Begin typing your search above and press return to search.
ജനങ്ങള്‍ മനസാക്ഷിയ്ക്ക് അനുസരിച്ച് വോട്ട് ചെയ്താല്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിക്ക് വിജയം സുനിശ്ചിതം: സുരേഷ് ഗോപി
ചെങ്ങന്നൂര്‍: ജനങ്ങള്‍ മനസാക്ഷിയ്ക്ക് അനുസരിച്ച് വോട്ട് ചെയ്താല്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി പി.എസ്. ശ്രീധരന്‍ പിള്ളയുടെ വിജയം സുനിശ്ചിതമാണെന്ന് സുരേഷ് ഗോപി എംപി. സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശിച്ച് കേരളത്തില്‍…

ചെങ്ങന്നൂര്‍: ജനങ്ങള്‍ മനസാക്ഷിയ്ക്ക് അനുസരിച്ച് വോട്ട് ചെയ്താല്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി പി.എസ്. ശ്രീധരന്‍ പിള്ളയുടെ വിജയം സുനിശ്ചിതമാണെന്ന് സുരേഷ് ഗോപി എംപി. സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശിച്ച് കേരളത്തില്‍ നടക്കുന്നത് കിരാത ഭരണമാണെന്നും സുരേഷ് ഗോപി പറഞ്ഞു. ഈ ദുര്‍ഭരണത്തിന് തിരിച്ചടി ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
പൊലീസ് സ്‌റ്റേഷനുകള്‍ ഇടിമുറികളായി മാറിയിരിക്കുന്നുവെന്നും, സാധാരണ ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഒരുക്കേണ്ട പൊലീസ് തന്നെ ആളുകളെ കശാപ്പു ചെയ്യുകയാണെന്നും സുരേഷ് ഗോപി പറഞ്ഞു.
Next Story