എല്‍‍‍ഡിഎഫ് സ്ഥാനാര്‍ത്ഥി മനു റോയിക്ക് തിരിച്ചടിയായത് അപരൻ

എറണാകുളത്ത് എല്‍‍‍ഡിഎഫ് സ്ഥാനാര്‍ത്ഥി മനു റോയിക്ക് തിരിച്ചടിയായത് അപരന്‍റെ പ്രകടനം. മനുവിന്‍റെ അപരന് ലഭിച്ചത് 2544 വോട്ട്.എറണാകുളം മണ്ഡലത്തില്‍ 3673 ഭൂരിപക്ഷത്തോടെ യു.ഡി.എഫ്​ സ്ഥാനാര്‍ഥിടി.ജെ വിനോദ്​ വിജയിക്കുകയും…

എറണാകുളത്ത് എല്‍‍‍ഡിഎഫ് സ്ഥാനാര്‍ത്ഥി മനു റോയിക്ക് തിരിച്ചടിയായത് അപരന്‍റെ പ്രകടനം. മനുവിന്‍റെ അപരന് ലഭിച്ചത് 2544 വോട്ട്.എറണാകുളം മണ്ഡലത്തില്‍ 3673 ഭൂരിപക്ഷത്തോടെ യു.ഡി.എഫ്​ സ്ഥാനാര്‍ഥിടി.ജെ വിനോദ്​ വിജയിക്കുകയും ചെയ്തു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story