Tag: nipha virus

May 24, 2018 0

നിപ വൈറസ്: എട്ട് പേര്‍ ആശുപത്രി വിട്ടു

By Editor

കോഴിക്കോട്: മലപ്പുറം, കോഴിക്കോട് ജില്ലകളെ ദിവസങ്ങളായി ഭീതിയിലാഴ്ത്തിയ നിപ വൈറസ് പനിക്ക് നേരിയ ആശ്വാസം. ബുധനാഴ്ച കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് എട്ടുപേരെ രോഗമില്ലെന്ന് കണ്ട്…

May 24, 2018 0

നിപ വൈറസ്: മരണസഖ്യ 12 ആയി

By Editor

കോഴിക്കോട്: സംസ്ഥാനത്ത് നിപ വൈറസ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പന്തിരിക്കര സ്വദേശി മൂസയാണ് മരിച്ചത്. മൂസയുടെ മക്കളായിരുന്ന സാബിത്തും…

May 23, 2018 0

മറ്റു ജില്ലകളിലേക്കുള്ള യാത്രകള്‍ നിര്‍ത്തിവയ്ക്കാന്‍ നിര്‍ദ്ദേശം: കോട്ടയത്തും മംഗലാപുരത്തും നിപ വൈറസ് ലക്ഷണങ്ങളുമായി മൂന്നുപേര്‍ ആശുപത്രിയില്‍

By Editor

കോഴിക്കോട്: കോട്ടയത്തും മംഗലാപുരത്തും നിപ വൈറസ് ബാധയുടെ ലക്ഷണങ്ങളുമായി മൂന്നു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിവാഹത്തില്‍ പങ്കെടുക്കുന്നതിനായി പേരാമ്പ്രയില്‍ നിന്ന് കോട്ടയത്ത് എത്തിയ ഒരാള്‍ക്കും മംഗലാപുരത്ത് യുവതിക്കും…

May 23, 2018 0

നിപ വൈറസ്: ലിനിയുടെ ഭര്‍ത്താവിന് സര്‍ക്കാര്‍ ജോലിയും ധനസഹായവും

By Editor

കോഴിക്കോട്: കോഴിക്കോട് നിപ വൈറസ് ബാധിച്ച് മരിച്ച ലിനിയുടെ ഭര്‍ത്താവിന് സര്‍ക്കാര്‍ ജോലി നല്‍കും. ലിനിയുടെ രണ്ട് മക്കള്‍ക്കും പത്ത് ലക്ഷം രുപ വീതം സഹായം നല്‍കാനും…

May 22, 2018 0

നിപാ വൈറസിന് മരുന്നുണ്ടെന്ന് വ്യാജ പ്രചരണം: നിലവില്‍ മരുന്നില്ലെന്നും പ്രതിരോധ മരുന്ന് കണ്ടുപിടിക്കുന്നക്കാന്‍ ശ്രമിക്കുകയാണെന്നും അമേരിക്കയിലെ മലയാളി ഡോക്ടര്‍

By Editor

തൃശ്ശൂര്‍: ദിവസങ്ങളായി കേരളത്തെ ഒന്നടങ്കം ഭീതിയിലാഴിത്തിയിരിക്കുകയാണ് നിപ്പാ വൈറസ്. ദിവസങ്ങള്‍ക്കുള്ളില്‍ 12 പേര്‍ക്കാണ് നിപ്പാ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. കൂടാതെ ഇതിനകം രോഗികളെ ശ്രുശൂഷിച്ച നഴ്‌സടക്കം 10…