കേരളത്തില്‍ ഇന്ന് 75പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു ; 90 പേർക്ക് രോഗമുക്തി
June 17, 2020തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 75 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് അറിയിച്ചത് . 90 പേർ രോഗമുക്തരായി. പോസിറ്റീവായവരിൽ 33 പേർ വിദേശത്തു നിന്നു വന്നവരാണ്. 19 പേർ ഇതരസംസ്ഥാനങ്ങളിൽ നിന്നു എത്തിയവർ. സമ്പർക്കം മൂലം 3 പേർ രോഗബാധിതരായി.