WORLD - Page 44
ഗസ്സയിൽ ഇസ്രായേലുമായി ഏറ്റുമുട്ടൽ തുടരുന്നതിനിടയിൽ ദേശീയ പണിമുടക്കുമായി ഫലസ്ഥീൻ സംഘടനകൾ
ഗസ്സയിൽ ഇസ്രായേലുമായി ഏറ്റുമുട്ടൽ തുടരുന്നതിനിടയിൽ ദേശീയ പണിമുടക്കുമായി ഫലസ്ഥീൻ സംഘടനകൾ. വിവിധ ഫലസ്ഥീൻ സംഘടനകൾ ഇന്ന്...
ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിനാറ് കോടി മുപ്പത്തിയേഴ് ലക്ഷം കടന്നു
ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിനാറ് കോടി മുപ്പത്തിയേഴ് ലക്ഷം പിന്നിട്ടു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ അഞ്ച്...
രണ്ട് പതിറ്റാണ്ടായി സ്ഥിരമായി പുകവലി; ഒടുവിൽ പുകവലി നിർത്താൻ സ്വന്തം തല ഹെൽമെറ്റിനുള്ളിലാക്കി പൂട്ടി യുവാവ്
പുകവലി ആരോഗ്യത്തിന് ഹാനികരമാണെന്ന് അറിഞ്ഞിട്ടും ആളുകൾക്ക് അത്ര പെട്ടെന്നൊന്നും ഈ ദുശീലം ഒഴിവാക്കാൻ സാധിക്കാറില്ല....
ഗാസയില്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടം ഇസ്രയേല്‍ ബോംബിട്ട് തകര്‍ത്തു
ഗാസയില്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടം ഇസ്രയേല്‍ ബോംബിട്ട് തകര്‍ത്തു. അല്‍-ജസീറ, അമേരിക്കന്‍...
ഇസ്രയേലിനെ ചൊറിയാൻ ചെന്ന് കണക്കിന് വാങ്ങിക്കൂട്ടി ഹമാസ്; ടണലുകളില്‍ പൊലിഞ്ഞത് അനേകം ഹമാസ് തീവ്രവാദികള്‍ !
ഇസ്രയേലിനു നേരെയുള്ള ഹമാസിന്റെ റോക്കറ്റ് ആക്രമണത്തോടെ ആരംഭിച്ച യുദ്ധസമാനമായ സാഹചര്യം ഇസ്രയേലില്‍ അഭ്യന്തര...
ഇസ്രയേലില്‍ ഹമാസിന്റെ റോക്കറ്റാക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്റെ കുടുംബത്തെ സംരക്ഷിക്കുമെന്ന് ഇസ്രായേല്‍
ഇസ്രയേലില്‍ ഹമാസിന്റെ റോക്കറ്റാക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്റെ കുടുംബത്തെ സംരക്ഷിക്കുമെന്ന് ഇസ്രായേല്‍ എംബസി...
രാജ്യത്തെ ആക്രമിച്ച ഹമാസ് ഭീകരര്‍ക്കെതിരെ നടപടി തുടര്‍ന്ന് ഇസ്രായേൽ; മരണസംഖ്യ 72
രാജ്യത്തെ ആക്രമിച്ച ഹമാസ് ഭീകരര്‍ക്കെതിരെ നടപടി തുടര്‍ന്ന് ഇസ്രായേൽ. ഇന്ന് പുലര്‍ച്ചെ നടത്തിയ ആക്രമണങ്ങളിലടക്കം മരണസംഖ്യ...
രാജ്യത്തെ കോവിഡ് വ്യാപനത്തിന് മത-രാഷ്ട്രീയ പരിപാടികള്‍ കാരണമായിട്ടുണ്ടാകാമെന്ന് ലോകാരോഗ്യ സംഘടന
യുഎന്‍: ഇന്ത്യയില്‍ കൊവിഡ് 19 വേഗത്തില്‍ വ്യാപിക്കാന്‍ രാഷ്ട്രീയ, മത പരിപാടികള്‍ കാരണമായിട്ടുണ്ടാകാമെന്ന് ലോകാരോഗ്യ...
ഹമാസിന്റെ കമാന്‍ഡര്‍ ഉള്‍പ്പെടെ 16 പേരെ വധിച്ചു ; ഇത് വെറും ആരംഭം മാത്രമെന്ന് ഇസ്രയേല്‍
ഹമാസിന്റെ 16 അംഗങ്ങളെ ബുധനാഴ്ച നടത്തിയ വ്യോമാക്രമണത്തില്‍ വധിച്ചതായി ഇസ്രയേല്‍. ഹമാസിന്റെ ഗാസ സിറ്റി കമാന്‍ഡര്‍...
ഇസ്രയേല്‍-പലസ്തീന് വിഷയം: ന്യൂയോര്‍ക്കില്‍ ഇരുവിഭാഗവും തമ്മില്‍ ഏറ്റുമുട്ടി
ന്യൂയോര്‍ക്ക്: ഇസ്രയേല്‍ പലസ്തീന് സംഘര്‍ഷം ആഗോളതലത്തിലേക്ക് വ്യാപിപ്പിക്കാന്‍ ശ്രമം . ഹമാസ് ഭീകരർക്കെതിരെ ഇസ്രയേൽ...
ഹമാസിന്റെ കൊടും ക്രൂരത ; ഇസ്രായേലിലേക്ക് ഒരു മിനുട്ടിൽ ഒരു റോക്കറ്റ് " റോക്കറ്റ് ആക്രമണത്തില്‍ മലയാളി യുവതി കൊല്ലപ്പെട്ടു" ഇസ്രായേലില്‍ നിന്നുമുള്ള നടുക്കുന്ന വീഡിയോ പങ്കുവച്ച് മലയാളി യുവാവ്
ഇസ്രായേൽ .പൗരന്മാരെ കൂട്ടക്കൊല ചെയ്യാൻ ലക്ഷ്യമിട്ടു പലസ്തീൻ ഭീകര സംഘടനയായ ഹമാസ് റോക്കറ്റാക്രമണം തുടങ്ങി. ജനവാസ...
ചൈനീസ് റോക്കറ്റ് ഭൂമിയില്‍ വീണുവെന്ന് റിപ്പോര്‍ട്ട്; പതിച്ചത് ഇന്ത്യന്‍ മഹാസുമദ്രത്തില്‍ !
ബിയജിംഗ്: ലോകം ആശങ്കയോടെ ഉറ്റുനോക്കിയ ചൈനീസ് റോക്കറ്റ് ഭൂമിയില്‍ വീണുവെന്ന് റിപ്പോര്‍ട്ട്.അന്തരീക്ഷത്തിലേക്ക്...