WORLD - Page 43
ജൂണ്‍ അഞ്ച്; ലോക പരിസ്ഥിതി ദിനം
ജൂണ്‍ അഞ്ച്. ലോക പരിസ്ഥിതി ദിനം. പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധം വരുത്താനും കര്‍മ്മ പരിപാടികള്‍ ആസൂത്രണം...
ഇസ്രയേലില്‍ നെതന്യാഹു പുറത്തേക്ക്; ഭരണം പിടിക്കുമോ പ്രതിപക്ഷ സഖ്യം ?
പത്തുവര്‍ഷത്തിലേറെയായി ഇസ്രയേല്‍ പ്രധാനമന്ത്രിയായി തുടരുന്ന ബെന്യമിന് നെതന്യാഹുവിന് സ്ഥാനം നഷ്ടമായേക്കും. പ്രതിപക്ഷ...
വൈറസ് വകഭേദങ്ങളിൽ ആശങ്കയുണർത്തുന്നത് ഒന്ന് മാത്രമെന്ന് WHO
ജനീവ: ഇന്ത്യയിൽ കണ്ടെത്തിയ വൈറസ് വകഭേദങ്ങളിൽ ഒരു വകഭേദം മാത്രമാണ് നിലവിൽ ആശങ്കയുണർത്തുന്നതെന്ന് ലോകാരോഗ്യ സംഘടന....
ലോകത്ത് ആദ്യമായി ചൈനയില്‍ H10N3 വൈറസ് ബാധ മനുഷ്യരില്‍ സ്ഥിരീകരിച്ചു
ബെയ്ജിങ്: ലോകത്ത് ആദ്യമായി പക്ഷിപ്പനിയുടെ H10N3 വകഭേദം ചൈനയില്‍ മനുഷ്യനില്‍ സ്ഥിരീകരിച്ചു. കിഴക്കന്‍ പ്രവിശ്യയായ...
കോവിഡ് വകഭേദങ്ങള്‍ക്ക് പേരിട്ട് ലോകാരോഗ്യ സംഘടന
ന്യൂഡല്‍ഹി: ലോകത്തില്‍ വിവിധ ഭാഗങ്ങളില്‍ കണ്ടെത്തിയ കോവിഡ് വകഭേദങ്ങള്‍ക്ക് ലോകാരോഗ്യ സംഘടന പേരിട്ടു. ഡെല്‍റ്റ, കപ്പ,...
കോവിഡ്: യുകെയില്‍ മൂന്നാം തരംഗം തുടങ്ങിയെന്ന് മുന്നറിയിപ്പ്
ലണ്ടന്‍: കോവിഡ് മൂന്നാം തരംഗത്തിന് യുകെയില്‍ തുടക്കമായിട്ടുണ്ടാകാമെന്ന് സര്‍ക്കാരിന് ശാസ്ത്ര ഉപദേഷ്ടാവിന്റെ...
വിയറ്റ്നാമിൽ പുതിയ വൈറസ് വകഭേദം; അതിവ്യാപന ശേഷി; വായുവിലൂടെ അതിവേഗം പടരും
ഹനോയ്: കൊവിഡ് വ്യാപനത്തിൽ പുതിയ വെല്ലുവിളിയായി മറ്റൊരു വൈറസിനെ കൂടി കണ്ടെത്തി. അതിവ്യാപന ശേഷിയുള്ള കൊവിഡ് വൈറസിന്റെ...
യുഎഇ ഉള്‍പ്പെടെ 11 രാജ്യങ്ങളില്‍ നിന്ന് സൗദി അറേബ്യയിലേക്ക് പ്രവേശനം അനുവദിച്ചു
യുഎഇ ഉള്‍പ്പെടെ 11 രാജ്യങ്ങളില്‍ നിന്ന് സൗദി അറേബ്യയിലേക്ക് പ്രവേശനം അനുവദിച്ചു. സൗദി ആഭ്യന്തര മന്ത്രാലയമാണ് ഇത്...
പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും വായ്പത്തട്ടിപ്പു നടത്തി ഇന്ത്യ വിട്ട വജ്രവ്യാപാരി മെഹുല്‍ ചോക്സി അറസ്റ്റിൽ
പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും വായ്പത്തട്ടിപ്പു നടത്തി ഇന്ത്യ വിട്ട ശേഷം കരീബിയന്‍ രാജ്യമായ ആന്റിഗ്വയില്‍...
ജൂണ്‍ 14 വരെ ഇന്ത്യയില്‍ നിന്ന് യു എ ഇയിലേക്ക് വിമാന സര്‍വീസ് ഉണ്ടായിരിക്കില്ലെന്ന് എമിറേറ്റ്സ് എയര്‍ലൈന്‍സ്
കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ജൂണ്‍ 14 വരെ ഇന്ത്യയില്‍ നിന്ന് യു എ ഇയിലേക്ക് വിമാനസര്‍വീസ് ഉണ്ടായിരിക്കില്ലെന്ന്...
അതിര്‍ത്തി കടന്നുള്ള ആക്രമണം അവസാനിപ്പിക്കാന്‍ തയ്യാറാണെന്ന് ഹമാസ്
ഗാസ : ഇസ്രായേല്‍-പലസ്തീന് സംഘര്‍ഷം അയയുന്നതായി റിപ്പോര്‍ട്ട്. ഒടുവില്‍ ലഭ്യമാകുന്ന വിവരങ്ങള്‍ പ്രകാരം അതിര്‍ത്തി...
ഗാസ ആക്രമണം ലക്ഷ്യം കാണുന്നതുവരെ തുടരുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി നെതാന്യഹു
ഇസ്രയേല്‍: ഗാസയില്‍ നടത്തിവരുന്ന ആക്രമണം ലക്ഷ്യം കാണുന്നതുവരെ തുടരുമെന്ന കാര്യത്തില്‍ പ്രതിജ്ഞാബദ്ധമെന്ന് ഇസ്രയേല്‍...