THIRUVANTHAPURAM - Page 240
വിദേശ വനിതയുടെ കൊലപാതകം: അന്വേഷണം വഴിത്തിരിവിലേക്ക്
തിരുവല്ലം(തിരുവനന്തപുരം): വിദേശ വനിത കൊല്ലപ്പെട്ട കേസില്‍ നിര്‍ണായക തെളിവ് ലഭിച്ചതായി സൂചന. പ്രതികളുടെ തെളിവെടുപ്പില്‍...
ഇനി ആംബുലന്‍സ് സര്‍വീസുകള്‍ക്കെല്ലാം ഒരേ നമ്പര്‍
തിരുവനന്തപുരം: 9188 100 100 എന്ന നമ്പറില്‍ വിളിക്കൂ, സംസ്ഥാനത്ത് എവിടെയായാലും ഉടന്‍ എത്തും ആംബുലന്‍സ്....
നഴ്സുമാരുടെ ശമ്പള പരിഷ്കരണം: മാനേജ്മെന്റുകളുമായി ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തയാറാണ്: ടി.പി രാമകൃഷണന്
തിരുവനന്തപുരം: നഴ്സുമാരുടെ ശമ്പള പരിഷ്കരണത്തില്‍ കരാര്‍ നടപ്പാക്കാന്‍ മാനേജ്മെന്റുകള്‍ സഹകരിക്കണമെന്നും...
ജെസ്ന ജെയിംസ് തിരോധാനം: വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് പാരിതോഷികം വാഗ്ദാനം ചെയ്ത് പോലീസ്
തിരുവനന്തപുരം : കാണാതായ മുക്കൂട്ടുതറ കൊല്ലമുള സ്വദേശി ജെസ്ന മരിയ ജെയിംസിനെകുറിച്ച് വിവരം നല്‍കുന്നവര്‍ക്കു പോലീസ്...
കെഎസ്ആര്‍ടിസി പെന്ഷന് പ്രായം ഉയര്‍ത്തുന്നത് ഭാവിയില്‍ സാമ്പത്തിക ബാധ്യതയുണ്ടാകും
തിരുവനന്തപുരം: സംസ്ഥാനത്തെ കെ.എസ്.ആര്.ടി.സി ജീവനക്കാരുടെ പെന്ഷന് പ്രായം ഉയര്‍ത്തുന്നത് തല്ക്കാലം നിര്‍ത്തിവച്ചതായി...
നെയ്യാറ്റിന്‍കരയില്‍ ഇന്ന് ഹര്‍ത്താല്‍
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ഇന്ന് കോണ്‍ഗ്രസ് കമ്മിറ്റി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍. നെയ്യാറ്റിന്‍കര താലൂക്കിനെ...
കുപ്പിവെള്ളം അവശ്യസാധനമാകും
തിരുവനനന്തപുരം: കുപ്പിവെള്ളം അവശ്യസാധനമാകും. കുപ്പിവെള്ളത്തെ അവശ്യസാധന വില നിയന്ത്രണ നിയമത്തിന്റെ പരിധിയിലാണ് കൊണ്ടു...
ഇഷാനിന്റെ നിഴലായി ഇനിയെന്നും സൂര്യയുണ്ടാകും:ആയിരങ്ങള്‍ സാക്ഷിയായി ലോകത്തെ ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ വിവാഹം
തിരുവനന്തപുരം: ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ പുതിയ ജീവിതതാളം തേടിയ സൂര്യയും ഇഷാനും വിവാഹിതരായി. ഇന്ത്യയിലെതന്നെ...
ഹയര്‍സെക്കന്ററി ഫലം പ്രഖ്യാപിച്ചു: വിജയ ശതമാനം കൂടുതല്‍ കണ്ണൂര്‍
തിരുവനന്തപുരം: ഹയര്‍സെന്‍ഡറി പരീക്ഷാഫലം പുറത്ത്. വിജയ ശതമാനം 83.75%. വിദ്യഭ്യാസമന്ത്രി സി. രവീന്ദ്രനാഥാണ് ഫലം...
ഹയര്‍സെക്കന്ററി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും
തിരുവനന്തപുരം: പ്ലസ്ടു, വിഎച്ച്എസ്സി പരീക്ഷാഫലങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും. രാവിലെ പതിനൊന്നു മണിക്ക് വിദ്യാഭ്യാസ മന്ത്രി...
ഇടിയോടു കൂടിയ കനത്ത മഴയക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത. കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ ഇടിയോടു കൂടിയ കനത്ത മഴയക്ക്...
പോലീസ് സേവനങ്ങള്‍ക്കായി തുണ സിറ്റിസണ്‍ പോര്‍ട്ടല്‍
തിരുവനന്തപുരം: പൊതുജനങ്ങള്‍ക്ക് പൊലീസ് സ്റ്റേഷനുകളിലും മറ്റ് പൊലീസ് ഓഫീസുകളിലും നേരിട്ടെത്തുന്നതിനു പകരമായി വിവിധ...