ലോക്സഭാ തെരഞ്ഞെടുപ്പില്‍  രാജ്യം ഭരിക്കുന്ന ബി.ജെ.പിക്ക് വോട്ട് നല്‍കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി

ലോക്സഭാ തെരഞ്ഞെടുപ്പില്‍ രാജ്യം ഭരിക്കുന്ന ബി.ജെ.പിക്ക് വോട്ട് നല്‍കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി

March 26, 2019 0 By Editor

ലോക്സഭാ തെരഞ്ഞെടുപ്പില്‍ നിലവില്‍ രാജ്യം ഭരിക്കുന്ന ബി.ജെ.പിക്ക് വോട്ട് നല്‍കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി. രാജ്യത്തെ വ്യാപാര മേഖലയെ സാമ്പത്തിക മാന്ദ്യത്തിലേക്ക് തള്ളി വിട്ട സര്‍ക്കാരിനെ നിയന്ത്രിച്ച പാര്‍ട്ടിക്ക് വോട്ട് നല്‍കാന്‍ വ്യാപാരികള്‍ക്ക് കഴിയില്ലെന്ന് സംസ്ഥാന പ്രസിഡന്‍റ് ടി നസ്റുദ്ദീന്‍, . എല്‍.ഡി.എഫിലേയും യു.ഡി.എഫിലേയും വ്യാപാരികള്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിച്ച സ്ഥാനാര്‍ഥികള്‍ക്ക് മാത്രം വോട്ട് നല്‍കാനാണ് തീരുമാനമെന്നും നസ്റുദ്ദീന്‍ വ്യക്തമാക്കി.