TRENDING NOW - Page 31
തമിഴ് സിനിമയില്‍ തമിഴ് അഭിനേതാക്കള്‍ മാത്രം മതി; നിബന്ധനയുമായി ‘ഫെഫ്സി’
തമിഴ് സിനിമ മേഖലയിൽ വിവാദങ്ങൾക്ക് വഴി തെളിച്ച് ഫിലിം എംപ്ലോയീസ് ഫെഡറേഷൻ ഓഫ് സൗത്ത് ഇന്ത്യയുടെ (ഫെഫ്സി) പുതിയ നിബന്ധനകൾ.
വിനായകന്റെ ഫ്ളാറ്റിന് നേരെ ആക്രമണം; ജനൽ ചില്ലുകൾ അടിച്ചു തകർത്തു; വാതിൽ തകർക്കാനും ശ്രമം
എറണാകുളം: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അധിക്ഷേപിച്ചതിന് പിന്നാലെ നടൻ വിനായകന്റെ ഫ്ളാറ്റിന് നേരെ ആക്രമണം....
‘ഞാൻ ഇന്ന് ലജ്ജിക്കുന്നു, ക്ഷമിക്കുക’: സോളറിൽ മുൻ ദേശാഭിമാനി എഡിറ്ററുടെ കുമ്പസാരം
തിരുവനന്തപുരം∙ സോളർ വിവാദത്തിൽ ഉമ്മൻ ചാണ്ടിക്കെതിരെ ഉയർന്ന ആരോപണം സംബന്ധിച്ച വാർത്തകൾക്കു മൗനത്തിലൂടെ നൽകിയ അധാർമിക...
മുംബൈ ഫിലിം സിറ്റിയിൽ പുള്ളിപ്പുലി; ഷൂട്ടിങ് സെറ്റിലെത്തി, പരിഭ്രാന്തിയിൽ സിനിമാ പ്രവർത്തകർ
ബൈ ഗൊരേഗാവിലുള്ള ഫിലിം സിറ്റിയിൽ പുള്ളിപ്പുലി. ഞായറാഴ്ച രാത്രിയാണ് ഫിലിം സിറ്റിയിലെ ഒരു സ്റ്റുഡിയോയിൽ ഷൂട്ടിങ്ങിനായി...
ജനനായകൻ ഇനി ഓർമ; മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അന്തരിച്ചു
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി (79) അന്തരിച്ചു. അർബുദത്തിന് ചികിത്സയിലിരിക്കെ ബെംഗളൂരുവിലെ ആശുപത്രിയിൽ ഇന്നു പുലർച്ചെ...
പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ ശരദ് പവാർ പങ്കെടുത്തേക്കില്ല; ഐക്യശ്രമങ്ങൾക്ക് തിരിച്ചടിയെന്ന് വിലയിരുത്തൽ
ചന്ദ്രശേഖർ റാവു, ജഗൻ മോഹൻ റെഡ്ഡി, ചന്ദ്രബാബു നായിഡു, നവീൻ പട്നായിക് എന്നിവരും യോഗത്തിൽ നിന്നും വിട്ടു നിൽക്കും മുംബൈ:...
വീട്ടമ്മയെ ഭര്‍ത്താവിന്റെ ബന്ധുക്കള്‍ വെട്ടിക്കൊന്നു; പ്രതികള്‍ക്കായി തിരച്ചില്‍
തിരുവനന്തപുരം: കുടുംബവഴക്കിനെ തുടര്‍ന്ന് വര്‍ക്കല അയിരൂരില്‍ വീട്ടമ്മയെ വെട്ടിക്കൊന്നു. അയിരൂര്‍ കളത്തറ...
ട്രാഫിക് സിഗ്നൽ ലംഘിച്ചു? വാഹനാപകടത്തിൽനിന്ന് മെസ്സി തലനാരിഴയ്ക്ക് രക്ഷപെട്ടു
മയാമി: മേജർ ലീഗ് സോക്കർ ക്ലബ് ഇന്റർ മയാമിയിൽ ചേരാൻ യുഎസിലെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സി വാഹനാപകടത്തിൽനിന്ന്...
അബുദാബിയിൽ ഐഐടി , റഫാൽ, സ്കോർപീൻ അന്തർവാഹിനി, യുപിഐയുടെ ആഗോളീകരണം, പ്രധാനമന്ത്രിയുടെ ഫ്രാൻസ്, യുഎഇ സന്ദർശനങ്ങൾ ഇന്ത്യക്ക് നൽകുന്നത് സമാനതകളില്ലാത്ത കുതിപ്പ്
ന്യൂഡൽഹി: ലോകം ഉറ്റുനോക്കിയ ഫ്രാൻസ്, യുഎഇ സന്ദർശനങ്ങൾ ഫലപ്രദമായി പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം...
സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ വിവാഹിതയാകുന്നു; വരൻ ശ്രേയസ് മോഹൻ
തിരുവനന്തപുരം : നടനും മുൻ എംപിയുമായ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ വിവാഹിതയാകുന്നു. ശ്രേയസ് മോഹൻ ആണ് വരൻ. തിരുവനന്തപുരത്തെ...
പാർട്ടി തീരുമാനം എല്ലാവർക്കും ബാധകം”; ഏകീകൃത സിവിൽ കോഡിനെതിരായ ദേശീയ സെമിനാറിൽ നിന്നും ഇ.പി ജയരാജൻ വിട്ട് നിന്നതിൽ അമർഷം പ്രകടിപ്പിച്ച് എം.വി ഗോവിന്ദൻ
കോഴിക്കോട്: ഏകീകൃത സിവിൽ കോഡിനെതിരായ ദേശീയ സെമിനാറിൽ നിന്നും ഇ.പി ജയരാജൻ വിട്ട് നിന്നതിൽ അമർഷം പ്രകടിപ്പിച്ച് സിപിഎം...
അഞ്ച് വയസ്സുള്ള മകളുമായി പുഴയിൽ ചാടിയ ഗര്‍ഭിണി മരിച്ചു; കുഞ്ഞിനായി തിരച്ചിൽ തുടരുന്നു
വയനാട് : 5 വയസ്സുള്ള മകളുമായി പുഴയിലേക്കു ചാടിയ ഗര്‍ഭിണിയായ യുവതി മരിച്ചു. വെണ്ണിയോട് ജെയ്ന്‍ സ്ട്രീറ്റ് അനന്തഗിരിയില്‍...