Category: Top News

November 29, 2023 0

മണിക്കൂറുകൾ പിന്നിട്ടിട്ടും 6 വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ സംഘത്തെ പിടികൂടാനാകാതെ പോലീസ്

By Editor

കൊല്ലം: ഓയൂരിൽ നിന്ന് 6 വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ സംഘത്തെ പിടികൂടാനാകാതെ പൊലീസ്. കുട്ടിയെ കണ്ടെത്തി മണിക്കൂറുകൾ പിന്നിട്ടിട്ടും പ്രതികളിൽ ഒരാളിലേക്കെങ്കിലും എത്താൻ പൊലീസിന് കഴിയാത്തത് വലിയ…

November 27, 2023 0

ലോ​ക​ക​പ്പ് മ​ത്സ​ര​ത്തി​ലെ ഇ​ന്ത്യ​യു​ടെ തോ​ൽ​വി ആ​ഘോ​ഷി​ച്ചു; ഏ​ഴു​പേ​ർ​ക്കെ​തി​രെ കേ​സ്, വി​ദ്യാ​ർ​ഥി​ക​ൾ അ​റ​സ്റ്റി​ൽ

By Editor

ശ്രീ​ന​ഗ​ർ: ലോ​ക​ക​പ്പ് ക്രി​ക്ക​റ്റ് മ​ത്സ​ര​ത്തി​ലെ ഇ​ന്ത്യ​യു​ടെ തോ​ൽ​വി ആ​ഘോ​ഷി​ക്കു​ക​യും പാ​ക്കി​സ്ഥാ​ൻ അ​നു​കൂ​ല മു​ദ്രാ​വാ​ക്യം വി​ളി​ക്കു​ക​യും ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ൾ അ​റ​സ്റ്റി​ൽ. ജ​മ്മു​കാ​ഷ്മീ​രി​ലെ ശ്രീ​ന​ഗ​റി​ലാ​ണ് സം​ഭ​വം. ഷെ​ർ-​ഇ-​കാ​ഷ്മീ​ർ അ​ഗ്രി​ക​ൾ​ച്ച​ർ യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ലെ…

November 24, 2023 0

‘നിങ്ങളെനിക്ക് അത്രയും പ്രിയപ്പെട്ടവളാണ്, ഉമ്മാ..’: ഹൃദ്യമായ കുറിപ്പുമായി മുഹമ്മദ് ഷമി

By Editor

ന്യൂഡല്‍ഹി: ലോകകപ്പിന് ശേഷം സോഷ്യല്‍ മീഡിയയില്‍ വൈകാരിക കുറിപ്പുമായി മുഹമ്മദ് ഷമി. മാതാവ് അന്‍ജും ആറയെ കുറിച്ചാണ് ഷമിയുടെ ഹൃദ്യമായ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. മാതാവിന്റെ ചിത്രമടക്കം പങ്കുവച്ചാണ്…

November 19, 2023 0

നടി തൃഷയെക്കുറിച്ച് നടത്തിയ മോശം പരാമർശത്തിൽ മൻസൂർ അലിഖാനെ രൂക്ഷമായി വിമർശിച്ച് സംവിധായകൻ ലോകേഷ് കനകരാജ്

By Editor

ചെന്നൈ: നടി തൃഷയെക്കുറിച്ച് നടത്തിയ മോശം പരാമർശത്തിൽ മൻസൂർ അലിഖാനെ രൂക്ഷമായി വിമർശിച്ച് സംവിധായകൻ ലോകേഷ് കനകരാജ്. മൻസൂർ അലിഖാന്റെ മോശം പെരുമാറ്റത്തെ ശക്തമായി അപലപിക്കുന്നതായി അദ്ദേഹം…

November 18, 2023 0

മെഡിക്കല്‍ കോളജ് പീഡനം; അതിജീവിതയെ ഭീഷണിപ്പെടുത്തിയ വനിതാജീവനക്കാരെ സ്ഥലംമാറ്റി

By Editor

കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി ഐസിയുവില്‍ പീഡനത്തിന് ഇരയായ യുവതിയെ സ്വാധീനിക്കാന്‍ ശ്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത വനിതാജീവനക്കാരെ സ്ഥലംമാറ്റി. നിലവില്‍ സസ്‌പെന്‍ഷനില്‍ കഴിയുന്ന ഷൈമ, ഷനൂജ, പ്രസീത,…

November 18, 2023 0

ദുരുദ്ദേശപരമായ ആരോപണങ്ങള്‍; പഞ്ചാബ് മുഖ്യമന്ത്രി ഭവന്ത് മന്നിന് വക്കീല്‍ നോട്ടീസ് അയച്ച് അകാലിദള്‍ പ്രസിഡന്‍റ്

By Editor

ദുരുദ്ദേശ്യപരമായ ആരോപണങ്ങള്‍ക്ക് പഞ്ചാബ് മുഖ്യമന്ത്രി ഭവന്ത് മന്നിന് വക്കീല്‍ നോട്ടീസയച്ച് ശിരോമണി അകാലിദള്‍ പ്രസിഡന്‍റ് സുഖ്ബീര്‍ സിംങ് ബാദല്‍. കഴിഞ്ഞ ദിവസം പഞ്ചാബ് അഗ്രികള്‍ച്ചറല്‍ ചര്‍ച്ചയ്ക്കിടെ ബാദല്‍…

November 18, 2023 0

ഹെൽമെറ്റും ലൈസെൻസും ഇല്ല; ബൈക്കോടിച്ചതിന് നടൻ ധനുഷിന്റെ മകന് പിഴ ചുമത്തി പൊലീസ്

By Editor

നടൻ ധനുഷിന്റെ മകന് പിഴ ചുമത്തി പൊലീസ്. ഹെൽമെറ്റും ലൈസെൻസും ഇല്ലാതെ ബൈക്ക് റൈഡ് നടത്തിയതിനാണ് പിഴ ചുമത്തിയത്. 17 വയസ്സാണ് മകന്റെ പ്രായം. ബൈക്ക് റൈഡിന്റെ…