Tag: nipha virus

June 3, 2018 0

നിപ വൈറസ്: അത്‌ലറ്റിക് മീറ്റുകള്‍ മാറ്റിവച്ചു

By Editor

തിരുവനന്തപുരം: നിപ വൈറസ് പടരുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ നടത്താനിരുന്ന അത്‌ലറ്റിക് മീറ്റുകള്‍ മാറ്റിവച്ചു. എല്ലാ ജില്ലയില്‍ നിന്നും അത്‌ലറ്റുകള്‍ പങ്കെടുക്കാന്‍ എത്തുന്ന സാഹചര്യത്തിലാണ്…

June 3, 2018 0

വവ്വാലുകളുമായുള്ള സാബിത്തിന്റെ നേരിട്ടുള്ള സമ്പര്‍ക്കമാകാം നിപ വൈറസ് പടരാന്‍ കാരണം: അന്വേഷണ സംഘം

By Editor

കോഴിക്കോട്: നിപ്പാ വൈറസ് പരത്തുന്നത് പഴം തീനി വവ്വാലുകള്‍ അല്ലെന്ന് റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ നിപ്പാ ബാധിച്ച് ആദ്യം മരിച്ച സാബിത്തിന് രോഗം പകര്‍ന്നത് വവ്വാലില്‍ നിന്ന്…

June 2, 2018 0

നിപ വൈറസ്: ഡോക്ടറില്ലാത്ത സമയത്ത് വ്യാജ മരുന്ന് നല്‍കി 30ഓളം പേര്‍ക്ക് ദേഹാസ്വാസ്ഥ്യം

By Editor

കോഴിക്കോട്: നിപ വൈറസ് ബാധയ്‌ക്കെതിരായ മരുന്നെന്ന പേരില്‍ കോഴിക്കോട് വ്യാജമരുന്ന് വിതരണം ചെയ്തു. വെള്ളിയാഴ്ച്ച മണാശ്ശേരിയിലെ ഹോമിയോ ആശുപത്രി ജീവനക്കാരാണ് ഡോക്ടറില്ലാത്ത സമയത്ത് മരുന്ന് വിതരണം ചെയ്തത്.…

June 2, 2018 0

നിപ വൈറസ് ഭീതിയില്‍ ജനങ്ങള്‍: ശ്യൂന്യമായി കോഴിക്കോട് നഗരം

By Editor

കോഴിക്കോട്: നിപ വൈറസിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യ വകുപ്പ് അതീവ ജാഗ്രത നിര്‍ദ്ദേശം നല്‍കിയതോടെ കോഴിക്കോട് നഗരത്തില്‍ തിരക്കൊഴിയുന്നു. രോഗവ്യാപനം സംബന്ധിച്ച അവ്യക്തതയാണ് ജനങ്ങളുടെ ആശങ്ക കൂട്ടുന്നത്. കോഴിക്കോട്…

June 2, 2018 0

നിപാ വൈറസ്: കേരളത്തിലേക്കുള്ള യാത്രകള്‍ ഓഴിവാക്കാന്‍ നിര്‍ദേശം നല്‍കി ഖത്തര്‍

By Editor

ദോഹ: കേരളത്തിലെ മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ പടര്‍ന്നുപിടിച്ച നിപ വൈറസ് ബാധയെ തുടര്‍ന്ന് കേരളത്തിലേക്കുള്ള യാത്ര പരമാവധി ഒഴിവാക്കണമെന്ന് സ്വദേശികള്‍ക്കും വിദേശികള്‍ക്കും പൊതുജനാരോഗ്യമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. സ്ഥിതി നിയന്ത്രണവിധേയമാകുന്നത്…

June 2, 2018 0

നിപ വൈറസിനുള്ള പുതിയ മുരുന്ന് ആസ്‌ട്രേലിയയില്‍ നിന്ന് എത്തി

By Editor

കോഴിക്കോട്: നിപ വൈറസിനെ പ്രതിരോധിക്കുമെന്ന് കരുതുന്ന പുതിയ മുരുന്ന് ആസ്‌ട്രേലിയയില്‍ നിന്ന് കോഴിക്കോട്ടെത്തിച്ചു. ഹ്യൂമന്‍ മോണോക്‌ളോണല്‍ ആന്റിബോഡി എന്ന മരുന്നാണ് കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തിച്ചത്. ഇന്ത്യന്‍ കൗണ്‍സില്‍…

May 30, 2018 0

നിപ വൈറസ്: കേരളത്തില്‍ നിന്നുള്ള ഭക്ഷ്യ ഉല്‍പനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി ഗള്‍ഫ് രാജ്യങ്ങള്‍

By Editor

ദുബായ്: നിപ വൈറസ് ബാധ നിയന്ത്രണ വിധേയമായെങ്കിലും കേരളത്തില്‍ നിന്നുള്ള പഴം, പച്ചക്കറി ഉല്‍പന്നങ്ങള്‍ക്ക് കൂടുതല്‍ ഗള്‍ഫ് രാജ്യങ്ങള്‍ വിലക്കേര്‍പ്പെടുത്തുന്നു. നിപ വൈറസ് ബാധിച്ച് നിരവധി പേര്‍…