പുലർച്ചെ 2 മണിയോടെ ഒരാൾ പെൺകുട്ടിയുമായി പോകുന്നത് കണ്ടു; പിന്നാലെ കരച്ചിൽ കേട്ടു’; പ്രതികരണവുമായി പ്രദേശവാസി
കൊച്ചി∙ ആലുവയിൽ എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി പീഡനത്തിനിരയാക്കിയ സംഭവത്തിൽ പ്രതികരണവുമായി പ്രദേശവാസി. പുലർച്ചെ രണ്ടുമണിയോടെ എഴുന്നേറ്റ് ജനൽ തുറന്നപ്പോൾ ഒരാള്‍ കുട്ടിയെയും കൊണ്ടു പോകുന്നത് കണ്ടു. തുടർന്ന്…
By : Editor
Update: 2023-09-06 23:36 GMT