വയനാട്ടിലെ ഭൂമാഫിയ: ആരോപണങ്ങള്‍ തളളി സിപിഐ വയനാട് ജില്ലാ സെക്രട്ടറി
April 3, 2018 0 By Editorവയനാട്: വയനാട്ടിലെ ഭൂമാഫിയയെക്കുറിച്ചുള്ള വാര്‍ത്തയെ തുടര്‍ന്നുളള ആരോപണങ്ങള്‍ തളളി വയനാട് ജില്ലാ സെക്രട്ടറി. ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് സിപിഐ വയനാട് ജില്ലാ സെക്രട്ടറി വിജയന്‍ ചെറുതര . തനിക്ക് ഭൂമി ഇടപാടുകളില്‍ പങ്കില്ല. താന്‍ ആരെയും സഹായിച്ചിട്ടില്ല. പാര്‍ട്ടിയെ കരിവാരിതെക്കാനുളള ഗൂഢാലോചനയാണ് ഇത്. ആരോപണങ്ങള്‍ തെളിഞ്ഞാല്‍ പൊതുപ്രവര്‍ത്തനം നിര്‍ത്തുമെന്നും വിജയന്‍ ചെറുതര പറഞ്ഞു.
Share this:
- Click to share on Facebook (Opens in new window)
- Click to share on WhatsApp (Opens in new window)
- Click to share on LinkedIn (Opens in new window)
- Click to share on Pinterest (Opens in new window)
- Click to share on Telegram (Opens in new window)
- Click to share on Tumblr (Opens in new window)
- Click to share on Reddit (Opens in new window)
- Click to share on Threads (Opens in new window)
- Click to share on X (Opens in new window)
Related
About The Author
ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല