Tag: nipha virus

October 25, 2023 0

വയനാട്ടിലെ വവ്വാലുകളില്‍ നിപ വൈറസ് സാന്നിധ്യം കണ്ടെത്തി; ജാഗ്രതാ നിര്‍ദേശം

By Editor

വയനാട്ടിലെ വവ്വാലുകളില്‍ നിപ വൈറസ് സാന്നിധ്യം കണ്ടെത്തിയതായി ഇന്ത്യന്‍ മെഡിക്കല്‍ ഗവേഷണ കൗണ്‍സില്‍ (ഐസിഎംആര്‍) അറിയിച്ചു. ഈ പശ്ചാത്തലത്തില്‍ ജാഗ്രത പാലിക്കാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കു നിര്‍ദേശം നല്‍കിയതായി…

October 7, 2023 0

നിപയുടെ ആഘാതം പരമാവധി കുറക്കാനായെന്ന് എന്‍.സി.ഡി.സി. ഡയറക്ടര്‍

By Editor

തിരുവനന്തപുരം: കോഴിക്കോടുണ്ടായ നിപ വൈറസ് രോഗം നിയന്ത്രിക്കുന്നതില്‍ സംസ്ഥാന ആരോഗ്യ വകുപ്പ് നടത്തിയ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച് നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ (എന്‍.സി.ഡി.സി.) ഡയറക്ടര്‍. സര്‍ക്കാരിന്…

September 10, 2021 0

നിപ വൈറസ്: 5 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്” വവ്വാലുകളെ പിടികൂടി സാമ്പിൾ ശേഖരിക്കാനുള്ള ശ്രമങ്ങൾ ഇന്ന് തുടങ്ങും

By Editor

നിപ സമ്പര്‍ക്കപ്പട്ടികയിലുള്ള അഞ്ച് പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഇതില്‍ 4 എണ്ണം എന്‍.ഐ.വി. പൂനയിലും ഒരെണ്ണം…

September 7, 2021 0

ആശ്വാസ വാർത്ത; നിപ ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പർക്കപ്പട്ടികയിലുള്ള എട്ട് പേരുടെ പരിശോധനാ ഫലം നെ​ഗറ്റീവ്

By Editor

സംസ്ഥാനത്തിന് ആശ്വാസ വാർത്ത. നിപ ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പർക്കപ്പട്ടികയിലുള്ള എട്ട് പേരുടെ പരിശോധനാ ഫലം നെ​ഗറ്റീവ്. മൂന്നു വീതം 24 സാമ്പിൾ അയച്ചിരുന്നു. ഈ സാമ്പിളുകളെല്ലാം…

September 6, 2021 0

സ്രവം പരിശോധനക്കെടുത്തില്ല ! : മെഡിക്കല്‍ കോളേജ്‍ ആശുപത്രിക്ക് ഗുരുതര വീഴ്ച ഉണ്ടായതായി സൂചന

By Editor

കോഴിക്കോട്: കുട്ടിക്ക് നിപ ബാധിച്ച സംഭവത്തില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് ഗുരുതര വീഴ്ച ഉണ്ടായതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. പന്ത്രണ്ടുവയസ്സുകാരന്റെ സ്രവം മെഡിക്കല്‍ കോളേജില്‍ പരിശോധന നടത്തിയില്ല എന്നാണ് പറയുന്നത്.…

September 6, 2021 0

നിപയുടെ ഉറവിടം കണ്ടെത്താന്‍ തീവ്രശ്രമം; ഏഴ് പേരുടെ സാമ്പിളുകള്‍ കൂടി പുണെയിലേക്ക് അയച്ചു

By Editor

കോഴിക്കോട് : നിപ ബാധിച്ച് മരിച്ച 12 കാരനുമായി സമ്പർക്കത്തിൽ വന്ന ഏഴുപേരുടെ സാമ്പിൾ കൂടി പരിശോധനയ്ക്കാ‌യി പുനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചെന്ന് ആരോ​ഗ്യമന്ത്രി വീണ ജോർജ്.…

September 5, 2021 0

നിപ്പ ബാധിച്ച് മരിച്ച 12 കാരന്റെ അമ്മയ്‌ക്കും രോഗലക്ഷണം; ചാത്തമംഗലത്ത് കേന്ദ്ര സംഘം എത്തി സ്ഥിതിഗതികൾ വിലയിരുത്തി

By Editor

കോഴിക്കോട് : നിപ്പ ബാധിച്ച് മരിച്ച 12 കാരന്റെ അമ്മയ്‌ക്കും രോഗലക്ഷണം. നേരിയ പനി അനുഭവപ്പെടുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. കുട്ടിയുടെ അമ്മ നിരീക്ഷണത്തിലാണ്. സെൻട്രൽ എന്ന സ്വകാര്യ ക്ലിനിക്കിൽ…

September 5, 2021 0

നിപാ വൈറസ് ; കോഴിക്കോട് ജില്ലയില്‍ പി എസ് സി പ്രായോഗിക പരീക്ഷയും അഭിമുഖവും മാറ്റി

By Editor

നിപാ വൈറസ് ബാധയെ തുടര്‍ന്ന് കോഴിക്കോട് ജില്ലയില്‍ സര്‍ക്കാര്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയ സാഹചര്യത്തില്‍ കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ കോഴിക്കോട് മേഖലാ ഓഫിസില്‍ വച്ച്‌…

July 3, 2018 0

നിപ വൈറസിന് കാരണം പഴംതീനി വവ്വാലുകള്‍: പേരാമ്പ്രയില്‍ നിന്ന് പിടികൂടിയതില്‍ വൈറസ് കണ്ടെത്തി

By Editor

കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയില്‍ ഭീതി പടര്‍ത്തിയ നിപ വൈറസിന്റെ ഉത്ഭവം സംബന്ധിച്ച അവ്യക്തത നീങ്ങുന്നു. വൈറസ് പകര്‍ച്ചയ്ക്ക് പിന്നില്‍ പഴംതീനി വവ്വാലുകളാണെന്നാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍…

June 30, 2018 0

നിപ വൈറസ്: ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നാളെ ആദരം

By Editor

കോഴിക്കോട്: നിപ വൈറസ് നിയന്ത്രണ വിധേയമാക്കിയ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോഴിക്കോടിന്റെ ആദരം. നാളെ വൈകീട്ട് നടക്കുന്ന സ്‌നേഹാദരം ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. നാടിനെയാകെ…