Category: Top News

November 8, 2023 0

മാനവീയം വീഥിയിലെ നൈറ്റ് ലൈഫില്‍ വീണ്ടും സംഘര്‍ഷം; മദ്യപിച്ച് ഡാന്‍സ് ചെയ്ത സംഘം പൊലീസിന് നേര്‍ക്ക് കല്ലെറിഞ്ഞു, സ്ത്രീയ്ക്ക് തലയ്ക്ക് പരിക്ക്

By Editor

തിരുവനന്തപുരം: തിരുവനന്തപുരം മാനവീയം വീഥിയിലെ നൈറ്റ് ലൈഫില്‍ വീണ്ടും സംഘര്‍ഷം. മദ്യപിച്ച് ഡാന്‍സ് ചെയ്ത സംഘം പൊലീസിന് നേര്‍ക്ക് കല്ലെറിഞ്ഞു. കല്ലേറില്‍ നെട്ടയം സ്വദേശിയായ സ്ത്രീയുടെ തലയ്ക്ക്…

November 7, 2023 0

ദീപാവലിയുടെ മറവില്‍ സ്വകാര്യ ബസുകളുടെ പകല്‍ക്കൊള്ള: ടിക്കറ്റ് നിരക്ക് മൂന്നിരട്ടിയോളം

By Editor

ബംഗളൂരു: ദീപാവലി തിരക്കിന്റെ മറവില്‍ സ്വകാര്യ ബസുകളുടെ പകല്‍ക്കൊള്ള. ടിക്കറ്റ് നിരക്ക് മൂന്നിരട്ടിയോളം വര്‍ധിപ്പിച്ചതായാണ് റിപ്പോര്‍ട്ട്. എല്ലാ വര്‍ഷത്തേയും പോലെ സ്വകാര്യ ബസുടമകള്‍ ഇത്തവണയും ടിക്കറ്റ് നിരക്ക്…

November 4, 2023 0

പശ്ചിമേഷ്യയിൽ താത്ക്കാലിക വെടിനിർത്തൽ വേണമെന്ന ആവശ്യം നിരസിച്ച് ഇസ്രയേൽ

By Editor

ഗസ്സ: പശ്ചിമേഷ്യയിൽ താത്ക്കാലിക വെടിനിർത്തൽ വേണമെന്ന ആവശ്യം നിരസിച്ച് ഇസ്രയേൽ. ഹമാസ് ബന്ദികളാക്കിയവരെ മോചിപ്പിക്കുന്നതുവരെ വെടിനിർത്തൽ ഉണ്ടാകില്ലെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രതികരിച്ചു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി…

November 4, 2023 0

കേരളവര്‍മ കോളജ് തെരഞ്ഞെടുപ്പ് വിവാദം; അട്ടിമറിക്ക് പിന്നില്‍ മന്ത്രി ആര്‍.ബിന്ദു ! , മന്ത്രിയുടെ ഫോണ്‍ പരിശോധിക്കണമെന്ന് കെ എസ് യു

By Editor

തൃശൂര്‍: ശ്രീകേരള വര്‍മ കോളജ് തെരഞ്ഞെടുപ്പ് വിവാദത്തില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രിക്കെതിരെ ഗുരുതര ആരോപണവുമായി കെ എസ് യു. തെരഞ്ഞെടുപ്പ് അട്ടിമറിച്ചതിന് പിന്നില്‍ മന്ത്രി ആര്‍ ബിന്ദുവാണെന്നും…

November 2, 2023 0

സ്വർണവില വീണ്ടും ഉയർന്നു; ഇന്നത്തെ വിപണി നിരക്ക് അറിയാം

By Editor

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വീണ്ടും വർദ്ധന. ഒരു പവൻ സ്വർണത്തിന് ഇന്ന് 80 രൂപ വർദ്ധിച്ചു. 45,200 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി നിരക്ക്.…

November 1, 2023 0

‘ഞാനും പിന്നെ എന്റെ മുഖവും’; നേട്ടങ്ങളെല്ലാം തന്റേതാക്കുന്ന പിണറായി വിജയന്റെ കൗശലം ജനങ്ങള്‍ തിരിച്ചറിയും; കെ സുധാകരന്‍

By Editor

തിരുവനന്തപുരം: ‘നാം ഒന്നായി നേടിയ വിജയം’ എന്ന വായ്ത്താരി മുഴക്കിയശേഷം മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം വച്ച് ഈ നേട്ടങ്ങളെല്ലാം തന്റേതാക്കുന്ന കൗശലം ജനങ്ങള്‍ തിരിച്ചറിയുമെന്ന് കെപിസിസി…

October 31, 2023 0

വീണ്ടും ഇരുട്ടടി!; സംസ്ഥാനത്ത് നാളെ മുതല്‍ വൈദ്യുതി നിരക്കില്‍ വര്‍ധന

By Editor

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ വൈദ്യുതി നിരക്കില്‍ വര്‍ധന. ഇത് സംബന്ധിച്ച് റഗുലേറ്ററി കമ്മീഷന്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി. നിരക്ക് വര്‍ധന ആകാമെന്നാണ് മുഖ്യമന്ത്രി കമ്മീഷനെ അറിയിച്ചത്.…