Tag: onam

September 28, 2024 0

മൈജി ഓണം മാസ്സ് ഓണം കലാശക്കൊട്ടിലേക്ക്. ഓഫറുകൾ 30 തിങ്കൾ വരെ മാത്രം

By eveningkerala

കോഴിക്കോട് : മൈജി ഓണം മാസ്സ് ഓണം സീസൺ റ്റു സെയിലിന്റെ സമാപനനത്തോടനുബന്ധിച്ചു അവതരിപ്പിച്ച മൈജി മാസ്സ് കലാശക്കൊട്ട് സെപ്റ്റംബർ 30 തിങ്കളാഴ്ച്ച അവസാനിക്കും. മാസ്സ് കലാശക്കൊട്ട്…

August 22, 2023 0

ഓണ വിപണി: ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ സംസ്ഥാന വ്യാപക പരിശോധന, ഇതുവരെ നടത്തിയത് 637 പരിശോധനകൾ

By Editor

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണ വിപണിയിൽ ലഭ്യമാകുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരവും സുരക്ഷയും ഉറപ്പുവരുത്താനായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി ഭക്ഷ്യ, വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന…

August 20, 2023 0

ഓണത്തെ വരവേൽക്കാനൊരുങ്ങി മലയാളി; വരവറിയിച്ച് അത്തം, ഇനി പൂവിളിയുടെ നാളുകൾ

By Editor

ഓണത്തെ വരവേൽക്കാനൊരുങ്ങി മലയാളി. ഈ വർഷത്തെ ഓണാഘോഷത്തിന് ഇന്ന് തുടക്കമാകും. ഓണത്തിന്റെ വരവറിയിച്ചുള്ള തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ‘അത്തച്ചമയം ഹരിതച്ചമയം’…

August 14, 2023 0

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഓണം ബോണസ് 4000 രൂപ; ഉത്സവബത്ത 2750 രൂപ, അഡ്വാന്‍സ് 20,000

By Editor

തിരുവനന്തപുരം: ഓണം പ്രമാണിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബോണസായി 4,000 രൂപയും ബോണസിന് അര്‍ഹത ഇല്ലാത്തവര്‍ക്ക് ഉത്സവബത്തയായി 2,750 രൂപയും നല്‍കുമെന്ന് ധനകാര്യ മന്ത്രി കെ. എന്‍. ബാലഗോപാല്‍…

August 7, 2023 0

അജ്‌മൽബിസ്മിയിൽ1 കോടി രൂപയുടെ സമ്മാനങ്ങളുമായി നല്ലോണം പൊന്നോണം ഓഫർ

By Editor

സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയിൽ ഗ്രൂപ്പായ അജ്‌മൽബിസ്മിയുടെ ഇലക്ട്രോണിക്സ് , ഹൈപ്പർ വിഭാഗങ്ങളിൽ 1 കോടിയിൽ പരം രൂപയുടെ സമ്മാനങ്ങളുമായി നല്ലോണം പൊന്നോണം. ഓഫർ കാലയളവിൽ…

September 17, 2022 0

മലയാളികൾ മഹാബലിയെ ദത്തെടുത്തതാകാമെന്ന് മന്ത്രി വി. മുരളീധരൻ

By Editor

ദുബൈ: മലയാളികൾ മഹാബലിയെ ദത്തെടുത്തതാകാമെന്ന പ്രസ്താവനയുമായി വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. വെള്ളിയാഴ്ച ദുബൈ ഇന്ത്യൻ കോൺസുലേറ്റിൽ സംഘടിപ്പിച്ച ഓണാഘോഷച്ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഓണവുമായുള്ള മഹാബലിയുടെ…

September 10, 2022 0

നാളെ നടത്താനിരുന്ന പുലിക്കളിക്ക് മാറ്റമില്ല; ഔദ്യോഗിക ചടങ്ങുകള്‍ ഒഴിവാക്കും

By Editor

തൃശൂര്‍: തൃശൂരില്‍ നാളെ നടത്താനിരുന്ന പുലിക്കളിക്ക് മാറ്റമില്ല. മന്ത്രിമാരും ജനപ്രതിനിധികളും പങ്കെടുക്കുന്ന ഔദ്യോഗിക ചടങ്ങുകള്‍ ഒഴിവാക്കണമെന്ന് ടൂറിസം വകുപ്പ് അറിയിച്ചു. കലാപരിപാടികള്‍ക്കും മറ്റു ചടങ്ങുകള്‍ക്കും മാറ്റമില്ലെന്നും അറിയിച്ചിട്ടുണ്ട്.…

September 9, 2022 0

മുൻമുഖ്യമന്ത്രിയും മുതിർന്ന സി.പി.എം നേതാവുമായ വി.എസ്. അച്യുതാനന്ദന്റെ ഓണാഘോഷ വിശേഷങ്ങൾ പങ്കുവെച്ച് മകൻ

By Editor

തിരുവനന്തപുരം: മുൻമുഖ്യമന്ത്രിയും മുതിർന്ന സി.പി.എം നേതാവുമായ വി.എസ്. അച്യുതാനന്ദന്റെ ഓണാഘോഷ വിശേഷങ്ങൾ പങ്കുവെച്ച് മകൻ വി.എ. അരുൺകുമാർ. ആലപ്പുഴ പുന്നപ്രയിലെ വീട്ടിലെ തിരക്കും ബഹളവുമില്ലാതെ ഇത്തവണ തിരുവനന്തപുരത്തെ…

September 9, 2022 0

‘അടിച്ചുകിറുങ്ങി’ കേരളം; ഉത്രാട ദിനത്തിൽ വിറ്റത് റെക്കോർഡ് മദ്യം” കൂടുതല്‍ വില്‍പന കൊല്ലത്ത്

By Editor

തിരുവനന്തപുരം: ഉത്രാട ദിനത്തിൽ സംസ്ഥാനത്ത് റെക്കോർഡ് മദ്യവിൽപന. 117 കോടി രൂപയുടെ മദ്യ വിൽപനയാണ് ബെവ്കോ ഔട്ട്‍ലെറ്റുകൾ വഴി നടന്നത്. കഴിഞ്ഞ വർഷം 85 കോടിയായിരുന്നു ഉത്രാട…

September 5, 2022 0

ഓണ പൂജകൾക്ക് ശബരിമല നട നാളെ തുറക്കും

By admin

പത്തനംതിട്ട: ഓണ പൂജകള്‍ക്കായി ശബരിമല ശ്രീധര്‍മ്മശാസ്‌താ ക്ഷേത്രം നാളെ ചൊവ്വാഴ്ച ( 6 സെപ്തംബർ) വൈകിട്ട്‌ 5.30 ന്‌ തുറക്കും. രാത്രി 10 മണിക്ക് ആണ് നട…