ജോയ് ആലുക്കാസ് ഡല്‍ഹി സൗത്ത് എക്സ്റ്റന്‍ഷനില്‍ പ്രവര്‍ത്തനമാരംഭിച്ചു
ജോയ് ആലുക്കാസിന്‍റെ പുതിയ ഷോറൂം ഡല്‍ഹിയിലെ പ്രമുഖ വ്യാപാരകേന്ദ്രമായ സൗത്ത് എക്സ്റ്റന്‍ഷനിൽ പ്രവര്‍ത്തനമാരംഭിച്ചു. ഷോറൂമിലെ വിശാലമായ അകത്തളങ്ങളില്‍ ജോയ് ആലുക്കാസ് ബ്രാന്‍ഡിന്‍റെ സിഗ്നേച്ചര്‍ ജ്വല്ലറി കളക്ഷന്‍സ് ഒരുക്കിയിരിക്കുന്നതോടൊപ്പം…
By : Editor
Update: 2017-12-12 00:08 GMT
ജോയ് ആലുക്കാസിന്‍റെ പുതിയ ഷോറൂം ഡല്‍ഹിയിലെ പ്രമുഖ വ്യാപാരകേന്ദ്രമായ സൗത്ത് എക്സ്റ്റന്‍ഷനിൽ പ്രവര്‍ത്തനമാരംഭിച്ചു. ഷോറൂമിലെ വിശാലമായ അകത്തളങ്ങളില്‍ ജോയ് ആലുക്കാസ് ബ്രാന്‍ഡിന്‍റെ സിഗ്നേച്ചര്‍ ജ്വല്ലറി കളക്ഷന്‍സ് ഒരുക്കിയിരിക്കുന്നതോടൊപ്പം വിപുലമായ കാര്‍ പാര്‍ക്കിംഗ് സൗകര്യവും സജ്ജമാക്കിയിട്ടുണ്ട്. ഡിസംബര്‍ 9 ന് നടന്ന ഉദ്ഘാടന ചടങ്ങില്‍ വിശിഷ്ട വ്യക്തികളും ജോയ് ആലുക്കാസ് ഗ്രൂപ്പിന്‍റെ ഉയര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.