THRISSUR - Page 29
സംസ്ഥാനത്ത് രാത്രി മഴ കനക്കും:11 ജില്ലകളിൽ ഇടിയോടു കൂടിയ മഴക്കും ശക്തമായ കാറ്റിനും സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് രാത്രി ശക്തമായ മഴയ്ക്ക് സാധ്യത. ഏഴ് മണിക്ക് ശേഷം പുറത്തിറക്കിയ അറിയിപ്പിൽ അടുത്ത 3 മണിക്കൂറിൽ...
ഫിഫ ഫുട്ബോൾ പൂരമഹോത്സവത്തിന് പൂരനഗരിക്കാരായ ക്യൂഗെറ്റ് വോളന്റീയർമാർ
ഫിഫ വേൾഡ് കപ്പിലെ ക്യൂഗെറ്റ് വോളന്റീയർമാർ; (ഫിഫ ഫുട്ബോൾ പൂരമഹോത്സവത്തിന് പൂരനഗരിക്കാരും) ഇന്ത്യൻ എംബസിയുടെ കീഴിലുള്ള...
ഇന്നും മഴ കനക്കും; ഇടുക്കിയില്‍ ഓറഞ്ച് അലര്‍ട്ട്, 9 ജില്ലകളിലും മുന്നറിയിപ്പ്
സംസ്ഥാനത്ത് ഇന്നും മഴ ശക്തമാവും. ഇടിയോടുകൂടിയ ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ...
സ്കൂൾ വിട്ട് മടങ്ങിയ വിദ്യാർഥിനികളെ അശ്ലീല വിഡിയോ കാണിച്ച് പീഡിപ്പിക്കാൻ ശ്രമം
തൃശൂർ ∙ മാള പുത്തൻചിറയിൽ എൽപി സ്കൂൾ വിദ്യാർഥിനികളെ അശ്ലീല വിഡിയോ കാണിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി. സംഭവവുമായി...
പതിനാറുകാരന് മദ്യം നല്കി പീഡിപ്പിച്ചു, തൃശൂരില്‍ ട്യൂഷന് ടീച്ചര്‍ അറസ്റ്റില്‍
തൃശൂർ: പതിനാറുകാരന് മദ്യം നല്കി പീഡിപ്പിച്ചെന്ന കേസിൽ തൃശൂരില്‍ ട്യൂഷന് ടീച്ചര്‍ അറസ്റ്റില്‍. പതിനാറുകാരന് മാനസികമായ...
പച്ചത്തേങ്ങ സംഭരണവും കർഷകർക്ക് ഗുണംചെയ്തില്ല ; കേരകർഷകർ പ്രതിസന്ധിയിൽ
വില കുത്തനെ കൂപ്പുകുത്തിയതോടെ കേരകർഷകർ കടുത്ത പ്രതിസന്ധിയിൽ. സാധാരണ ദീപാവലിയോടനുബന്ധിച്ച് കർഷകർക്ക് പ്രതീക്ഷയേകി നല്ല...
സർക്കാർ ഓഫീസുകളുടെ പ്രവർത്തി സമയത്തിൽ മാറ്റം
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ നഗരസഭാ പ്രദേശത്തെയും സര്‍ക്കാര്‍ ഓഫിസുകളുടെ പ്രവൃത്തി സമയത്തില്‍ മാറ്റം.രാവിലെ 10.15...
നീന്തൽ മത്സരത്തിൽ മണപ്പുറം അക്വാട്ടിക് താരങ്ങൾക്ക് വിജയം
തൃശ്ശൂർ : വൈഎംസിഎ തൊടുപുഴയും ഇടുക്കി ജില്ലാ അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച സംസ്ഥാനതല ഫിൻ സ്വിമ്മിങ്...
അധ്യാപക ഒഴിവ്
അധ്യാപക ഒഴിവ് -Thrissur ചെന്ത്രാപ്പിന്നി ∙ ചാമക്കാല ഗവ.മാപ്പിള ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്എ ഹിന്ദി അധ്യാപക ഒഴിവുണ്ട്....
കല്യാണ്‍ ജൂവലേഴ്സ് ദീപാവലി ഓഫര്‍ പ്രഖ്യാപിച്ചു പണിക്കൂലിയില്‍ 25 ശതമാനം വരെയും ആഭരണങ്ങളിലെ സ്റ്റോണിന്റെ വിലയില്‍ 25 ശതമാനവും ഇളവ്
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയാര്‍ന്ന ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്സ് ഉത്സവകാലത്തിനായി മെഗാ ഓഫറുകള്‍...
അപകടസമയത്ത് ടൂറിസ്റ്റ് ബസിന്റെ വേഗം 97.7 കിലോമീറ്റര്‍; "ഡ്രൈവർ മുങ്ങി" ; ആശുപത്രിയില്‍ നല്‍കിയത് കള്ളപ്പേര് !
പാലക്കാട്: വടക്കഞ്ചേരിയിലെ അപകടത്തിന് കാരണം ടൂറിസ്റ്റ് ബസിന്റെ അമിത വേഗതയും അശ്രദ്ധയോടെയുള്ള ഡ്രൈവിങ്ങുമാണെന്ന്...
മണപ്പുറം ഫൗണ്ടേഷൻ റെയിൻ കോട്ടുകൾ നൽകി
വലപ്പാട് : നാട്ടിക ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷനിലെ ജീവനക്കാർക്കും സന്നദ്ധപ്രതിരോധ സേന ജീവനക്കാർക്കും മണപ്പുറം ഫൗണ്ടേഷൻ 75...