താലിബാനുമായി സമാധാന ചര്‍ച്ച പുനരാരംഭിക്കുമെന്ന് ഡോണള്‍ഡ് ട്രംപ്
കാബൂള്‍ : താലിബാനുമായി സമാധാന ചര്‍ച്ച പുനരാരംഭിക്കുമെന്നും വെടിനിര്‍ത്തലിനു താലിബാനു താത്പര്യമുണ്ടെന്നാണു കരുതുന്നതെന്നും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.നവംബറിലെ നാലാമത്തെ വ്യാഴാഴ്ച ആചരിക്കുന്ന താങ്സ്ഗിവിംഗ് ദിനത്തോട് അനുബന്ധിച്ച്…

കാബൂള്‍ : താലിബാനുമായി സമാധാന ചര്‍ച്ച പുനരാരംഭിക്കുമെന്നും വെടിനിര്‍ത്തലിനു താലിബാനു താത്പര്യമുണ്ടെന്നാണു കരുതുന്നതെന്നും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.നവംബറിലെ നാലാമത്തെ വ്യാഴാഴ്ച ആചരിക്കുന്ന താങ്സ്ഗിവിംഗ് ദിനത്തോട് അനുബന്ധിച്ച് അഫ്ഗാനിസ്ഥാനില്‍ സന്ദര്‍ശനം നടത്തിയ ട്രംപ് ബാഗ്രാം സൈനിക താവളത്തില്‍ യുഎസ് സൈനികരെ അഭിസംബോധന ചെയ്തു. അഫ്ഗാനിസ്ഥാനില്‍ തുടരുന്ന യുഎസ് സൈനികര്‍ക്കു നന്ദി രേഖപ്പെടുത്തുന്നതിനായിരുന്നു ട്രംപിന്റെ അപ്രതീക്ഷിത സന്ദര്‍ശനം. ഭീകരര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിച്ച സൈനികരെ നേരിട്ടു കണ്ട് ട്രംപ് അഭിനന്ദിച്ചു.