Tag: nipha virus

September 5, 2021 0

നിപാ വൈറസ് ; കോഴിക്കോട് ജില്ലയില്‍ പി എസ് സി പ്രായോഗിക പരീക്ഷയും അഭിമുഖവും മാറ്റി

By Editor

നിപാ വൈറസ് ബാധയെ തുടര്‍ന്ന് കോഴിക്കോട് ജില്ലയില്‍ സര്‍ക്കാര്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയ സാഹചര്യത്തില്‍ കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ കോഴിക്കോട് മേഖലാ ഓഫിസില്‍ വച്ച്‌…

July 3, 2018 0

നിപ വൈറസിന് കാരണം പഴംതീനി വവ്വാലുകള്‍: പേരാമ്പ്രയില്‍ നിന്ന് പിടികൂടിയതില്‍ വൈറസ് കണ്ടെത്തി

By Editor

കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയില്‍ ഭീതി പടര്‍ത്തിയ നിപ വൈറസിന്റെ ഉത്ഭവം സംബന്ധിച്ച അവ്യക്തത നീങ്ങുന്നു. വൈറസ് പകര്‍ച്ചയ്ക്ക് പിന്നില്‍ പഴംതീനി വവ്വാലുകളാണെന്നാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍…

June 30, 2018 0

നിപ വൈറസ്: ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നാളെ ആദരം

By Editor

കോഴിക്കോട്: നിപ വൈറസ് നിയന്ത്രണ വിധേയമാക്കിയ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോഴിക്കോടിന്റെ ആദരം. നാളെ വൈകീട്ട് നടക്കുന്ന സ്‌നേഹാദരം ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. നാടിനെയാകെ…

June 27, 2018 0

നിപ വൈറസ്: ജീവഭയമില്ലാതെ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും ഇന്‍ക്രിമെന്റ്

By Editor

തിരുവനന്തപുരം: കോഴിക്കോട് നിപ ബാധിതരെ ചികിത്സിക്കുന്നതില്‍ മാതൃകാപരമായ സേവനം അനുഷ്ഠിച്ച ഡോക്ടര്‍മാര്‍ ഉള്‍പ്പടെയുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മുന്‍കൂര്‍ ഇന്‍ക്രിമെന്റ് നല്‍കാന്‍ മന്ത്രിസഭാ തീരുമാനം. നിപ രോഗം നിയന്ത്രിക്കുന്നതിന്…

June 10, 2018 0

നിപ വൈറസിന്റെ വ്യാപനം അവസാനിച്ചു: ആരോഗ്യമന്ത്രി

By Editor

കോഴിക്കോട്: നിപ വൈറസിന്റെ വ്യാപനം അവസാനിച്ചുവെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. നിപ ആശങ്ക പൂര്‍ണമായും നീങ്ങിയെന്നും കുറച്ച് നാള്‍ കൂടി നിരീക്ഷണം തുടരുമെന്നും അറിയിച്ചു. 2649 പേരാണ് നിരീക്ഷണത്തിലുണ്ടായിരുന്നത്.…

June 5, 2018 0

നിപ വൈറസ്: നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് അനുമതി

By Editor

തിരുവനന്തപുരം: നിപ വൈറസ് പടര്‍ന്നു പിടിച്ച സാഹചര്യത്തില്‍ നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് അനുമതി നല്‍കി. പ്രതിപക്ഷ ഉപനേതാവ് എംകെ മുനീര്‍ ആണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. വിഷയത്തിന്റെ ഗൗരവം…

June 4, 2018 0

നിപ വൈറസ്: തലേശ്ശരി വിദ്യാഭ്യാസ ജില്ലയിലെ സ്‌കൂളുകള്‍ തുറക്കുന്നതും നീട്ടി

By Editor

കണ്ണൂര്‍: നിപ വൈറസിനെതിരെയുള്ള മുന്‍കരുതലിന്റെ ഭാഗമായി തലേശ്ശരി വിദ്യാഭ്യാസ ജില്ലയിലെ സ്‌കൂള്‍ തുറക്കുന്നത് ജൂണ്‍ 12വരെ നീട്ടി ജില്ല കളക്ടര്‍ ഉത്തരവിട്ടു. സി.ബി.എസ്.ഇ ഉള്‍പ്പെടെയുള്ള എല്ലാ സ്‌കൂളുകള്‍ക്കും…