കാത്തിരുന്ന ടോയോട്ട യാരിസ് എത്തി
മുംബൈ: ഇന്ത്യന്‍ വാഹനലോകം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ടോയോട്ട യാരിസ് വിപണിയില്‍. 8.75 ലക്ഷം മുതലാണ് യാരിസിെന്റ വില തുടങ്ങുന്നത്. കാറിെന്റ ബുക്കിങ് ഡീലര്‍ഷിപ്പുകള്‍ വഴി ടോയോട്ട…
മുംബൈ: ഇന്ത്യന്‍ വാഹനലോകം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ടോയോട്ട യാരിസ് വിപണിയില്‍. 8.75 ലക്ഷം മുതലാണ് യാരിസിെന്റ വില തുടങ്ങുന്നത്. കാറിെന്റ ബുക്കിങ് ഡീലര്‍ഷിപ്പുകള്‍ വഴി ടോയോട്ട…
മുംബൈ: ഇന്ത്യന്‍ വാഹനലോകം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ടോയോട്ട യാരിസ് വിപണിയില്‍. 8.75 ലക്ഷം മുതലാണ് യാരിസിെന്റ വില തുടങ്ങുന്നത്. കാറിെന്റ ബുക്കിങ് ഡീലര്‍ഷിപ്പുകള്‍ വഴി ടോയോട്ട ആരംഭിച്ചു. മെയ് മാസത്തില്‍ ഡെലിവറി നടത്താനാണ് കമ്പനിയുടെ പദ്ധതി. ജെ, ജി, വി, വി.എക്‌സ് എന്നിങ്ങനെ നാല് വേരിയന്റുകളില്‍ യാരിസ് എത്തും. എല്ലാ വേരിയന്റിനും സി.വി.ടി ട്രാന്‍സ്മിഷന്‍ നല്‍കിയിട്ടുണ്ട്.
പ്രീമിയം കാറിന് വേണ്ട രൂപഭാവങ്ങളുമായാണ് യാരിസ് എത്തുന്നത്. റെക്ടാഗുലര്‍ ഹെഡ്‌ലൈറ്റിന് നല്‍കിയിരിക്കുന്നത്. ടിയര്‍ഡ്രോപ്പ് ഫോഗ് ലാമ്പുകളും എല്‍.ഇ.ഡി ൈലെറ്റുകളുമാണ് നല്‍കിയിരിക്കുന്നത്. കാറിന് പ്രീമിയം സ്വഭാവം നല്‍കാനായി ക്രോം ഘടകങ്ങള്‍ ടോയോട്ട യാരിസിന് നല്‍കിയിട്ടുണ്ട്. അകത്തളവും പ്രീമിയം സ്വഭാവത്തിലാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഇന്റീരിയറില്‍ റൂഫ് മൗണ്ടഡ് എയര്‍വെന്റുകള്‍, വൈബ്രേഷന്‍ കംട്രോള്‍ ഗ്ലാസ്, 4.2 ഇഞ്ച് ടി.എഫ്.ടി ഡിസ്‌പ്ലേ, ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം തുടങ്ങിയ ആഡംബര സൗകര്യങ്ങളെല്ലാം ടോയോട്ട ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. 1.5 ലിറ്റര്‍ 4 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് കാറിെന്റ ഹൃദയം. 108 ബി.എച്ച്.പി കരുത്ത് എന്‍ജിന്‍ നല്‍കും.
ആറ് സ്പീഡ് മാനുവലാണ് ട്രാന്‍സ്മിഷന്‍. ഇതിനൊപ്പം 7 സ്റ്റപ്പ് സി.വി.ടി ട്രാന്‍സ്മിഷനും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. കാറിെന്റ ൈഹബ്രിഡ് വേരിയന്റ് ഉടന്‍ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ. സുരക്ഷക്കായി ഡിസ്‌ക് ബ്രേക്ക്, ഏഴ് എയര്‍ബാഗുകള്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ് കംട്രോള്‍, വൈക്കിള്‍ സ്റ്റബിലിറ്റി കംട്രോള്‍, മുന്‍ പാര്‍ക്കിങ് സെന്‍സറുകള്‍, എ.ബി.എസ്, ഇ.സി.പി തുടങ്ങിയവ നല്‍കിയിട്ടുണ്ട്.