മെ​ട്രോ ന​ഗ​ര​ങ്ങ​ള്‍ റെ​ഡ് സോ​ണി​ല്‍

മെ​ട്രോ ന​ഗ​ര​ങ്ങ​ള്‍ റെ​ഡ് സോ​ണി​ല്‍

May 1, 2020 0 By Editor

രാ​ജ്യ​ത്തെ എ​ല്ലാ മെ​ട്രോ ന​ഗ​ര​ങ്ങ​ളും റെ​ഡ് സോ​ണി​ലാ​ണ്. ഡ​ല്‍​ഹി, മും​ബൈ, ചെ​ന്നൈ, കോ​ല്‍​ക്ക​ത്ത, ഹൈ​ദ​രാ​ബാ​ദ്, ബം​ഗ​ളൂ​രു, അ​ഹ​മ്മ​ദാ​ബാ​ദ് എ​ന്നി​വ​യാ​ണി​ത്. മേ​യ് മൂ​ന്നി​ന് ലോ​ക്ക്ഡൗ​ണ്‍ അ​വ​സാ​നി​ച്ച ശേ​ഷം ഈ ​ന​ഗ​ര​ങ്ങ​ള്‍ റെ​ഡ് സോ​ണി​ല്‍ തു​ട​രും. തു​ട​ര്‍​ച്ച​യാ​യി കോ​വി​ഡ് കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന ജി​ല്ല​ക​ളാ​ണ് റെ​ഡ് സോ​ണി​ലു​ള്ള​ത്. 14 ദി​വ​സ​ത്തി​ന് ശേ​ഷം ഒ​രു കേ​സും റി​പ്പോ​ര്‍​ട്ട് ചെ​യ്യാ​ത്ത ജി​ല്ല​ക​ളാ​ണ് ഓ​റ​ഞ്ച് സോ​ണി​ലു​ള്ള​ത്. 28 ദി​വ​സ​മാ​യി ഒ​രു കേ​സും റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ടാ​ത്ത ജി​ല്ല​ക​ളാ​ണ് ഗ്രീ​ന്‍ സോ​ണി​ല്‍.