ജോയ് ആലുക്കാസ് പത്തനംതിട്ട ജ്വല്ലറി ഷോറൂം ഉദ്ഘാടനം ചെയ്തു

ജോയ് ആലുക്കാസിന്റെ പത്തനംതിട്ടയിലെ കെ. പി. റോഡിലുള്ള പുതിയ ലോകോത്തര ഷോറൂം പത്തനംതിട്ട മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ രജനി പ്രദീപ് ഉദ്ഘാടനം ചെയ്തു.പത്തനംതിട്ട മുന്‍സിപ്പല്‍ വൈസ് ചെയര്‍മാന്‍ പി.കെ.…

By :  Editor
Update: 2017-08-20 01:03 GMT

ജോയ് ആലുക്കാസിന്റെ പത്തനംതിട്ടയിലെ കെ. പി. റോഡിലുള്ള പുതിയ ലോകോത്തര ഷോറൂം പത്തനംതിട്ട മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ രജനി പ്രദീപ് ഉദ്ഘാടനം ചെയ്തു.പത്തനംതിട്ട മുന്‍സിപ്പല്‍ വൈസ് ചെയര്‍മാന്‍ പി.കെ. ജേക്കബ് ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയര്‍മാന്‍ ആന്റ് മാനേജിംഗ് ഡയറക്ടര്‍ ജോയ് ആലുക്കാസ്, ഡയറക്ടര്‍ ജോളി ജോയ് ആലുക്കാസ് ഗ്രൂപ്പ് സി.ഇ.ഒ ബേബി ജോര്‍ജ്ജ് എന്നിവര്‍ പങ്കെടുത്തു.

Tags:    

Similar News