THRISSUR - Page 113
ഭവനനിര്‍മാണത്തിനായി തൊഴിലുറപ്പ് തൊഴിലാളികള്‍ നിര്‍മിച്ച സിമന്റ് ഇഷ്ടികകള്‍ വിതരണം ചെയ്തു
കാടുകുറ്റി : ഗ്രാമപഞ്ചായത്തിലെ ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെട്ട ഗുണഭോക്താക്കള്‍ക്ക് ഭവനനിര്‍മാണത്തിനായി തൊഴിലുറപ്പ്...
നിപ്പാ രോഗലക്ഷണങ്ങളുമായി കായംകുളം സ്വദേശിയെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
മുളങ്കുന്നത്തുകാവ്: നിപ്പാ രോഗലക്ഷണങ്ങളുമായി കായംകുളം സ്വദേശിയായ യുവാവിനെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍...
ഒരാഴ്ച്ച മുമ്പ് കാണാതായ വയോധികനെ ജീവനോടെ കിണറ്റില്‍ നിന്ന് കണ്ടെത്തി
പഴഞ്ഞി: ഒരാഴ്ചമുമ്പ് കാണാതായ വയോധികനെ ആളൊഴിഞ്ഞ പറമ്പിലെ കിണറ്റില്‍ കണ്ടെത്തി. മൂന്നടി താഴ്ചയില്‍ വെള്ളമുള്ള കിണറ്റിലെ...
പത്രങ്ങളിലെ വിവാഹപ്പരസ്യങ്ങളില്‍ എസ് സി/എസ് ടി ഒഴികെയുള്ള ആരെയും പരിഗണിക്കും എന്ന അശ്ലീലവാചകം എന്നും കേരളത്തില്‍ നിലനില്ക്കുന്നു: ജാതീയതക്കെതിരെ ദീപ നിശാന്ത്
തൃശൂര്‍: കോട്ടയത്തെ ദുരഭിമാനക്കൊലയിലും കേരളത്തില്‍ നിലനില്‍ക്കുന്ന ജാതീയതയിലും പ്രതിഷേധം രേഖപ്പെടുത്തി അധ്യാപികയും...
കുതിരാന്‍ തുരങ്ക പാത: ഇളകി നില്ക്കുന്ന പാറകള്‍ അപകടഭീഷണി ഉയര്‍ത്തുന്നു
പട്ടിക്കാട്: കുതിരാന്‍ തുരങ്ക മുഖത്തെ ഇളകി നില്ക്കുന്ന പാറകള്‍ അപകടഭീഷണി ഉയര്‍ത്തിയിട്ടും ദേശീയപാത അഥോറിറ്റിക്ക്...
പബ്ലിക് ചാരിറ്റബിള്‍ ട്രസ്റ്റ് ഉദ്ഘാടനം നാളെ
പഴയന്നൂര്‍: ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യമിട്ടുകൊണ്ട് പഴയന്നൂര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പബ്ലിക്...
മകനെ അന്വേഷിച്ചെത്തിയ ഗുണ്ടകള്‍ അച്ഛനെ വെട്ടിക്കൊന്നു
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുടയില്‍ മകനെ അന്വേഷിച്ചെത്തിയ ഗുണ്ടകള്‍ അച്ഛനെ വെട്ടിക്കൊന്നു. കനാല്‍ ബെയ്സില്‍ മോദിച്ചാല്‍...
എസ്എഫ്ഐ ചരിത്രം കുറിക്കുന്നു: എസ്എഫ്ഐ ജില്ലകമ്മിറ്റിയിലേക്ക് ഒരു ട്രാന്‍സ്ജെന്‍ഡര്‍
തൃശൂര്‍: കേരള ചരിത്രത്തില്‍ ആദ്യമായി ട്രാന്‍സ്ജെന്‍ഡര്‍ വിദ്യാര്‍ഥി ഒരു മുഖ്യധാര വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ...
സ്കൂളില്‍ ചേരാന്‍ പോകവെ ആറ് വയസുകാരി കാറിടിച്ച് മരിച്ചു
കൊടുങ്ങല്ലൂര്‍: സ്കൂളില്‍ ചേരാന്‍ അമ്മയോടൊപ്പം സ്കൂട്ടറില്‍ പോകും വഴി കാറിടിച്ച് ആറ് വയസ്സുകാരി മരിച്ചു. പടിഞ്ഞാറെ...
നിപാ വൈറസിന് മരുന്നുണ്ടെന്ന് വ്യാജ പ്രചരണം: നിലവില്‍ മരുന്നില്ലെന്നും പ്രതിരോധ മരുന്ന് കണ്ടുപിടിക്കുന്നക്കാന്‍ ശ്രമിക്കുകയാണെന്നും അമേരിക്കയിലെ മലയാളി ഡോക്ടര്‍
തൃശ്ശൂര്‍: ദിവസങ്ങളായി കേരളത്തെ ഒന്നടങ്കം ഭീതിയിലാഴിത്തിയിരിക്കുകയാണ് നിപ്പാ വൈറസ്. ദിവസങ്ങള്‍ക്കുള്ളില്‍ 12 പേര്‍ക്കാണ്...
ഗുരുവായൂരപ്പനെ മുന്നില്‍ തൊഴുകൈകളോടെ ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു
ഗുരുവായൂര്‍: ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു കണ്ണനുമുന്നില്‍ തൊഴുകൈകളോടെ ദര്‍ശനം നടത്തി. ഇന്നലെ ഉച്ചപൂജ നടതുറന്നശേഷം...
ദയാവധം തേടി ട്രാന്‍സ്ജെന്‍ഡര്‍; മനുഷ്യാവകാശ കമ്മീഷന് കേസെടുത്തു
തൃശൂര്‍: പട്ടിണിയിലായതിനാല്‍ ദയാവധം അനുവദിക്കണം എന്നാവശ്യപ്പെട്ട് ട്രാന്സ്ജെന്റര് കളക്ടര്‍ക്ക് അപേക്ഷ നല്കിയ...