മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കോണ്‍​ഗ്രസുകാര്‍ ചില്ലിക്കാശ് പോലും കൊടുക്കില്ലെന്ന് കോണ്‍​ഗ്രസ് നേതാവ് കെ.മുരളീധരന്‍ എം.പി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കോണ്‍​ഗ്രസുകാര്‍ ചില്ലിക്കാശ് പോലും കൊടുക്കില്ലെന്ന് കോണ്‍​ഗ്രസ് നേതാവ് കെ.മുരളീധരന്‍ എം.പി

May 6, 2020 0 By Editor

കോഴിക്കോട്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കോണ്‍​ഗ്രസുകാര്‍ ചില്ലിക്കാശ് പോലും കൊടുക്കില്ലെന്ന് കോണ്‍​ഗ്രസ് നേതാവ് കെ.മുരളീധരന്‍ എം.പി പറഞ്ഞു. ഞങ്ങളുടെ പ്രവര്‍ത്തകരെ കൊന്നവര്‍ക്ക് വേണ്ടി കേസ് വാദിക്കാന്‍ വരുന്ന അഭിഭാഷകര്‍ക്കാണ് ദുരിതാശ്വാസനിധിയിലെ പണം സര്‍ക്കാര്‍ കൊടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.