പി.​എ​സ്.​സി: സാ​ധ്യ​താ​പ​ട്ടി​ക​യും ചു​രു​ക്ക​പ്പ​ട്ടി​ക​യും പ്ര​സി​ദ്ധീ​ക​രി​ക്കും

തി​രു​വ​ന​ന്ത​പു​രം: അ​ഞ്ച്​ ത​സ്തി​ക​ക​ളി​ലേ​ക്ക്​ സാ​ധ്യ​താ​പ​ട്ടി​ക​യും നാ​ല്​ ത​സ്തി​ക​ക​ളി​ലേ​ക്ക്​ ചു​രു​ക്ക​പ്പ​ട്ടി​ക​യും നാ​ല്​ ത​സ്തി​ക​യി​ലേ​ക്ക്​ റാ​ങ്ക്​ പ​ട്ടി​ക​യും പ്ര​സി​ദ്ധീ​ക​രി​ക്കാ​ൻ പി.​എ​സ്.​സി യോ​ഗം തീ​രു​മാ​നി​ച്ചു. സാ​ധ്യ​താ​പ​ട്ടി​ക 1. മ​ല​പ്പു​റം, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ൽ…

By :  Editor
Update: 2024-06-12 19:46 GMT

തി​രു​വ​ന​ന്ത​പു​രം: അ​ഞ്ച്​ ത​സ്തി​ക​ക​ളി​ലേ​ക്ക്​ സാ​ധ്യ​താ​പ​ട്ടി​ക​യും നാ​ല്​ ത​സ്തി​ക​ക​ളി​ലേ​ക്ക്​ ചു​രു​ക്ക​പ്പ​ട്ടി​ക​യും നാ​ല്​ ത​സ്തി​ക​യി​ലേ​ക്ക്​ റാ​ങ്ക്​ പ​ട്ടി​ക​യും പ്ര​സി​ദ്ധീ​ക​രി​ക്കാ​ൻ പി.​എ​സ്.​സി യോ​ഗം തീ​രു​മാ​നി​ച്ചു.

സാ​ധ്യ​താ​പ​ട്ടി​ക

1. മ​ല​പ്പു​റം, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ൽ ഭാ​ര​തീ​യ ചി​കി​ത്സ വ​കു​പ്പി​ൽ ല​ബോ​റ​ട്ട​റി അ​റ്റ​ൻ​ഡ​ർ (കാ​റ്റ​ഗ​റി ന​മ്പ​ർ 198/2023).

2. മ​ല​പ്പു​റം ജി​ല്ല​യി​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ ല​ബോ​റ​ട്ട​റി അ​സി​സ്റ്റ​ന്‍റ്​ -ഒ​ന്നാം എ​ൻ.​സി.​എ - എ​സ്.​സി.​സി.​സി (കാ​റ്റ​ഗ​റി ന​മ്പ​ർ 235/2023).

3. ആ​ല​പ്പു​ഴ ജി​ല്ല​യി​ൽ ഭാ​ര​തീ​യ ചി​കി​ത്സ വ​കു​പ്പി​ൽ അ​റ്റ​ൻ​ഡ​ർ ഗ്രേ​ഡ് 2 (സി​ദ്ധ) (കാ​റ്റ​ഗ​റി ന​മ്പ​ർ 199/2023).

4. വി​വി​ധ ജി​ല്ല​ക​ളി​ൽ ഇ​ല​ക്​​ട്രി​ക്ക​ൽ ഇ​ൻ​സ്​​പെ​ക്ട​റേ​റ്റ് വ​കു​പ്പി​ൽ സ്​​കി​ൽ​ഡ് അ​സി​സ്റ്റ​ന്‍റ്​ ഗ്രേ​ഡ് 2 (കാ​റ്റ​ഗ​റി ന​മ്പ​ർ 265/2023).

5. കേ​ര​ള വാ​ട്ട​ർ അ​തോ​റി​റ്റി​യി​ൽ ഓ​ഫി​സ്​ അ​റ്റ​ൻ​ഡ​ന്‍റ്​ (പ​ട്ടി​ക​വ​ർ​ഗം) (കാ​റ്റ​ഗ​റി ന​മ്പ​ർ 481/2023).

റാ​ങ്ക് ലി​സ്റ്റ്

1. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ൽ ആ​ർ​ക്കി​ടെ​ക്ച​റ​ൽ ഡ്രാ​ഫ്ട്സ്​​മാ​ൻ ഗ്രേ​ഡ് 1 (കാ​റ്റ​ഗ​റി ന​മ്പ​ർ 59/2021).

2. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ൽ ആ​ർ​ക്കി​ടെ​ക്ച​റ​ൽ ഡ്രാ​ഫ്ട്സ്​​മാ​ൻ ഗ്രേ​ഡ് 2 -എ​ൻ.​സി.​എ ഈ​ഴ​വ/ ബി​ല്ല​വ/ തി​യ്യ (കാ​റ്റ​ഗ​റി ന​മ്പ​ർ 524/2021).

3. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ൽ (ആ​ർ​ക്കി​ടെ​ക്ച​റ​ൽ വി​ങ്) ആ​ർ​ക്കി​ടെ​ക്ച​റ​ൽ ഡ്രാ​ഫ്ട്സ്​​മാ​ൻ ഗ്രേ​ഡ് 2 (കാ​റ്റ​ഗ​റി ന​മ്പ​ർ 99/2022).

4. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ൽ (ആ​ർ​ക്കി​ടെ​ക്ച​റ​ൽ വി​ങ്) ആ​ർ​ക്കി​ടെ​ക്ച​റ​ൽ ഡ്രാ​ഫ്ട്സ്​​മാ​ൻ ഗ്രേ​ഡ് 3 (കാ​റ്റ​ഗ​റി ന​മ്പ​ർ 489/2020).

ചു​രു​ക്ക​പ്പ​ട്ടി​ക

1. വി​വി​ധ ജി​ല്ല​ക​ളി​ൽ ഇ​ൻ​ഷു​റ​ൻ​സ്​ മെ​ഡി​ക്ക​ൽ സ​ർ​വി​സ​സ്​ വ​കു​പ്പി​ൽ സ്റ്റാ​ഫ് ന​ഴ്സ്​ ഗ്രേ​ഡ്-2 (കാ​റ്റ​ഗ​റി ന​മ്പ​ർ 302/2023).

2. തൃ​ശൂ​ർ ജി​ല്ല​യി​ൽ ആ​രോ​ഗ്യ വ​കു​പ്പി​ൽ സ്റ്റാ​ഫ് ന​ഴ്സ്​ ഗ്രേ​ഡ് 2 -ര​ണ്ടാം എ​ൻ.​സി.​എ മു​സ്​​ലിം (കാ​റ്റ​ഗ​റി ന​മ്പ​ർ 462/2023).

3. കേ​ര​ള മി​ന​റ​ൽ​സ്​ ആ​ൻ​ഡ് മെ​റ്റ​ൽ​സ്​ ലി​മി​റ്റ​ഡി​ൽ സെ​ക്യൂ​രി​റ്റി ഗാ​ർ​ഡ് ഗ്രേ​ഡ് 2 (വി​മു​ക്​​ത​ഭ​ട​ൻ​മാ​ർ മാ​ത്രം) (പ​ട്ടി​ക​വ​ർ​ഗം) (കാ​റ്റ​ഗ​റി ന​മ്പ​ർ 272/2023).

4. കോ​ട്ട​യം ജി​ല്ല​യി​ൽ വി​വി​ധ വ​കു​പ്പു​ക​ളി​ൽ (എ​ൻ.​സി.​സി, ടൂ​റി​സം, എ​ക്സൈ​സ്, പൊ​ലീ​സ്, സൈ​നി​ക ക്ഷേ​മം, ഗ​താ​ഗ​തം എ​ന്നീ വ​കു​പ്പു​ക​ൾ ഒ​ഴി​കെ) ഡ്രൈ​വ​ർ കം ​ഓ​ഫി​സ്​ അ​റ്റ​ൻ​ഡ​ന്‍റ്​ (എ​ച്ച്.​ഡി.​വി) (പ​ട്ടി​ക​വ​ർ​ഗം)(​കാ​റ്റ​ഗ​റി ന​മ്പ​ർ 538/2023).

5. കൊ​ല്ലം, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ൽ വ​നം വ​കു​പ്പി​ൽ ഫോ​റ​സ്റ്റ് ഡ്രൈ​വ​ർ -എ​ൻ.​സി.​എ -ഒ.​ബി.​സി (കാ​റ്റ​ഗ​റി ന​മ്പ​ർ 493/2023).

Tags:    

Similar News