മാർക്ക് ദാനം; സർക്കാരിന് തിരിച്ചടി "' സര്‍വകലാശാല തീരുമാനങ്ങളില്‍ ഇടപെടാന്‍ മന്ത്രിക്ക് അധികാരമില്ലെന്ന് ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്മാന്
കോട്ടയം: മാര്‍ക്ക് ദാന വിവാദത്തില്‍ സംസ്ഥാന സര്‍ക്കാരിനും ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീലിനും തിരിച്ചടി. സര്‍വകലാശാല തീരുമാനങ്ങളില്‍ ഇടപെടാന്‍ മന്ത്രിക്ക് അധികാരമില്ലെന്ന് ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍…
കോട്ടയം: മാര്‍ക്ക് ദാന വിവാദത്തില്‍ സംസ്ഥാന സര്‍ക്കാരിനും ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീലിനും തിരിച്ചടി. സര്‍വകലാശാല തീരുമാനങ്ങളില്‍ ഇടപെടാന്‍ മന്ത്രിക്ക് അധികാരമില്ലെന്ന് ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍…
കോട്ടയം: മാര്‍ക്ക് ദാന വിവാദത്തില്‍ സംസ്ഥാന സര്‍ക്കാരിനും ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീലിനും തിരിച്ചടി. സര്‍വകലാശാല തീരുമാനങ്ങളില്‍ ഇടപെടാന്‍ മന്ത്രിക്ക് അധികാരമില്ലെന്ന് ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്മാന് രാജന് ഗുരുക്കള്‍ പറഞ്ഞു.
പരീക്ഷാ ഫലത്തിനുശേഷം മാര്‍ക്കില്‍ ഇടപെടാന്‍ സിന്ഡിക്കേറ്റിനാകില്ല. വിദ്യാര്‍ഥികള്‍ക്ക് മാര്‍ക്ക് കൂട്ടി നല്കാന് സിന്‍ഡിക്കേറ്റിന് അധികാരമില്ലെന്നും എംജി സര്‍വകലാശാല മുന്‍ വിസി കൂടിയായ അദ്ദേഹം പറഞ്ഞു. ഉത്തരക്കടലാസ് വിളിച്ചുവരുത്താനും സിന്‍ഡിക്കേറ്റിന് അധികാരമില്ലെന്നും രാജന് ഗുരുക്കള്‍ കൂട്ടിച്ചേര്‍ത്തു. ജലീലിന്റെ പ്രൈവറ്റ് സെക്രട്ടറി എംജി സര്‍വകലാശാലയിലെ അദാലത്തില്‍ പങ്കെടുത്ത് ബിടെക് വിദ്യാര്‍ഥിക്ക് മാര്‍ക്ക് ദാനം നടത്തിയതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.