THIRUVANTHAPURAM - Page 241
മലയാളം പഠിക്കുക തന്നെ വേണം: എല്ലാ സ്കൂളുകളിലും ഒന്നു മുതല്‍ പത്ത് വരെ മലയാളം നിര്‍ബന്ധമാക്കും
തിരുവനന്തപുരം: കേരളത്തില്‍ ഇനി മലയാളത്തോട് മുഖം തിരിച്ച് ആര്‍ക്കും മുന്നോട്ട് പോകാന്‍ കഴിയില്ല. ഒന്നാം ക്ലാസ് മുതല്‍...
എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റിലെ തെറ്റുകള്‍ ഇന്നു മുതല്‍ തിരുത്താം
തിരുവനന്തപുരം: ഈവര്‍ഷം പത്താം ക്ലാസ് പരീക്ഷയെഴുതിയ വിദ്യാര്‍ഥികള്‍ക്കു ലഭിക്കാന്‍ പോകുന്ന എസ്എസ്എല്‍സി...
കണ്ണൂര്‍ കൊലപാതകങ്ങളിലെ പ്രതികളെ ഉടന്‍ പിടികൂടും: ലോക്നാഥ് ബെഹ്റ
തിരുവനന്തപുരം: കണ്ണൂരില്‍ തിങ്കളാഴ്ചയുണ്ടായ കൊലപാതകങ്ങളിലെ പ്രതികളെ ഉടന്‍ പിടികൂടുമെന്നും രാഷ്ട്രീയ കൊലപാതങ്ങളും...
മുസ്ലിം അസോസിയേഷന് ഹോസ്റ്റലില്‍ നിന്നും പെണ്‍കുട്ടി വീണ് മരിച്ച നിലയില്‍
തിരുവനന്തപുരം: പനവിളയിലെ മുസ്ലിം അസോസിയേഷന് ഹോസ്റ്റലില്‍ നിന്നും പെണ്‍കുട്ടി വീണ് മരിച്ച നിലയില്‍. നേമം സ്വദേശി രഹന...
സംസ്ഥാനത്ത് കുട്ടികള്‍ക്കെതിരെ ഒരു വര്‍ഷത്തിനിടെ 778 അതിക്രമങ്ങള്‍: മുന്നില്‍ തിരുവനന്തപുരം
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു വര്‍ഷത്തിനിടെ കുട്ടികള്‍ക്കെതിരായ 778 അതിക്രമങ്ങള്‍ നടന്നതായി റിപ്പോര്‍ട്ട്. 2017...
എം.ടി വാസുദേവന്‍ നായര്‍ക്ക് ഒ.എന്‍.വി സാഹിത്യ പുരസ്കാരം
തിരുവനന്തപുരം: ഒ.എന്‍.വി സാഹിത്യ പുരസ്കാരം എം.ടി വാസുദേവന്‍ നായര്‍ക്ക് നല്‍കുമെന്ന് ചെയര്മാന് അടൂര്‍ ഗോപാലകൃഷ്ണന്...
എസ്എസ്എല്‍സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു: വിജയശതമാനം കൂടുതല്‍
തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. വിജയശതമാനം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതല്‍. ഈ വര്‍ഷത്തെ...
ശ്രീജിത്തിന്റെ കുടുംബത്തിന് സര്‍ക്കാര്‍ പത്ത് ലക്ഷം ധനസഹായം നല്‍കും
തിരുവനന്തപുരം: വരാപ്പുഴ ദേവസ്വംപാടത്ത് പൊലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ കുടുംബത്തിന് സര്‍ക്കാര്‍ പത്തുലക്ഷം...
പിണറായി സര്‍ക്കാരിന്റെ രണ്ടാംവാര്‍ഷികാഘോഷം: സര്‍ക്കാര്‍ ഖജനാവില്‍ നിന്നും ചെലവഴിക്കുന്നത് 16 കോടി
തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്റെ രണ്ടാംവാര്‍ഷികാഘോഷത്തിന് ഇന്നു തുടക്കം. വാര്‍ഷികാഘോഷം പൊടിപൊടിക്കാന്‍ സര്‍ക്കാര്‍...
നോക്കി നില്‍ക്കേണ്ട! സംസ്ഥാനത്ത് നോക്കുകൂലി നിര്‍ത്തലാക്കി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നുമുതല്‍ നോക്കുകൂലി സമ്പ്രദായം ഉണ്ടാകില്ല. സംസ്ഥാനത്ത് നോക്കുകൂലി നിരോധിച്ച് തൊഴില്‍...
അശ്വതി ജ്വാലയ്ക്കെതിരെയുള്ള പിണറായി സര്‍ക്കാരിന്റെ നീക്കം അനീതിക്കെതിരായ ശബ്ദത്തെ അടിച്ചമര്‍ത്താനുള്ള ശ്രമം ;വി. മുരളീധരന് എംപി
തിരുവനന്തപുരം: വീഴ്ച ചൂണ്ടിക്കാട്ടുന്നവരെ പീഡിപ്പിക്കുന്ന സമീപനം ഭരണകൂടത്തിന്റെ കടുത്ത അസഹിഷ്ണുതയാണ്...
സാമ്പത്തിക പ്രതിസന്ധി: ചികിത്സാ സഹായപദ്ധതികള്‍ ഉള്‍പ്പെടെ മെഡിക്കല്‍ കോളജുകള്‍ക്കുള്ള ഫണ്ട് നിര്‍ത്തി
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് മെഡിക്കല്‍ കോളജുകള്‍ക്കുള്ള ഫണ്ട് വിതരണം നിര്‍ത്തി. ചികിത്സാ...