
ചക്കരക്കല്ലില്‍ സഹപാഠികളായ സ്‌കൂള്‍ വിദ്യാര്‍ഥിനികളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
October 26, 2019 0 By Editorകണ്ണൂര്‍:ചക്കരക്കല്ലില്‍ സഹപാഠികളായ സ്‌കൂള്‍ വിദ്യാര്‍ഥിനികളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടെ ചക്കരക്കല്ലിലെ തലമുണ്ട താറ്റ്യോട്ടിലെ ഓട്ടോഡ്രൈവര്‍ അശോകന്‍-സുനിത ദമ്പതികളുടെ ഏകമകള്‍ അഞ്ജലി അശോകന്‍ (17), കാഞ്ഞിരോട് താറ്റ്യോട്ട് ശ്രീനിലയില്‍ സതീശന്‍-ബിന്ദു ദമ്പതികളുടെ മകള്‍ ആദിത്യ (17) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.മരണകാരണമെന്തെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ചക്കരക്കല്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. സംസ്‌കാരം ഞായറാഴ്ച നടക്കും.
Share this:
- Click to share on Facebook (Opens in new window)
- Click to share on WhatsApp (Opens in new window)
- Click to share on LinkedIn (Opens in new window)
- Click to share on Pinterest (Opens in new window)
- Click to share on Telegram (Opens in new window)
- Click to share on Tumblr (Opens in new window)
- Click to share on Reddit (Opens in new window)
- Click to share on Threads (Opens in new window)
- Click to share on X (Opens in new window)
Related
Tagskannur
About The Author
ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല