മെയ് ദിനാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

May 1, 2020 0 By Editor

തിരുവനന്തപുരം : മെയ് ദിനാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് 19നെ പ്രതിരോധിക്കാന്‍ പ്രയത്നിക്കുന്ന ഓരോ തൊഴിലാളികള്‍ക്കും സല്യൂട്ട് അര്‍പ്പിക്കുന്നു എന്ന് അദ്ദേഹം ഫേസ്‌ബുക്ക് പോസ്റ്റിലൂടെ കുറിച്ചു . ഇത് കൂടുതല്‍ ജാഗ്രതയോടെ മുന്നോട്ടു പോകേണ്ട ഘട്ടമാണ് . ഈ ദിനം അതിനുള്ള ഊര്‍ജ്ജമാകട്ടെ എന്നും മുഖ്യമന്ത്രി വ്യക്തമാക്കി .