്ക്ക് നാലു വിക്കറ്റ് നഷ്ടമായിക്കഴിഞ്ഞു. 150 റൺസാണ് ഇപ്പോഴത്തെ…

June 27, 2019 0

ലെെംഗിക പീഡന പരാതിയില്‍ ബിനോയ് കോടിയേരിയുടെ അറസ്റ്റ് കോടതി തിങ്കളാഴ്ച വരെ തടഞ്ഞു

By Editor

ലെെംഗിക പീഡന പരാതിയില്‍ ബിനോയ് കോടിയേരിയുടെ അറസ്റ്റ് കോടതി തിങ്കളാഴ്ച വരെ തടഞ്ഞു. തിങ്കളാഴ്ചവരെ ബിനോയ് കോടിയേരിയെ അറസ്റ്റ് ചെയ്യരുതെന്ന് മുംബയ് കോടതി ഉത്തരവിട്ടു. ജാമ്യാപേക്ഷയില്‍ യുവതിയുടെ…

June 27, 2019 0

ഇന്ത്യ വിന്‍റീസ് പോരാട്ടം ഇന്ന്

By Editor

ലോകകപ്പില്‍ ഇന്ന് ഇന്ത്യ-വെസ്റ്റ് ഇന്‍റീസ് പോരാട്ടം. ജയത്തോടെ സെമി ഉറപ്പിക്കുകയാണ് ഇന്ത്യന്‍ ടീം ലക്ഷ്യമിടുന്നത്. മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോഡില്‍ വൈകിട്ട് മൂന്നിനാണ് മത്സരം. ജയത്തോടെ സെമി പ്രവേശനം…

June 27, 2019 0

കോഴിക്കോട് പന്തീരാങ്കാവില്‍ ചാലിയാര്‍ പുഴയിലേക്ക് ചാടിയ വിദ്യാര്‍ഥിനിയെ കാണാതായി

By Editor

കോഴിക്കോട്: പന്തീരാങ്കാവില്‍ ചാലിയാര്‍ പുഴയിലേക്ക് ചാടിയ വിദ്യാര്‍ഥിനിയെ കാണാതായി. നാട്ടുകാരും പോലീസും ഫയര്‍ഫോഴ്സും സ്കൂബാ ഡൈവിംഗ് സംഘവും തെരച്ചില്‍ നടത്തുകയാണ്. ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ല. രാവിലെ 11.30…

June 27, 2019 0

‘ഉണ്ട’ ചിത്രീകരണത്തിനിടെയുണ്ടായ പരിസ്ഥിതി നാശം ; പ്രശ്നത്തിൽ ഇടപെട്ട് ഹൈക്കോടതി

By Editor

കൊച്ചി : മമ്മൂട്ടി ചിത്രമായ ‘ഉണ്ടയുടെ’ ചിത്രീകരണത്തിനിടെയുണ്ടായ പരിസ്ഥിതി നാശത്തെ കുറിച്ച്‌ കേന്ദ്ര സര്‍ക്കാര്‍ അന്വേഷിച്ച്‌ നടപടിയെടുക്കണമെന്ന് ഹൈക്കോടതി. കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കും സിനിമാ കമ്പനിക്കുമെതിരെ അന്വേഷണം നടത്തണം.…

June 27, 2019 0

നെടുങ്കണ്ടം കസ്റ്റഡി മരണം; നാല് പൊലീസുകാരെക്കൂടി സസ്പെന്‍ഡ് ചെയ്തു

By Editor

പീരുമേട് സബ് ജയിലിൽ റിമാൻഡ് പ്രതി മരിച്ച സംഭവത്തില്‍ നാല് പൊലീസുകാരെക്കൂടി സസ്പെന്‍ഡ് ചെയ്തു. നെടുങ്കണ്ടം സ്റ്റേഷനിലെ റൈറ്റർ -റോയ് പി വർഗീസ്, അസി റൈറ്റർ ശ്യാം,സീനിയർ…

June 27, 2019 0

ആന്തൂര്‍ നഗരസഭക്കെതിരെ യൂത്ത് കോണ്‍​ഗ്രസ് മാര്‍ച്ച്‌ ഇന്ന്

By Editor

കണ്ണൂര്‍: പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യയില്‍ പ്രതിഷേധിച്ച്‌ ആന്തൂര്‍ നഗരസഭക്കെതിരെ യൂത്ത് കോണ്‍​ഗ്രസ് ഇന്ന് മാര്‍ച്ച്‌ നടത്തും. നഗരസഭ ചെയര്‍പേഴ്സന്‍ പി കെ ശ്യാമളയ്ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാണ്…