നിപാ വൈറസ്: കേരളത്തിലേക്കുള്ള യാത്രകള്‍ ഓഴിവാക്കാന്‍ നിര്‍ദേശം നല്‍കി ഖത്തര്‍
ദോഹ: കേരളത്തിലെ മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ പടര്‍ന്നുപിടിച്ച നിപ വൈറസ് ബാധയെ തുടര്‍ന്ന് കേരളത്തിലേക്കുള്ള യാത്ര പരമാവധി ഒഴിവാക്കണമെന്ന് സ്വദേശികള്‍ക്കും വിദേശികള്‍ക്കും പൊതുജനാരോഗ്യമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. സ്ഥിതി നിയന്ത്രണവിധേയമാകുന്നത്…
;ദോഹ: കേരളത്തിലെ മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ പടര്‍ന്നുപിടിച്ച നിപ വൈറസ് ബാധയെ തുടര്‍ന്ന് കേരളത്തിലേക്കുള്ള യാത്ര പരമാവധി ഒഴിവാക്കണമെന്ന് സ്വദേശികള്‍ക്കും വിദേശികള്‍ക്കും പൊതുജനാരോഗ്യമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. സ്ഥിതി നിയന്ത്രണവിധേയമാകുന്നത് വരെ കേരളത്തില്‍ നിന്നുള്ള പച്ചക്കറികള്‍ക്കും പഴങ്ങള്‍ക്കും താല്‍ക്കാലിക വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
നിപ വൈറസ് ബാധയെ തുടര്‍ന്ന് വിവിധ അതോറിറ്റികളുമായി ചേര്‍ന്ന് ആരോഗ്യമന്ത്രാലയം ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ട്.