THIRUVANTHAPURAM - Page 239
പ്ലസ് വണ്‍ അപേക്ഷ: തീയതി 30 വരെ നീട്ടി
തിരുവനന്തപുരം: പ്ലസ് വണ്‍ ഏകജാലക പ്രവേശനത്തിന് അപേക്ഷിക്കാനുള്ള തീയതി 30 വരെ നീട്ടി. സി.ബി.എസ്.ഇ 10ാം ക്ലാസ് പരീക്ഷാഫലം...
സോളാര്‍ കേസ് വേട്ടയാടിയത് അഞ്ചു വര്‍ഷമാണ്:കമ്മീഷന് റിപ്പോര്‍ട്ടിനെ കുറിച്ച് ഉമ്മന്‍ ചാണ്ടി
തിരുവനന്തപുരം: 'സോളാര്‍' കേസ് തന്നെ വേട്ടയാടിയത് അഞ്ചുവര്‍ഷമാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സോളാര്‍ കമ്മീഷന്...
ട്രാന്‍സ്ജന്റേഴ്സിനായി പ്രത്യേക ഹെല്പ് ലൈന്‍ നമ്പര്‍
തിരുവനന്തപുരം: ട്രാന്‍സ്ജന്റേഴ്സിന് സഹായ ഹസ്തവുമായി ഹെല്പ് ലൈന്‍ നമ്പരും, ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തന സജ്ജമായ...
സംസ്ഥാന സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികം യുഡിഎഫ് വഞ്ചനാദിനമായി ആചരിക്കും
തിരുവനന്തപുരം : എല്‍.ഡി.എഫ് സര്‍ക്കാര്‍ രണ്ട് വര്‍ഷം പൂര്‍ത്തിയാക്കുന്ന മേയ് 18 യുഡിഎഫ് വഞ്ചനാദിനമായി ആചരിക്കുമെന്ന്...
കേരളത്തില്‍ ഇന്നും നാളെയും അതിശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത
തിരുനന്തപുരം: കേരളത്തിലും ലക്ഷദ്വീപിലും ഇന്നും നാളെയും അതിശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയെന്ന്...
പി. സദാശിവത്തെ സ്ഥലം മാറ്റി കല്യാണ്‍ സിംങ് കേരളാ ഗവര്‍ണര്‍ ആയേക്കും
തിരുവനന്തപുരം: കര്‍ണ്ണാടകയില്‍ വന്‍ മുന്നേറ്റം നടത്തിയതോടെ അടുത്ത ലക്ഷ്യം കേരളമാക്കി ബി.ജെ.പി. സംസ്ഥാനത്തെ സി.പി.എം...
ലാവ്ലിന് കേസ്: സിബിഐയുടെ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും
തിരുവനന്തപുരം: മുഖ്യമന്ത്രി ഉള്‍പ്പെട്ട ലാവ്ലിന് കേസിലെ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സിബിഐ നല്കിയ ഹര്‍ജി സുപ്രീംകോടതി...
യാത്രയ്ക്കിടെ പ്രസവവേദന: ഗതാഗതക്കുരുക്കിനിടയിലൂടെ നിമിഷങ്ങള്‍ക്കകം യുവതിയെ ആശുപത്രിയിലെത്തിച്ച് കെ.എസ്.ആര്.ടി.സി ബസ് ഡ്രൈവര്‍
തിരുവനന്തപുരം: യാത്രയ്ക്കിടെ കെഎസ്ആര്‍ടിസി ബസില്‍ വെച്ച് പ്രസവവേദന അനുഭവപ്പെട്ട യുവതിയെ ഗതാഗതക്കുരുക്കിനിടയിലും...
കേരളത്തില്‍ ജെ.ഡി.എസ് പിളര്‍ന്നു: ഒരു വിഭാഗ ശരത് യാദവിന്റെ ലോക്താന്ത്രിക് ജനതാദളില്‍ ലയിക്കും
തിരുവനന്തപുരം: കേരളത്തില്‍ ജെ.ഡി.എസ് പിളര്‍ന്നു. മുന്‍ എം.എല്‍.എയും ദേശീയ കമ്മിറ്റി അംഗവുമായ എം.കെ പ്രേംനാഥിന്റെ...
ശംഖുമുഖത്ത് കടലില്‍ ഇറങ്ങിയ ഒമ്പതു വയസുകാരിയെ കാണാതായി
തിരുവനന്തപുരം: ശംഖുമുഖത്ത് കടലില്‍ ഇറങ്ങിയ ഒമ്പതു വയസുകാരിയെ കാണാതായി. തിരുനെല്‍വേലി സ്വദേശിനി ഹാദര്‍ ഫാത്തിമയെയാണ്...
മാഹിയില്‍ കൊല്ലപ്പെട്ട സിപിഎം പ്രവര്‍ത്തകന്റെ വീട് സന്ദര്‍ശിച്ച മുഖ്യമന്ത്രി വരാപ്പുഴയില്‍ ശ്രീജിത്തിന്റെ വീടില് പോകാത്തത് തെറ്റാണ്: ഉമ്മന്‍ ചാണ്ടി
തിരുവനന്തപുരം: മാഹിയില്‍ കൊല്ലപ്പെട്ട സിപിഎം പ്രവര്‍ത്തകന്റെ വീട് സന്ദര്‍ശിച്ച മുഖ്യമന്ത്രി വരാപ്പുഴയില്‍...
സിനിമാ തിയറ്ററില്‍ പത്തുവയസ്സുകാരി പീഡിപ്പിച്ചു: പ്രതി പട്ടികയില്‍ അമ്മയും
തിരുവനന്തപുരം: എടപ്പാളിലെ സിനിമാ തിയറ്ററില്‍ പത്തുവയസ്സുകാരിയായ മകളെ പീഡിപ്പിക്കുന്നതിന് ഒത്താശ ചെയ്ത അമ്മയ്ക്കെതിരെയും...