മൈജിയിൽ ഓണം ഓഫർ സെപ്റ്റംബർ 30 വരെ നീട്ടിയിരിക്കുന്നു

Update: 2024-09-21 03:28 GMT

കോഴിക്കോട്: മൈജി ഓണം മാസ്സ് ഓണം സീസൺ റ്റു അവസാനിക്കാൻ ഇനി ബാക്കി നിൽക്കുന്നത് വെറും പത്ത് ദിനങ്ങൾ മാത്രം. ഇനിയും ഗാഡ്ജറ്റ്സും അപ്ലയൻസസും വാങ്ങാൻ സാധിക്കാത്തവർക്കായി നോൺ സ്റ്റോപ്പ് ഓണം, നോൺ സ്റ്റോപ്പ് ഓഫേഴ്സ് എല്ലാ മൈജി , മൈജി ഫ്യൂച്ചർ ഷോറൂമുകളിലും ഇപ്പോൾ തുടരുന്നു.


ഉപഭോക്താക്കൾക്ക് സ്പെഷ്യൽ ഓഫറുകളിൽ പരമാവധി പർച്ചേസ് ചെയ്യാനുള്ള അസുലഭ അവസരമാണ് മൈജി ഇതിലൂടെ നൽകുന്നത്. എല്ലാ സെഗ്മെന്റുകളിലും പരമാവധി 75% വരെ ഓഫ്, കോംബോ സമ്മാനങ്ങൾ, മൈജി യുടെ സ്പെഷ്യൽ പ്രൈസ്, ഏറ്റവും കുറഞ്ഞ ഇ.എം.ഐ എന്നിവ ഇതിലൂടെ പ്രയോജനപ്പെടുത്താം.

ഇത് കൂടാതെ മൈജി ഓണം മാസ്സ് ഓണം സീസൺ റ്റു സമ്മാനങ്ങളും ഈ ഷോപ്പിങ്ങിൽ ഉപഭോക്താക്കൾക്ക് ലഭിക്കും. ദിവസം ഒരു ഭാഗ്യശാലിക്ക് ഒരു ലക്ഷം രൂപ വീതം സമ്മാനമായി നേടാം എന്നതാണ് ഇതിൻറെ ഹൈ ലൈറ്റ്. കൂടാതെ അഞ്ച് ടൊയോട്ട ടൈസർ കാറുകൾ, 100 ഹോണ്ട ആക്ടിവ സ്കൂട്ടറുകൾ, 100 പേർക്ക് ഇന്റർനാഷണൽ ട്രിപ്പ്, 100 പേർക്ക് റിസോർട്ട് വെക്കേഷൻ എന്നിങ്ങനെ 15 കോടി രൂപയുടെ സമ്മാനങ്ങളും വമ്പൻ ഡിസ്കൗണ്ടുകളുമാണ് മൈജി ഇതിലൂടെ ഉപഭോക്താക്കൾക്ക് നൽകുന്നത്. 5000 രൂപക്ക് മുകളിലുള്ള പർച്ചേസുകളിൽ സമ്മാനകൂപ്പൺ ലഭിക്കും. ഇതിനോടകം ഒട്ടനവധി ഉപഭോക്താക്കൾ സമ്മാനർഹരായി കഴിഞ്ഞു.

ബജാജ് ഫിൻസെർവ്, ഫെഡറൽ ബാങ്ക്, ഐ.ഡി.എഫ്.സി, എച്.ഡി.എഫ്.സി, എച്.ഡി.ബി, വൺ കാർഡ് എന്നിങ്ങനെ കാർഡുകളിൽ 10,000 രൂപ വരെ കാഷ് ബാക്ക് ഉണ്ട്. ടി.വി.സ്, ക്രെഡിറ്റിൽ മൈജി യുടെ എക്‌സ്‌ക്‌ളൂസീവ് ഓഫർ ആയി 20% വരെ കാഷ്ബാക്ക് ലഭിക്കും.

കേരളത്തിൽ ഏറ്റവും കൂടുതൽ സ്മാർട്ട് ഫോൺ വിൽക്കുന്ന ബ്രാൻഡായ മൈജി സെപ്റ്റംബർ 22 ഞായറാഴ്ച വരെ, ഓരോ 10,000 രൂപയുടെ ടാബ് ലറ്റ്, മൊബൈൽ പർച്ചേസുകളിൽ 1250 രൂപ ക്യാഷ്ബാക്ക് നൽകുന്നുണ്ട്.

ഐ ഫോൺ 13, 15, ഐ പാഡ് എന്നിവ മറ്റെവിടെയും ലഭിക്കാത്ത പ്രൈസിലാണ് നൽകുന്നത്. ഏറ്റവും പുതിയ ഐ ഫോൺ 16 സീരീസ് ഷോറൂമിൽ വില്പനക്കെത്തിക്കഴിഞ്ഞു. ലോകത്തിലെ ആദ്യ Ai ഫോണായ സാംസങ് ഗാലക്സി അൾട്രാ സീരീസിന് ശ്രദ്ധേയമായ വിലക്കുറവും ഏറ്റവും കുറഞ്ഞ ഇ.എം.ഐ യും ലഭ്യമാണ്.

ലോകോത്തര സ്മാർട്ട് ഫോൺ ബ്രാൻഡുകളുടെ തിരഞ്ഞെടുത്ത മോഡലുകൾ സ്പെഷ്യൽ പ്രൈസിൽ കിട്ടും. സ്മാർട്ട് ഫോണിനും ടാബ് ലറ്റിനും രണ്ട് വർഷത്തെ വാറന്റി, ഉൽപ്പന്നം പൊട്ടുകയോ വെള്ളത്തിൽ വീണ് കേട് പറ്റുകയോ ചെയ്താൽ വേറെ നൽകുന്ന പ്രൊട്ടക്ഷൻ പ്ലാനും കമ്പനി നൽകുന്നുണ്ട്. പഴയ ഫോണിന് 18000 രൂപ വരെ എക്സ്ചേഞ്ച് ബോണസും കിട്ടും.

കേരളത്തിൽ ഏറ്റവും കൂടുതൽ ലാപ്ടോപ്പുകൾ വിൽക്കുന്ന ബ്രാൻഡായ മൈജി , എല്ലാ ലാപ്ടോപ്പുകൾക്കുമൊപ്പം 5,099 രൂപ വിലയുള്ള ലാപ്ടോപ്പ് കിറ്റ് സൗജന്യമായി നൽകുന്നു. എം.സ്.ഐ, ഏസർ, ലെനോവോ, എച്.പി, ഡെൽ, അസൂസ് പോലെ ബ്രാൻഡുകൾ ഏറ്റവും കുറഞ്ഞ ഇ.എം.ഐ യിലും സ്പെഷ്യൽ പ്രൈസിലും ലഭ്യമാകും. കാനൻ, എച്.പി പ്രിന്ററുകൾ ഏറ്റവും കുറഞ്ഞ വിലയിൽ വാങ്ങാനുള്ള അവസരവും കൂടിയാണ് ഇത്.

ഇന്നത്തെ ന്യൂ ജനറേഷന് പ്രിയപ്പെട്ട സാംസങ് സ്മാർട്ട് വാച്ച് , സൗണ്ട് ബാർ, ബോട്ട് എയർ ഡോപ്സ്, ഇംപെക്സ് പോർട്ടബിൾ സ്പീക്കർ, ജെ.ബി.ൽ ബ്ലൂ ടൂത്ത് സ്പീക്കർ, എൽ.ജി മൾട്ടി മീഡിയ സ്പീക്കേഴ്സ്, സാൽപിഡോ സൗണ്ട് ബാർ വിത്ത് സബ്‌വൂഫർ, പാസ്സ്‌പോർട്ട് ഹാർഡ് ഡിസ്ക്ക്, റെഡ്മി ബിയേർഡ് ട്രിമ്മർ എന്നിവയിൽ 38 % മുതൽ പരമാവധി 81% വരെ ഡിസ്‌കൗണ്ട് ലഭ്യമാണ്. സോണി പ്ലേയ് സ്റ്റേഷൻ കില്ലർ പ്രൈസിൽ വാങ്ങാം.

32 & 43 ഇഞ്ച് നോർമ്മൽ, സ്മാർട്ട് എൽ.ഇ.ഡി ടിവി കൾ ഏറ്റവും കുറഞ്ഞ പ്രൈസിൽ വാങ്ങാം. 55 & 65 ഇഞ്ച് സ്മാർട്ട് ഫോർ കെ ടിവി കൾ മൈജി യുടെ സ്‌പെഷ്യൽ പ്രൈസിൽ ലഭിക്കും എല്ലാ ബ്രാൻഡുകളുടെയും ഓ.എൽ.ഇ.ഡി, ക്യു.എൽ.ഇ.ഡി , ക്യു.എൻ.ഇ.ഡി ടീവി കൾ മൈജിയിൽ ലഭ്യമാണ്.

എല്ലാ മോഡൽ ഫ്രണ്ട് ലോഡ് വാഷിങ് മെഷീനുമൊപ്പം 3000 രൂപയും ഡബിൾ ഡോർ റെഫ്രിജറേറ്ററുകളിൽ 2000 രൂപയും ക്യാഷ്ബാക്ക് വൗച്ചർ ഉണ്ട്. സെമി ഓട്ടോമാറ്റിക്ക്, ഫുള്ളി ഓട്ടോമാറ്റിക്ക് ടോപ്പ് ലോഡ് വാഷിങ് മെഷീനുകൾ, സിംഗിൾ ഡോർ, സൈഡ് ബൈ സൈഡ് റെഫ്രിജറേറ്ററുകൾ എന്നിവ ഏറ്റവും കുറഞ്ഞ പ്രൈസിൽ സ്വന്തമാക്കാം. പ്രമുഖ കമ്പനികളുടെ എ.സി കൾ മൈജിയുടെ സ്പെഷ്യൽ പ്രൈസിൽ വാങ്ങാം.

എല്ലാ മോഡൽ മൈക്രോ വേവ് മോഡലുകൾക്കുമൊപ്പം 3790 രൂപ വിലയുള്ള കുക്ക് വെയർ സെറ്റ് സമ്മാനം. ഇലക്ട്രിക്ക് ചിമ്മണി & ഹോബ് ബർണർ കോംബോ 51 % ഓഫിൽ ലഭിക്കുമ്പോൾ മിക്സർ ഗ്രൈൻഡർ, റോബോട്ടിക്ക് വാക്വം ക്ലീനർ, ഡിജിറ്റൽ എയർ ഫ്രയർ എന്നിവ മൈജിയുടെ സ്‌പെഷ്യൽ പ്രൈസിൽ ലഭിക്കും. ക്രോക്കറി ഐറ്റംസിൽ പരമാവധി 75 % വരെ ഓഫ് ഉണ്ട്.

ഐ ഫോൺ ഉൾപ്പെടെ എല്ലാ ഗാഡ്ജെറ്റ്സിനും അപ്ലയൻസസിനും ഹൈ ടെക്ക് റിപ്പയർ & സർവ്വീസ് നൽകുന്ന മൈജി കെയറിൽ മൊബൈൽ ടച്ച് ഗ്ലാസ് റീപ്ലേസ്‌മെന്റ് 888 രൂപ മുതൽ തുടങ്ങുന്നു, ലാപ്ടോപ്പ് സർവ്വീസ് 499 രൂപ മുതൽ തുടങ്ങുമ്പോൾ 30 ദിവസ വാറന്റി സഹിതം മൊബൈൽ ഡിസ്പ്ലേ റീപ്ലേസ്‌മെന്റും ലഭിക്കും. ഉപഭോക്താവിന്റെ ആവിശ്വാനുസരണം ഡോർ സ്റ്റെപ്പ് സർവ്വീസും ഉണ്ട്.

100 ലധികം ഷോറൂമുകളുമായി ഡിജിറ്റൽ ഗാഡ്ജെറ്റ്സ് & ഹോം അപ്ലയൻസസ് മേഖലയിൽ സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റീറ്റെയ്ൽ സെയിൽസ് & സർവ്വീസ് നെറ്റ് വർക്കാണ് മൈജി. കേരളത്തിൽ ഏറ്റവും കൂടുതൽ മൊബൈൽ ഫോണുകൾ, ലാപ്ടോപ്പുകൾ എന്നിവ വിൽക്കുന്നതും മൈജി തന്നെയാണ്. കമ്പനികളിൽ നിന്ന് ഉല്പന്നങ്ങൾ നേരിട്ട് ബൾക്ക് ആയി പർച്ചേസ് ചെയ്യുന്നതിനാൽ എപ്പോഴും ഏറ്റവും കുറഞ്ഞ വിലയും ഓഫറുകളും നല്കാൻ മൈജിക്ക് കഴിയുന്നു. ഇതാണ് മൈജി യെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമാക്കുന്നത്.

മൈജിയുടെ അതിവേഗ ഫിനാൻസ്, മൈജി എക്സ്റ്റന്റഡ് വാറന്റി, മൈജി പ്രൊട്ടക്ഷന് പ്ലാന്,മൈജി നൽകുന്ന എക്സ്ചേഞ്ച് ഓഫർ , ആപ്പിൾ ഉൾപ്പെടെ എല്ലാ ഉൽപന്നങ്ങൾക്കും വിദഗ്ദ്ധ ഹൈടെക്ക് റിപ്പയർ & സർവ്വീസ് നൽകുന്ന മൈജി കെയർ എന്നിങ്ങനെ മൈജി നൽകുന്ന എല്ലാ മൂല്യവർധിത സേവനങ്ങളും ഈ ഓണക്കാലത്തും ഉപഭോക്താക്കൾക്ക് പ്രയോജനപ്പെടുത്താം. മൈജി ഓണം മാസ്സ് ഓണം സീസൺ റ്റു ഓഫർ സെപ്റ്റംബർ 30 ന് അവസാനിക്കും.

Tags:    

Similar News