WORLD - Page 21
ജർമ്മനിയിൽ ക്രിസ്ത്യൻ പള്ളിയ്ക്കുള്ളിൽ വെടിവയ്പ്പ്; നിരവധിപേർക്ക് ജീവൻ നഷ്ടമായതായി സൂചന, മരിച്ചവരിൽ അക്രമിയും !
ഹാംബർഗ്: ജർമ്മനിയിലെ ഹാംബർഗിൽ പള്ളിയിലുണ്ടായ വെടിവയ്പ്പിൽ ഏഴ് പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. ക്രിസ്ത്യൻ...
പെണ്‍കുഞ്ഞുങ്ങളുടെ നഗ്നചിത്രങ്ങള്‍ വ്യാപകമായി പീഡോഫൈല്‍ വൃത്തങ്ങളില്‍ പ്രചരിക്കുന്നു; കുരുക്കിടാനായി ഫ്രാന്‍സില്‍ നിയമം വരുന്നു
സോഷ്യല്‍മീഡിയയില്‍ ഫോളേവേഴ്സിനെ വാരിക്കൂട്ടാന്‍ കുട്ടികള്‍ ചിരിക്കുന്നതും കരയുന്നതും ഭക്ഷണം കഴിക്കുന്നതുമെല്ലാം ഫോട്ടോ...
ആര്‍എസ്എസ് മുസ്ലിം ബ്രദര്‍ഹുഡിന് സമാനമെന്ന് രാഹുല്‍; രാഷ്ട്രീയ ഔചിത്യം മറക്കുന്നെന്ന് ബിജെപി
ലണ്ടന്‍: ആര്‍എസ്എസ് മൗലികവാദ-ഫാസിസ്റ്റ് സംഘടനയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ലണ്ടന്‍ ആസ്ഥാനമായുള്ള സംഘടന...
ഇന്തോനേഷ്യയില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം
ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ റിക്ടര്‍ സ്കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. പ്രദേശിക സമയം...
വീടിന്റെ മേല്‍ക്കൂര തകര്‍ന്ന് മൂന്ന് കൂറ്റന്‍ പെരുമ്പാമ്പുകള്‍ താഴേക്ക്; വീഡിയോ
പാമ്പുമായി ബന്ധപ്പെട്ട നിരവധി വീഡിയോകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. ചില വീഡിയോകള്‍ ഭയപ്പെടുത്തുമ്പോള്‍ മറ്റു ചിലത്...
സിറിയയില്‍ മരുഭൂ കിഴങ്ങ് ശേഖരിക്കുന്നവരെ ഐ.എസ് ആക്രമിച്ചു, 53 മരണം
ദമസ്കസ്- സിറിയയില്‍ മരുഭൂ പ്രദേശത്ത് ഐഎസ് നടത്തിയ ആക്രമണത്തില്‍ 53 പേര് കൊല്ലപ്പെട്ടതായി ഔദ്യോഗിക ടി.വി റിപ്പോര്‍ട്ട്...
പാക്കിസ്ഥാനിൽ പെട്രോളിന് 272 രൂപ ; തകര്‍ന്നടിഞ്ഞ് സമ്പദ് വ്യവസ്ഥ
ഇസ്ലാമാബാദ്: പാക്കിസ്ഥാനിൽ പെട്രോൾ ലിറ്ററിന് 22 രൂപ വർധിപ്പിച്ചു. ഡോളറുമായുള്ള വിനിമയത്തിൽ...
വടക്കനമേരിക്കന്‍ ആകാശത്ത് വീണ്ടും അജ്ഞാത വസ്തു; വെടിവച്ചിട്ടു: അതീവ ജാഗ്രത
വാഷിങ്ടണ്‍: വടക്കന്‍ അമേരിക്കന്‍ ആകാശത്ത് അജ്ഞാത വസ്തു പ്രത്യക്ഷപ്പെടുന്നത് പതിവാകുന്നു. യു.എസ്. യുദ്ധവിമാനം വീണ്ടുമൊരു...
ആകാശത്തില്‍ അജ്ഞാത പേടകം; വെടിവച്ച് വീഴ്ത്തി അമേരിക്ക
വാഷിങ്ടൺ: അമേരിക്കയുടെ ആകാശത്ത് പ്രത്യക്ഷപ്പെട്ട അജ്ഞാത പേടകം വെടിവെച്ചിട്ടു. അലാസ്കയിൽ 40,000 അടി ഉയരത്തിൽ പറന്ന...
അയച്ചത് നാവികസൈനിക താവളമായ ഹൈനാനില്‍ നിന്നും ; ചൈനീസ് ചാരബലൂണ്‍ ഇന്ത്യയെയും ലക്ഷ്യമിട്ടെന്ന് യുഎസ്
ന്യൂയോര്‍ക്ക്: ചൈനീസ് സൈന്യം ചാരപ്രവര്‍ത്തനത്തിനു നിയോഗിച്ച ബലൂണാണു വെടിവച്ചിട്ടതെന്നാവര്ത്തിച്ച് യു.എസ്. രഹസ്യാന്വേഷണ...
ഭൂചലനം: നടുങ്ങി തുര്‍ക്കിയും സിറിയയും; മരണം 641, കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി നിരവധിപ്പേർ, 20 തുടർ ചലനങ്ങൾ
ഇസ്തംബുള്‍: തുര്‍ക്കിയിലും അയൽരാജ്യമായ സിറിയയിലും ശക്തമായ ഭൂചലനം. രണ്ടു രാജ്യങ്ങളിലുമായി 641ൽ ഏറെപ്പേർ മരിച്ചുവെന്നാണ്...
പാക്കിസ്ഥാൻ മുൻ പ്രസിഡന്റ് പർവേസ് മുഷറഫ് അന്തരിച്ചു
പാക്കിസ്ഥാന്റെ മുൻ പ്രസിഡന്റ് ജനറൽ പർവേസ് മുഷറഫ് (81) pervez-musharraf അന്തരിച്ചു. ദുബായിൽ വച്ചായിരുന്നു അന്ത്യമെന്നാണ്...