ശബരിമല വിഷയത്തിൽ ഇ​ട​തു​പ​ക്ഷ​ത്തി​നു തെ​റ്റു​പ​റ്റി; കെ.​ബി. ഗ​ണേ​ഷ് കു​മാ​ർ എം​എ​ൽ​എ

ശബരിമല വിഷയത്തിൽ ഇ​ട​തു​പ​ക്ഷ​ത്തി​നു തെ​റ്റു​പ​റ്റി; കെ.​ബി. ഗ​ണേ​ഷ് കു​മാ​ർ എം​എ​ൽ​എ

May 25, 2019 0 By Editor

കൊല്ലം: ശബരിമല വിഷയത്തിൽ ഇ​ട​തു​പ​ക്ഷ​ത്തി​നു തെ​റ്റു​പ​റ്റി​യെ​ന്ന് കെ.​ബി. ഗ​ണേ​ഷ് കു​മാ​ർ എം​എ​ൽ​എ.ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ എ​ൻ​എ​സ്എ​സ് സ്വീ​ക​രി​ച്ച നി​ല​പാ​ടാ​ണ് ശ​രി​യെ​ന്നു തെ​ളി​ഞ്ഞു. ഇ​ട​തു​പ​ക്ഷ​ത്തി​ന് തെ​റ്റു​പ​റ്റി. ഇ​ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​തി​ഫ​ലി​ച്ചു. വി​ഷ​യ​ത്തി​ൽ​നി​ന്ന് ഇ​നി ഓ​ടി​യൊ​ളി​ച്ചി​ട്ടു കാ​ര്യ​മി​ല്ലെ​ന്നും ഗ​ണേ​ഷ് കു​മാ​ർ പ​റ​ഞ്ഞു.