Category: SLIDER

July 1, 2019 0

സ്വാശ്രയ മെഡിക്കൽ മാനേജ്മെന്റുകളുമായി മുഖ്യമന്ത്രി ഇന്ന് ചര്‍ച്ച നടത്തും

By Editor

എം.ബി.ബി.എസ് പ്രവേശനത്തിന് മുന്നോടിയായി ഫീസ് സംബന്ധിച്ച് സ്വാശ്രയ മെഡിക്കൽ മാനേജ്മെന്റുകളുമായുള്ള ചർച്ച ഇന്ന്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലാണ് ചർച്ച നടക്കുക. പ്രവേശനത്തിന് ഫീസ് കൂട്ടണമെന്ന ആവശ്യം മാനേജ്‍മെന്‍റുകൾ ഉന്നയിക്കും.

June 30, 2019 0

രാജ്കുമാറിന് ഗുരുതര മര്‍ദ്ദനമേറ്റെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

By Editor

ഇടുക്കി നെടുങ്കണ്ടത്ത് പൊലീസ് കസ്റ്റഡിയില്‍ മരിച്ച രാജ്കുമാറിന് ക്രൂരമായി മര്‍ദ്ദനമേറ്റതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. മരണകാരണം ന്യൂമോണിയയെങ്കിലും ശരീരത്തില്‍ മര്‍ദ്ദനമേറ്റതിന്റെ പാടുകളുണ്ട്. രാജ്കുമാറിന്റെ ദേഹത്ത് 22 മുറിവുകളുണ്ടായിരുന്നെന്നും പോസ്റ്റ്മോര്‍ട്ടം…

June 30, 2019 0

ഒറ്റപ്പെട്ട വ്യക്തികൾ പൊലീസിന് കളങ്കമുണ്ടാക്കുന്നു; പൊലീസിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

By Editor

പൊലീസിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സംഭവിക്കാന്‍ പാടില്ലാത്തത് സേനയില്‍ സംഭവിക്കരുത്. ഒറ്റപ്പെട്ട വ്യക്തികൾ പൊലീസിന് കളങ്കമുണ്ടാക്കുന്നു. തെറ്റ് ചെയ്യുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തൃശൂരില്‍…

June 29, 2019 0

കോപ്പ അമേരിക്ക ഫുട്‌ബോളില്‍ വെനസ്വേലയ്‌ക്കെതിരേ അര്‍ജന്റീന ഒരു ഗോളിന് മുന്നില്‍

By Editor

കോപ്പ അമേരിക്ക ഫുട്‌ബോളില്‍ വെനസ്വേലയ്‌ക്കെതിരേ അര്‍ജന്റീന ഒരു ഗോളിന് മുന്നില്‍. 10-ാം മിനിറ്റില്‍ ലൗട്ടാറൊ മാര്‍ട്ടിനെസാണ് അര്‍ജന്റീനയെ മുന്നിലെത്തിച്ചത്. ലയണല്‍ മെസ്സിയെടുത്ത കോര്‍ണറില്‍ സെര്‍ജിയോ അഗ്യൂറോയുടെ അസിസ്റ്റില്‍…

June 28, 2019 0

ബ്രസീല്‍ കോപ്പ സെമിയില്‍

By Editor

അവസാന നിമിഷം വരെ ആവേശമുറ്റി നിന്ന ക്വാർട്ടർ ഫെെനൽ മത്സരത്തിൽ, പരാഗ്വെയെ പരാജയപ്പെടുത്തി ബ്രസീൽ കോപ്പ അമേരിക്ക സെമിയിൽ. മുഴുവന്‍ സമയത്തിന് ശേഷം സമനിലയിൽ പിരിഞ്ഞ കളിയിൽ…

June 28, 2019 0

നെടുങ്കണ്ടം കസ്റ്റഡി മരണം ; കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് രമേശ് ചെന്നിത്തല

By Editor

തിരുവനന്തപുരം: നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ പൊലിസുകാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേസിലെ അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് രാജ്കുമാറിന്റെ കുടുംബം പറഞ്ഞിരുന്നു. കേസ് അന്വേഷണത്തില്‍ പുരോഗതിയില്ലെന്നും…

June 27, 2019 0

ഇന്ത്യന്‍ ബൗളര്‍മാരുടെ മുന്നില്‍ അടിയറവ് പറഞ്ഞ് വെസ്റ്റ് ഇന്‍ഡീസ്

By Editor

ഇന്ത്യന്‍ ബൗളര്‍മാരുടെ മാസ്മരിക പ്രകടനത്തിന് മുന്നില്‍ അടിയറവ് പറഞ്ഞ് വെസ്റ്റ് ഇന്‍ഡീസ്. 269 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ വിന്‍ഡീസ് ബാറ്റിംഗ് നിരയെ 34 ഓവറില്‍ മുഴുവനായും എറിഞ്ഞ്…