WORLD - Page 17
സൈബർ സുരക്ഷ ഉറപ്പുവരുത്താൻ സംയുക്ത സഹകരണത്തിനൊരുങ്ങി ഇന്ത്യയും അമേരിക്കയും, പുതിയ പദ്ധതികൾ ഉടൻ
സൈബർ സുരക്ഷാ രംഗത്ത് പുതിയ ചുവടുവെയ്പ്പുമായി ഇന്ത്യയും അമേരിക്കയും. റിപ്പോർട്ടുകൾ പ്രകാരം, സൈബർ സുരക്ഷയിൽ വൈദഗ്ധ്യം...
ഗാസയില്‍ അടിയന്തര വെടിനിര്‍ത്തല്‍; യുഎന്‍ പ്രമേയത്തെ പിന്തുണച്ച് ഇന്ത്യ
India Votes In Favour Of UN Resolution Demanding Gaza Ceasefire ഇസ്രായേല്‍-ഹമാസ് യുദ്ധത്തില്‍ ഗാസയില്‍ അടിയന്തര...
പാകിസ്ഥാനെ വീണ്ടും തിരിഞ്ഞുകൊത്തി താലിബാൻ; സൈനിക താവളത്തിൽ ചാവേർ സ്ഫോടനം, 23 പേർ കൊല്ലപ്പെട്ടു
പെഷവാർ: പാകിസ്ഥാൻ സൈനിക കേന്ദ്രത്തിലുണ്ടായ ചാവേറാക്രമണത്തിൽ 23 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഖൈബർ പഖ്തൂൺഖ്വ...
പാര്‍ലമെന്റ് ആക്രമിക്കുമെന്ന ഭീഷണിയുമായി വിഘടനവാദി നേതാവ്, സുരക്ഷാ ഏജന്‍സികള്‍ ജാഗ്രതയില്‍
ന്യൂഡല്‍ഹി: ഡിസംബര്‍ 13-ന് മുമ്പ് പാര്‍ലമെന്റിന് നേര്‍ക്ക് ആക്രമണം നടത്തുമെന്ന ഭീഷണിയുമായി ഖലിസ്താന്‍ വിഘടനവാദി നേതാവ്...
ഗാസയിൽ ആക്രമണം പുനരാരംഭിച്ച് ഇസ്രയേൽ; ഹമാസ് വെടിനിർത്തൽ കരാർ ലംഘിച്ചെന്ന് ആരോപണം
ഗാസ: ഒരാഴ്ചനീണ്ട വെടിനിര്‍ത്തലിന് ശേഷം ഗാസയ്ക്കുനേരെ ആക്രമണം പുനരാരംഭിച്ച് ഇസ്രയേല്‍. വെടിനിര്‍ത്തല്‍ ഒരു ദിവസംകൂടി...
ഹമാസ് കേന്ദ്രങ്ങളെന്ന് സംശയിക്കുന്ന ഗസ്സയിലെ നാല് ആശുപത്രികൾ വളഞ്ഞ് ഇസ്രായേൽ സൈന്യം
ഹമാസ് കേന്ദ്രങ്ങളെന്ന് സംശയിക്കുന്ന ഗസ്സയിലെ നാല് ആശുപത്രികൾ ഇസ്രായേൽ സൈന്യം വളഞ്ഞതായി റിപ്പോർട്ട്. അൽ റൻതീസി...
നെയ്മറിന്റെ കാമുകിയേയും കുഞ്ഞിനേയും തട്ടിക്കൊണ്ടുപോകാൻ ശ്രമം: മാതാപിതാക്കളെ കെട്ടിയിട്ട് വീട് കൊള്ളയടിച്ചു
ബ്രസീലിയൻ ഫുട്ബോൾ താരം നെയ്മറിന്റെ കാമുകി ബ്രൂണ ബിയാൻകാർഡിയെയും നവജാത ശിശുവിനേയും തട്ടിക്കൊണ്ടുപോകാൻ ശ്രമം....
ബന്ദികളുടെ മോചനം വൈകുന്നു; ഇസ്രയേലിൽ നെതന്യാഹുവിന്റെ രാജി ആവശ്യപ്പെട്ട് ജനരോഷം; ഗാസ വിഭജിച്ചെന്ന് ഇസ്രയേൽ സേന
ജറുസലേം: ഹമാസ് ഇസ്രയേലിൽ കയറി ഒക്ടോബർ 7ന് നടത്തിയ ആക്രമണത്തിലും ബന്ദികളുടെ മോചനം വൈകുന്നതിലും സർക്കാർ നടപടി...
പശ്ചിമേഷ്യയിൽ താത്ക്കാലിക വെടിനിർത്തൽ വേണമെന്ന ആവശ്യം നിരസിച്ച് ഇസ്രയേൽ
ഗസ്സ: പശ്ചിമേഷ്യയിൽ താത്ക്കാലിക വെടിനിർത്തൽ വേണമെന്ന ആവശ്യം നിരസിച്ച് ഇസ്രയേൽ. ഹമാസ് ബന്ദികളാക്കിയവരെ...
നേപ്പാളിൽ ഇന്നലെ ഉണ്ടായത് വൻ ഭൂചലനം: 128 മരണം, നിരവധി പേർ കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുന്നു
കാഠ്മണ്ഡു: നേപ്പാളിലുണ്ടായ ഭൂചലനത്തിൽ 128 പേർ മരിച്ചതായി റിപ്പോർട്ട്. റിക്ടർ സ്കെയിലിൽ 6.4 തീവ്രത രേഖപ്പെടുത്തിയ...
ഗാസ സിറ്റി പൂര്‍ണമായി വളഞ്ഞ് ഇസ്രയേല്‍; ചെറുത്തുനില്‍പ്പുമായി ഹമാസ്
ഹമാസ് ശക്തികേന്ദ്രമായ ഗാസ സിറ്റി പൂര്‍ണമായി വളഞ്ഞ് ഇസ്രയേല്‍ സൈന്യം. ജനനിബിഡമായ നഗരത്തിന്റെ ഹൃദയഭാഗത്തേക്ക് സൈന്യം...
ഇസ്രയേലിനെ അനുകൂലിച്ച് വാട്സ്ആപ് സ്റ്റാറ്റസ്; മലയാളി നഴ്സിനെ കുവൈത്ത് നാടുകടത്തി
ന്യൂഡല്‍ഹി: ഇസ്രയേല്‍ അനുകൂല പോസ്റ്റിട്ടതിന് രണ്ട് മലയാളി നഴ്സുമാര്‍ക്കെതിരെ കുവൈറ്റില്‍ നടപടി. കേന്ദ്ര...