THIRUVANTHAPURAM - Page 215
മുന്‍ എം.എല്‍.എയും കോണ്‍ഗ്രസ് നേതാവുമായ വര്‍ക്കല കഹാറിന്റെ ഡ്രൈവറുടെ മരണം ; തിരുവനന്തപുരം റൂറല്‍ ക്രൈംബ്രാഞ്ച് കഹാറിനെ ചോദ്യം ചെയ്തു
തിരുവനന്തപുരം: മുന്‍ എം.എല്‍.എയും കോണ്‍ഗ്രസ് നേതാവുമായ വര്‍ക്കല കഹാറിനെ തിരുവനന്തപുരം റൂറല്‍ ക്രൈംബ്രാഞ്ച് ചോദ്യം...
മന്ത്രി വി.എസ്.സുനില്‍ കുമാറിനെതിരെ യുവമോര്‍ച്ചയുടെ കരിങ്കൊടി പ്രതിഷേധം
തിരുവനന്തപുരം: കൃഷി മന്ത്രി വി.എസ്.സുനില്‍ കുമാറിനെതിരെ യുവമോര്‍ച്ചയുടെ കരിങ്കൊടി പ്രതിഷേധം. തൈക്കാട് വച്ചാണ് മന്ത്രിയെ...
ശബരിമലയിലെ പ്രശ്നങ്ങള്‍ക്ക് കാരണം സര്‍ക്കാരിന്റെ അനാവശ്യ തിടുക്കമെന്ന് ശശി തരൂര്‍
ശബരിമല വിഷയത്തില്‍ സംസ്ഥാനത്തെ കോണ്‍ഗ്രസിന്റേത് ശരിയായ നിലപാടാണെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപി. തിടുക്കപ്പെട്ട്...
ശബരിമലയിലെ നിരോധനാജ്ഞ ;പൊലീസില്‍ കള്ളക്കേസ് എടുക്കാന്‍ അറിയാവുന്ന ഉദ്യോഗസ്ഥരും ഉണ്ട് എന്നും നിയമം അവര്‍ ദുരുപയോഗം ചെയ്യുമെന്ന് മുന്‍ ഡി ജി പി ടിപി സെന്‍കുമാര്‍
തിരുവനന്തപുരം : പൊലീസുകാര്‍ തന്ത്രിയുടെ റോള്‍ ശബരിമലയില്‍ ഏറ്റെടുക്കുകയാണെന്ന് സെന്‍കുമാര്‍ പറഞ്ഞു . നിരോധനാജ്ഞ...
സിപിഐ എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനെ ബിയര്‍ കുപ്പിയെറിഞ്ഞ് അപകടപ്പെടുത്താന്‍ ശ്രമം
ആറ്റിങ്ങലില്‍ സിപിഐ എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനെ ബിയര്‍ കുപ്പിയെറിഞ്ഞ് അപകടപ്പെടുത്താന്‍ ശ്രമം....
ബന്ധു നിയമനവിവാദം; ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് ആവര്‍ത്തിച്ച് കെ.ടി.ജലീല്‍
തിരുവനന്തപുരം: മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് ബന്ധുവിന് ന്യൂനപക്ഷ ധനകാര്യ വികസന കോര്പ്പറേഷന് ജനറല്‍ മാനേജരാക്കിയതെന്ന ആരോപണം...
സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് നേരെ ആക്രമണം: അപലപിച്ച് നേതാക്കള്‍
തിരുവനന്തപുരം:സന്ദീപാനന്ദഗിരിക്ക് നേര ഉണ്ടായ ആക്രമണത്തെ അപലപിച്ച് സിപിഎമ്മും ബിജെപിയും കോണ്‍ഗ്രസും. സന്ദീപാനന്ദഗിരിയെ...
എബിവിപി സംസ്ഥാന കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം
തിരുവനന്തപുരം: എബിവിപി സംസ്ഥാന കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം. ഓഫീസിനകത്ത് പാര്‍ക്ക്...
ശബരിമല വിഷയം : നിയമസഭ വിളിക്കണമെന്ന് ഓ.രാജഗോപാല്‍
തിരുവനന്തപുരം:ശബരിമലയിലെ യുവതീ പ്രവേശനം ചര്‍ച്ച ചെയ്യുന്നതിനായി നിയമസഭയുടെ അടിയന്തര യോഗം വിളിച്ചു ചേര്‍ക്കണമെന്ന്...
നിലയ്ക്കലിലേക്ക് വനിതാ പൊലീസിനെ നിയോഗിക്കാന്‍ തീരുമാനം
തിരുവനന്തപുരം: നിലയ്ക്കലില്‍ വനിതാ പൊലീസിനെ നിയോഗിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. പത്തംഗസംഘത്തെയാണ് നിയോഗിക്കുന്നത്....
ശബരിമല: മതങ്ങളില്‍ വേര്‍തിരിവുണ്ടാക്കാന്‍ സിപിഎം ശ്രമിക്കുന്നുവെന്ന് കെ.മുരളീധരന്
തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ സിപിഎമ്മിനെയും ബിജെപിയെയും കടന്നാക്രമിച്ച് കോണ്‍ഗ്രസ് നേതാവ്...
KSRTCയില്‍ കൂട്ട പിരിച്ചുവിടല്‍
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ നിന്നും 773 പേരെ പിരിച്ചുവിട്ടു. 304 ഡ്രൈവര്‍മാരെയും 469 കണ്ടക്ടര്‍മാരെയുമാണ്...