നന്തിലത്ത്‌ ജി-മാർട്ടിൽ ചിങ്ങപ്പുലരി ഓഫർ

ബ്രാൻഡഡ്‌ ഗൃഹോപകരണങ്ങൾക്ക്‌ 70 ശതമാനംവരെ ഡിസ്‌കൗണ്ടുമായി നന്തിലത്ത്‌ ജി-മാർട്ടിൽ ചിങ്ങപ്പുലരി ഓഫർ

By :  Admin
Update: 2024-08-17 06:18 GMT

ബ്രാൻഡഡ്‌ ഗൃഹോപകരണങ്ങൾക്ക്‌ 70 ശതമാനംവരെ ഡിസ്‌കൗണ്ടുമായി നന്തിലത്ത്‌ ജി-മാർട്ടിൽ ചിങ്ങപ്പുലരി ഓഫർ. ഇതോടൊപ്പം ബെൻസാ ബെൻസാ ഓഫറിലൂടെ ബമ്പർ പ്രൈസായി മെഴ്‌സിഡസ്‌ ബെൻസും അഞ്ച്‌ മാരുതി എസ്‌പ്രസോ കാറുകളും സ്വന്തമാക്കാം.

എൽ.ഇ.ഡി. ടി.വി.കൾക്ക്‌ 74 ശതമാനം വരെ ഡിസ്‌കൗണ്ടുണ്ട്‌. 74% ഡിസ്‌കൗണ്ടോടെ 5990 രൂപയ്ക്ക്‌ 32 ഇഞ്ച്‌ എൽ.ഇ.ഡി. ടി.വി. മുതൽ 41,990 രൂപയ്ക്ക്‌ 65 ഇഞ്ച്‌ എൽ.ഇ.ഡി. ടി.വി. വരെ സ്വന്തമാക്കാം.

തിരഞ്ഞെടുത്ത മോഡലുകളുടെ പർച്ചേസിൽ പൈൻലാബ്സിലൂടെ 26% വരെ കാഷ്‌ബാക്ക്‌ നേടാവുന്ന ഈസി ഇ.എം.ഐ. സ്കീമുകളുമുണ്ട്‌. ബജാജ്‌ ഫിൻസർവിലൂടെ എൽ.ഇ.ഡി. ടി.വി., വാഷിങ്‌ മെഷീൻ, ലാപ്‌ടോപ്‌, മൊബൈൽ ഫോണുകൾ എന്നിവ പർച്ചേസ്‌ ചെയ്യുമ്പോൾ 7500 രൂപ വരെ കാഷ്‌ബാക്ക്‌ നേടാം. എച്ച്‌.ഡി.ബി.യിലൂടെ പർച്ചേസ്‌ ചെയ്യുമ്പോൾ 10 ശതമാനം വരെ കാഷ്‌ബാക്കും ലഭിക്കും.

പ്രമുഖ ബ്രാൻഡുകളുടെ എ.സി.കൾ 50 ശതമാനം വരെ ഡിസ്‌കൗണ്ടിൽ വാങ്ങാം. ക്രോക്കറി, സ്‌മോൾ അപ്ളയൻസുകൾ എന്നിവയുടെ പർച്ചേസിൽ 70% വരെ ഡിസ്‌കൗണ്ട്‌ നേടാം. എയർ കണ്ടീഷണർ, മൊബൈൽ, ലാപ്‌ടോപ്‌, റഫ്രിജറേറ്റർ, വാഷിങ്‌മെഷീൻ, ഡിഷ്‌വാഷർ തുടങ്ങിയവയ്ക്കും ഗൃഹോപകരണങ്ങൾക്കും വിലക്കുറവുണ്ട്‌.

Tags:    

Similar News