WORLD - Page 52
കൊറോണ: ഇറാനില്‍ ഇന്ന് മരിച്ചത് 63 പേര്
ടെഹ്റാന്: കൊറോണ വൈറസ് ബാധിച്ച് ഇറാനില്‍ ഇന്ന് മാത്രം മരിച്ചത് 63 പേര്. വൈറസ് ബാധ സ്ഥിരീകരിച്ചശേഷം ഇറാനില്‍ ഏറ്റവും...
കൊറോണ : സൗദിയില്‍ പ്രവേശനത്തിന് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി
റിയാദ്: കൊറോണ ഭീതിയെതുടര്‍ന്ന് സൗദിയില്‍ പ്രവേശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. സൗദി അറേബ്യയിലേക്ക് റീഎന്‍ട്രി...
കൊറോണ ബാധിച്ചവരുടെ എണ്ണം 95000 ആയി
ബെയ്ജിങ്: ചൈനയില്‍ നിന്ന് ലോകത്തിന്റ വിവിധ ഭാഗങ്ങളിലേക്ക് പടര്‍ന്ന കോവിഡ് 19 വൈറസ് ബാധിച്ചവരുടെ എണ്ണം 95000...
ഈജിപ്ത് മുന്‍ പ്രസിഡന്റ് ഹുസ്നി മുബാറക്ക് അന്തരിച്ചു
കെയ്റോ: ഈജിപ്തിന്റെ മുന്‍ പ്രസിഡന്റ് ഹുസ്നി മുബാറക്ക് അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന്...
കൊറോണ: 508 പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു; മരണസംഖ്യ 2663
ബെയ്ജിങ്: ചൈനയില്‍ 508 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ചൈനയിലെ ദേശീയ ആരോഗ്യ കമ്മീഷന് ചൊവ്വാഴ്ച...
ഇന്ത്യാ സന്ദര്‍ശനത്തിനിടെ വ്യാപാര കരാറില്‍ ഒപ്പിടില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്
വാഷിംഗ്ടണ്‍: അടുത്താഴ്ചത്തെ ഇന്ത്യ സന്ദര്‍ശനത്തില്‍ പ്രധാന ഉഭയക്ഷി കരാറുകള്‍ ഉണ്ടാവില്ലെന്ന് വ്യക്തമാക്കി യു.എസ്...
ജമ്മു കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യഘടകമാണ്; ആഭ്യന്തര കാര്യങ്ങളില്‍ തലയിടേണ്ടതില്ലെന്ന് തുര്‍ക്കിയോട് ഇന്ത്യ
ജമ്മു കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യഘടകമാണ് അതുകൊണ്ടു തന്നെ ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ തലയിടേണ്ടതില്ലെന്ന്...
കൊറോണ: ചൈനയില്‍ മരിച്ചവരുടെ എണ്ണം 1110 ആയി
ബെയ്ജിംഗ്: കൊറോണ വൈറസ് ബാധ മരണ താണ്ഡവന്‍ തുടരുന്നു ചൈനയില്‍ മരിച്ചവരുടെ എണ്ണം 1,100 കടന്നു. രോഗബാധ ഇനിയും...
ചൈനയില്‍ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 717 ആയി
ചൈനയില്‍ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 717 ആയി. 3143 പേര്‍ക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചിട്ടുമുണ്ട്. ഇതോടെ രോഗം...
കശ്മീര്‍ വിഷയത്തില്‍ പാക് അസംബ്ലിയില്‍ ഇന്ത്യക്കെതിരെ ജിഹാദിന് ആഹ്വാനം ചെയ്ത് എംപിമാര്‍
ഇസ്ലാമബാദ്: കശ്മീര്‍ വിഷയത്തില്‍ പാക് അസംബ്ലിയില്‍ ഇന്ത്യക്കെതിരെ ജിഹാദിന് ആഹ്വാനം ചെയ്ത് എംപിമാര്‍. ഫെബ്രുവരി 10ന്...
കൊറോണ വൈറസ് ; ചൈനയില്‍ മരണം 361 ആയി
കൊറോണ വൈറസ് വ്യാപകമായി പടരുന്ന ചൈനയില്‍ മരണം 361 ആയി. ഇന്നലെമാത്രം 57 മരണം റിപ്പോര്‍ട്ട് ചെയ്തു. 2,829 പേര്‍ക്ക് കൂടി...
കൊറോണ വൈറസ്: മരണ സംഖ്യ 249 ആയി ഉയര്‍ന്നു
ബീജിങ്: ചൈനയില്‍ കൊറോണ വൈറസ് നിയന്ത്രണാതീതമായി പടരുന്നു. ഹുബൈ പ്രവിശ്യയില്‍ വൈറസ് ബാധ മൂലം 45 മരണങ്ങള് പുതുതായി...