
മല ചവിട്ടുന്നത് നടിയും മോഡലും ആക്ടിവിസ്റ്റുമായ രഹാന ഫാത്തിമയെന്നതു മറച്ചു വെച്ച് മുഖ്യധാര മാധ്യമങ്ങൾ
October 19, 2018മല ചവിട്ടുന്നത് നടിയും മോഡലും ആക്ടിവിസ്റ്റുമായ രഹാന ഫാത്തിമയെന്നതു മറച്ചു വെച്ച് കൊണ്ട് മുഖ്യധാര മാധ്യമങ്ങൾ.ജനം ടീവി,ഈവനിംഗ് കേരള ,മറുനാടൻ മലയാളി ,ഈസ്റ്റ് കോസ്റ്റ് തുടങ്ങിയ കുറച്ചു പേർ മാത്രമാണ് ഈ പേര് കാണിച്ചത്.ബാക്കിയുള്ള എല്ലാ ചാനലുകളും ഇത് മറച്ചു വെക്കുകയാണ്.എന്നാൽ ഇത് പോലീസിന്റെ നിർദേശം മൂലമാണെന്നും സൂചനയുണ്ട്. സിപിഎം – പോലീസ് ഗൂഢലോചനയാണിതെന്ന് ഭക്തർ ആരോപിക്കുന്നു
അയ്യപ്പൻ * വാവർ = മതേതര സങ്കല്പം. അപ്പോൾ ആർക്കാണ് പ്രശ്നം? എന്താണ് പ്രശ്നം?