
ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈനീസ് അന്തര്‍വാഹിനി;അപ്രതീക്ഷിത നീക്കത്തെയും നേരിടാന്‍ സര്‍വ്വസജ്ജമാണെന്ന് ഇന്ത്യൻ നാവികസേന
October 16, 2018ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈനീസ് അന്തര്‍വാഹിനി കണ്ടെന്നു റിപോർട്ടുകൾ, ഏതു അപ്രതീക്ഷിത നീക്കത്തെയും നേരിടാന്‍ സര്‍വ്വസജ്ജമാണെന്ന് ഇന്ത്യൻ നാവികസേനയും അറിയിച്ചു . ഡോക് ലാം വിവാദങ്ങള്‍ക്ക് ശേഷം ഇതാദ്യമായാണ് ചൈനയുടെ ഭാഗത്ത് നിന്ന് ഇത്തരമൊരു നീക്കമെന്നും നാവികസേന പറയുന്നു. കടല്‍ക്കൊള്ളക്കാരെ തടയുന്നതിന്റെ ഭാഗമായാണ് അന്തര്‍വാഹിനി വിന്യസിച്ചതെന്നാണ് ചൈനയുടെ ന്യായീകരണം.
കൂടുതൽ വാർത്തകൾക്കു ഈവനിംഗ്കേരള ന്യൂസ് പേജ് ലൈക്ക് ചെയ്യുക ; https://www.facebook.com/eveningkerala/