
ഇന്ത്യ പതറുന്നു; നാല് വിക്കറ്റുകള്‍ നഷ്ടമായി
July 10, 2019ലോകകപ്പ് സെമി ഫൈനലില്‍ ന്യൂസിലാന്‍റിനെതിരെ 240 റണ്‍സ് പിന്തുടരുന്ന ഇന്ത്യക്ക് തുടക്കത്തിലേ തിരിച്ചടി. നാല് ഓവര്‍ പിന്നിടുമ്പോഴേക്കും മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. ഓപ്പണർമാരായ രോഹിത് ശർമ (1), കെ. എൽ. രാഹുൽ (1), ക്യാപ്റ്റൻ വിരാട് കോലി (1), ദിനേഷ് കാർത്തിക് (6) എന്നിവരാണ് മടങ്ങിയത്. മൂന്നുപേര്‍ക്കും ഒരു റണ്‍സ് മാത്രമാണ് നേടാനായത്. മാറ്റ് ഹെന്റി രണ്ടും ട്രെന്‍റ് ബൌള്‍ട്ട് ഒരു വിക്കറ്റും വീഴ്ത്തി.